Headlines

ഖുശ്ബുവിന് വിജയ് സഹോദരനെ പോലെ; എന്നിട്ടും എന്തുകൊണ്ട് മകളുടെ വിവാഹത്തിന് പങ്കെടുത്തില്ല?

നടൻ ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ്, അമല അക്കിനേനി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ഗോവയിലെ ഡെസ്റ്റിനേഷൻ വെഡിങ് ആയിരുന്നു നടന്നത് എന്നാണ് വിവരം Source link

Read Full News

ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ 'ഫേഷ്യൽ റെക്കഗ്നിഷൻ വാൻ';തുറന്നടിച്ച് സിജെപി

Delhi Police’s ‘facial recognition van’ to identify Jantar Mantar protesters; CJP hits out.ജന്തർ മന്തർ സമരക്കാരെ തിരിച്ചറിയാൻ ഡൽഹി പോലീസിൻ്റെ ‘ഫേഷ്യൽ റെക്കഗ്നിഷൻ വാൻ’;തുറന്നടിച്ച് സിജെപി Source link

Read Full News

‘ഭീകരവാദത്തെ നേരിടാൻ ഇന്ത്യ സുസജ്ജം, എവിടെ ഒളിച്ചിരുന്നാലും തിരിച്ചടിക്കും’;രാഷ്ട്രപതി|India Is Fully Prepared to Counter Terrorism; We Will Strike Back Wherever They Hide,” Says President.

India oi-Rakhi Published: Friday, August 14, 2026, 21:06 [IST] ഭീകരവാദത്തെ നേരിടാൻ ഇന്ത്യ സുസജ്ജമെന്ന് രാഷ്ട്രപടി ദ്രൗപദി മുര്‍മു. ഭീകരവാദികളും അവരെ പിന്തുണയ്ക്കുന്നവരും അവർ എവിടെ ഒളിച്ചിരുന്നാലും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും അവർ പറഞ്ഞു. സ്വാതന്ത്ര്യ ദിന തലേന്ന് രാജ്യത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അവർ. ഭീകര ശൃംഖലയ്ക്കെതിരെ കനത്ത ആക്രമണം നടത്താനുള്ള രാജ്യത്തിൻ്റെ ശേഷിയാണ് ഓപ്പറേഷൻ സിന്ദൂറിലൂടെ തെളിയിക്കപ്പെട്ടത്. ഭീകരവാദത്തിന് അഭയം നൽകുന്ന രാജ്യവുമായുള്ള സിന്ധു നദീജല കരാർ നിർത്തലാക്കിയത് നിർണായകമായ രാജ്യതാത്പര്യമായിരുന്നു. പ്രത്യേകിച്ച്…

Read Full News

Ram Charan | ‘പെദ്ധി’ക്കിടെ സംഭവിച്ച അപകടം; കൈത്തണ്ടയിൽ ശസ്ത്രക്രിയ നടത്തി നടൻ രാം ചരൺ | സിനിമാ വാർത്ത

Last Updated:Jul 27, 2026 5:19 PM IST ഗംഗ ആശുപത്രി ചെയർമാനും പ്രമുഖ അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. എസ്. രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ രാം ചരൺ ‘പെദ്ധി’ (Peddi) സിനിമയുടെ ചിത്രീകരണത്തിനിടെ വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റ നടൻ രാം ചരൺ (Ram Charan) ശസ്ത്രക്രിയയ്ക്ക് വിധേയനായി. കോയമ്പത്തൂരിലെ ഗംഗ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്ന് അദ്ദേഹത്തിന്റെ ടീം അറിയിച്ചു. ഗംഗ ആശുപത്രി ചെയർമാനും പ്രമുഖ അസ്ഥിരോഗ ശസ്ത്രക്രിയാ വിദഗ്ധനുമായ ഡോ. എസ്. രാജശേഖരന്റെ നേതൃത്വത്തിലായിരുന്നു…

Read Full News

വിജയിയും മകനും തമ്മിൽ പ്രശ്നമോ? അച്ഛനെ കുറിച്ച് പ്രതികരിച്ച് മകൻ സഞ്ജയ് ജേസണ്‍..’അതിൽ കുറ്റബോധം’|Vijay Son Jason Sanjay Finally Opens Up His Relation With Father Says ‘I Feel Guilty About That’

Movie News oi-Rakhi Published: Saturday, August 1, 2026, 14:10 [IST] വിജയും ഭാര്യ സംഗീതയും തമ്മിലുള്ള വിവാഹമോചന കേസ് ചൂടുപിടിക്കുന്നതിനെയാണ് മകൻ ജേസൺ സഞ്ജയ് തന്റെ സർനെയിമിൽ നിന്ന് വിജയ്‌യുടെ പേര് നീക്കം ചെയ്തെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതോടെ വിജയിയുടെ മക്കൾ സംഗീതയ്ക്കൊപ്പമാണെന്നും അച്ഛനൊപ്പം അല്ലെന്നുമൊക്കെയുള്ള വ്യാഖ്യാനങ്ങൾ വന്നു. വിജയ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തപ്പോഴും ജേസണോ സഹോദരിയോ ആ ചടങ്ങിൻ്റെ ഭാഗമായിരുന്നില്ല. ഇതും പലതരത്തിലുള്ള അഭ്യൂഹങ്ങൾക്ക് വഴിവെച്ചു. എന്നാൽ ഇതാ ഇത്തരം അഭ്യൂഹങ്ങളെല്ലാം തള്ളുകയാണ്…

Read Full News

സ്വർണ വില ഇന്ന് കത്തിക്കയറി; ആഭരണപ്രേമികൾക്ക് ഷോക്ക്..പവൻ, ഗ്രാം വില അറിയാം|Gold Rate Rise Huge Today; A Shock for Jewellery Buyers..Check the Price of a Pavan and a Gram

Kerala oi-Rakhi Published: Thursday, August 20, 2026, 10:19 [IST] ഒറ്റ ദിവസത്തെ ഇടിവിന് ശേഷം കേരളത്തിൽ സ്വർണ വില ഇന്ന് വീണ്ടും കത്തിക്കയറി.ഗ്രാമിന് ഒറ്റയടിക്ക് 395 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണം. അന്താരാഷ്ട്ര വിപണിയിൽ സ്വർണ വില ഉയർന്നതാണ് കേരളത്തിലും തിരിച്ചടിയായത്. രാജ്യാന്തര വിപണിയിൽ ഔൺസിന് മൂന്നു ശതമാനത്തോളമാണ് വില ഉയർന്നത്. 4523 ഡോളറിലെത്തിയ വില. നിലവിൽ 4492 ഡോളറിലാണ് നിലവിൽ വ്യാപാരം പുരോഗമിക്കുന്നത്. തുടർച്ചയായ…

Read Full News

11 വർഷത്തോളം പ്രണയിച്ചയാൾ ചതിച്ചു, 6 ലക്ഷം ശമ്പളമുള്ള മറ്റൊരു പെണ്ണിന് വേണ്ടി എന്നെ ഉപേക്ഷിച്ചു;മായാ വിശ്വനാഥ്|Actress Maya Viswanath Reveals “The man I loved for 11 years betrayed me and left me for another woman earning a 6 lakh salary

Movie News oi-Rakhi Published: Monday, July 27, 2026, 8:50 [IST] വ്യക്തിജീവിതത്തെ കുറിച്ച് തുറന്നുപറച്ചിലുമായി നടി മായാ വിശ്വനാഥ്. 11 വർഷത്തോളം പ്രണയിച്ചയാൾ തന്നെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയതോടെയാണ് താൻ സ്വയം സ്നേഹിച്ച് തുടങ്ങിയതെന്ന് താരം പറഞ്ഞു. ജീവിതത്തിൽ നമ്മുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ. സ്വന്തം മാതാപിതാക്കളെ പോലും വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ മനസ് പാകപ്പെട്ടെന്നും അവർ പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക് ‘കല്യാണം കഴിച്ചിട്ട് എന്ത് കിട്ടാനാണ്? നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്. എന്നെ…

Read Full News

വിദ്യാർത്ഥിനികൾക്ക് പ്രതിമാസം 1000 രൂപ നൽകുമെന്ന വാഗ്ദാനം മുക്കി;സർക്കാരിനെതിരെ എസ്എഫ്ഐ|Promise to provide 1,000 per month to girl students has been ignored; SFI against the government.

Kerala oi-Rakhi Published: Sunday, June 21, 2026, 1:02 [IST] സംസ്ഥാനത്തെ യു ഡി എഫ് സർക്കാരിന്റെ പ്രഥമ ബഡ്ജറ്റ് വിദ്യാർത്ഥി സമൂഹത്തെ പൂർണ്ണമായും അവഗണിക്കുന്നതും തീർത്തും നിരാശാജനകവുമാണെന്ന് എസ്എഫ്ഐ. പൊതുവിദ്യാഭ്യാസ സംരക്ഷണത്തിനും വിദ്യാർത്ഥി ക്ഷേമത്തിനും മുൻഗണന നൽകാതെ, കോർപ്പറേറ്റുകളെയും സ്വകാര്യ ലോബികളെയും സഹായിക്കുന്ന നയങ്ങളാണ് ഈ ബഡ്ജറ്റിലുള്ളത്. തിരഞ്ഞെടുപ്പ് കാലത്ത് നൽകിയ വാഗ്ദാനങ്ങൾ പാടേ വിസ്മരിച്ചു കൊണ്ടുള്ള പൊള്ളയായ പ്രഖ്യാപനങ്ങൾ മാത്രമാണ് ബഡ്ജറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഫണ്ട് വകയിരുത്തലിലെ കടുത്ത വിവേചനം തന്നെ സർക്കാരിന്റെ ഈ…

Read Full News

തമിഴ്നാടിന് വേണ്ടി തമിഴ് പതിപ്പ്; നിവിൻ പോളി, മമിത ബൈജു ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ തമിഴ് സെപ്റ്റംബർ റിലീസ് | സിനിമാ വാർത്ത

Last Updated:Aug 25, 2026 11:11 AM IST ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ് നിവിൻ പോളി, മമിത ബൈജു, ഗിരീഷ് എ.ഡി. ടീമിന്‍റെ ഈ ചിത്രം ബത്‌ലഹേം കുടുംബ യൂണിറ്റ് മലയാളത്തിൽ വൻ വരവേൽപ്പ് തുടരുന്ന ഭാവന സ്റ്റുഡിയോസിന്‍റെ പുതിയ ചിത്രം ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ (Bethlehem Kudumba Unit) ഇനി തമിഴ്‌നാട്ടിലേക്ക്. ‘പ്രേമം’, ‘പ്രേമലു’ തുടങ്ങിയ ഹിറ്റുകൾക്ക് ശേഷം തമിഴ് പ്രേക്ഷകരുടെ ഇടയിലും വലിയ തരംഗമാകാനൊരുങ്ങുകയാണ്…

Read Full News

ഗാന്ധിജി പോലും നിലപാട് മാറ്റിയെന്ന് അഖിൽ മാരാർ; എടുത്തിട്ട് അലക്കി ഹാഷ്മി, ജനകീയ കോടതിയിൽ വൻവാക്ക് പോര്|Akhil Marar Says Even Gandhi Changed His Stand; Hashmi Hits Back, Fierce War of Words on Janakeeya Kodathi.

Kerala oi-Rakhi Published: Sunday, August 16, 2026, 8:16 [IST] നിലപാട് മാറ്റത്തിൻ്റെ പേരിൽ നിരന്തരം പരിഹാസവും വിമർശനവും നേരിടുന്ന ആളാണ് മുൻ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ അഖിൽ മാരാർ. താൻ ബിജെപിക്കൊപ്പം ഇല്ലെന്ന് പറഞ്ഞ അഖിൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എൻഡിഎ ഘടകക്ഷിയായ ട്വൻ്റി 20ക്കൊപ്പം ചേർന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ നേതൃത്വത്തെ വിമർശിച്ച് പാർട്ടി വിടുകയും ചെയ്തു. ഇപ്പോഴിതാ പാർട്ടി മാറ്റം ഉൾപ്പെടെയുള്ള നിലപാട് മാറ്റങ്ങളിൽ പ്രതികരിക്കുകയാണ് അഖിൽ. 24…

Read Full News