Headlines

ജുവലറിയിൽ മോഷ്ടിക്കാൻ കയറിയ കള്ളന്മാരെ അകത്തിട്ട് പൂട്ടി നാട്ടുകാർ; തടി രക്ഷിക്കാൻ പോലീസിനെ വിളിച്ച് മോഷ്ടാക്കൾ | Buzz News

Last Updated:Aug 21, 2026 6:24 AM IST കടയുടെ പൂട്ട് പൊളിച്ച് ചിലർ ഉള്ളിൽ കയറിയിട്ടുണ്ടെന്ന് സംശയം തോന്നിയ നാട്ടുകാർ ഉടൻ തന്നെ ഷട്ടർ താഴ്ത്തി കള്ളന്മാരെ അകത്തിട്ട് പൂട്ടുകയായിരുന്നു എ ഐ ചിത്രം ഗുജറാത്തിലെ വൽസാദ് ജില്ലയിലെ ഒരു ജുവലറിയിൽ അർധരാത്രിയിൽ നടന്ന മോഷണശ്രമം, സംശയാസ്പദമായ സാഹചര്യത്തിൽ കണ്ട രണ്ട് കള്ളന്മാരെ നാട്ടുകാർ കടയ്ക്കുള്ളിൽ കുടുക്കിയതോടെ പരാജയപ്പെട്ടു. രക്ഷപ്പെടാൻ മറ്റ് വഴികളൊന്നുമില്ലെന്ന് മനസ്സിലാക്കിയ കള്ളന്മാർ തന്നെ 112ൽ വിളിച്ച് പോലീസിന്റെ സഹായം അഭ്യർത്ഥിച്ചതാണ് പിന്നീട്…

Read Full News

ബുധൻ മാറിയത് നല്ലതിനല്ല; ഈ രാശിക്കാർ പണമിടപാടുകളിൽ സൂക്ഷിക്കണം, വീടുപണി മുടങ്ങാനും സാധ്യത | Mercury Transit; These Zodiacs Should Be Careful In Financial Dealings And Their Job Is At Risk

Astrology oi-Nidhin Illikkambath Updated: Tuesday, August 11, 2026, 8:09 [IST] ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യമാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്ന് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും ഉണ്ടാവുക. അതിപ്പോൾ ഏത് ഗ്രഹം ആയാലും ഇക്കാര്യത്തിൽ പ്രത്യേകത ഒന്നുമില്ല. പലപ്പോഴും മുൻകൂട്ടി നിശ്ചയിക്കപ്പെട്ട കാര്യമാണ് മാറ്റങ്ങൾ. എല്ലാ…

Read Full News

അളവറ്റ ധനം കൈയിലേക്ക്… ഇന്ന് മുതല്‍ ഈ രാശിക്കാരുടെ ശുക്രദശ തുടങ്ങും; നിങ്ങളുമുണ്ടോ? | Chandra Shukra Gochar: These Four Zodiac Signs Auspicious Time Will Begin From Today Evening, Details

Astrology oi-Jithin TP Published: Saturday, August 15, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം എന്നത്. സംക്രമണം എല്ലാ രാശിക്കാരേയും ബാധിക്കും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ ഗുണം ചെയ്യും. എന്നാല്‍ മറ്റ്…

Read Full News

ഇവർക്കെന്തുപറ്റി? മാർച്ചിൽ രണ്ടാം വിവാഹം, 5 മാസത്തിൽ വിവാഹമോചനം; വാർത്തകളിൽ നിറഞ്ഞ് ഗായകൻ ബാദ്ഷയും ഭാര്യയും

നടിയും മോഡലുമാണ് 32കാരിയായ ഇഷ റിഖി. 40കാരനായ ആദിത്യ പ്രതീക് സിംഗ് സിസോദിയയാണ് റാപ് രംഗത്ത് ബാദ്ഷ എന്ന പേരിൽ അറിയപ്പെടുന്നത് Source link

Read Full News

സംസ്ഥാന സർക്കാരിന് കീഴിൽ താത്കാലിക ജോലി:തിരുവനന്തപുരത്തും കോഴിക്കോടുമെല്ലാം ഒഴിവുകൾ|Temporary Jobs Under Kerala State Government: Vacancies in Thiruvananthapuram, Kozhikode and Other Districts

Jobs oi-Rakhi Published: Sunday, June 28, 2026, 15:00 [IST] സംസ്ഥാന പുരാരേഖാ വകുപ്പ് ‘കേരളം മ്യൂസിയം’ വകുപ്പിന്റെ വിവിധ പ്രോജക്ടുകളിലേക്ക് നിയമനം നടത്തുന്നു. താത്കാലിക നിയമനമാണ്. ആകെ 106 ഒഴിവുകളാണുള്ളത്. ജൂലൈ നാല് വരെ അപേക്ഷിക്കാം. ഒഴിവ്, യോഗ്യത എന്നിവ വിശദമായി അറിയാം. റെഫറൻസ് മീഡിയ പ്രോജക്ടിൽ പ്രോജക്ട് ട്രെയിനി തസ്തികയിൽ 41 ഒഴിവുകളുണ്ട്. തിരുവനന്തപുരത്ത് 33 ഒഴിവുകളും (പാം ലീഫ്-09, പേപ്പർ റെക്കോർഡ്സ്-24) ചാലക്കുടി, കോഴിക്കോട് എന്നിവിടങ്ങളിൽ നാല് വീതം ഒഴിവുകളുമുണ്ട്. അംഗീകൃത…

Read Full News

As the Assembly Elections Near, Ram Temple Donation Scam Controversy Deals a Blow to BJP in Uttar Pradesh| നിയമസഭാ തിരഞ്ഞെടുപ്പ് അരികെ, ഉത്തർ പ്രദേശിൽ ബിജെപിക്ക് ഇരുട്ടടിയായി രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം

India oi-Sajitha Gopie Published: Monday, June 29, 2026, 23:35 [IST] ഉത്തർപ്രദേശിൽ 2027ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വലിയ രാഷ്ട്രീയ ചർച്ചാവിഷയമായി മാറി രാമക്ഷേത്ര സംഭാവന തട്ടിപ്പ് വിവാദം. കേസുമായി ബന്ധപ്പെട്ട് ഇതിനകം നിരവധി അറസ്റ്റുകളും ക്ഷേത്ര ട്രസ്റ്റിനുള്ളിൽ രാജികളും ഉണ്ടായിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണത്തിൽ ഗുരുതരമായ വീഴ്ചകൾ നടന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. വിഷയത്തിൽ യോഗി സർക്കാരിനെതിരെ പ്രതിപക്ഷം തങ്ങളുടെ ആക്രമണം ശക്തമാക്കിയതോടെ വിവാദം ചൂടുപിടിക്കുകയാണ്. ക്ഷേത്രത്തിലേക്ക് ലഭിച്ച കാണിക്കകളിൽ തിരിമറി നടത്തിയെന്ന പരാതിയിൽ…

Read Full News

Forensic Science| ഫോറന്‍സിക് സയന്‍സ് പഠിക്കണോ? നാഷണൽ ഫോറൻസിക് സയൻസസ് യൂണിവേഴ്സിറ്റിയിൽ വിവിധ കോഴ്സുകളിലേക്ക് അപേക്ഷിക്കാം| how to apply for various courses at the National Forensic Sciences University | കരിയർ വാർത്ത

വിവിധകാസുകളിലുള്ള ബിരുദ -ബിരുദാനന്തര ബിരുദ – ഡിപ്ലോമ – ഗവേഷണ- ഇൻ്റഗ്രേറ്റഡ് പ്രോഗ്രാമുകൾക്ക് ഇപ്പോൾ ഓൺ ലൈൻ ആയി അപേക്ഷിക്കാം. മേയ് 5 വരെയാണ് , അപേക്ഷ സമർപ്പിക്കാനവസരം. ഏതൊക്കെ കാമ്പസുകളിൽ ഏതൊക്കെ പ്രോഗ്രാമുകളാണുള്ളതെന്ന് , വെബ്സൈറ്റ് പരിശോധിച്ച് ഉറപ്പു വരുത്തേണ്ടതുണ്ട്. വിവിധ കാമ്പസുകൾ ഗുജറാത്ത് ഡൽഹി ഗോവ ത്രിപുര ഭോപ്പാൽ പൂന ഗുവാഹട്ടി മണിപ്പൂർ ദാർവാഡ് ഭൂവനേശ്വർ ചെന്നൈ റായ്പൂർ ജെയ്പൂർ നാഗ്പൂർ വിവിധ കാറ്റഗറികൾ Arts & Humanity Social Science Science Management/Commerce…

Read Full News

രാജ്യത്തെ ഏറ്റവും സമ്പന്ന മുഖ്യമന്ത്രിയായി ഡികെ ശിവകുമാർ; ആസ്‌തി 1413 കോടി, ഒപ്പം കൊലപാതക കേസും..! | DK Shivakumar Emerges As India’s Richest Chief Minister; Assets Worth Rs 1,413 Crore

India oi-Nidhin Illikkambath Published: Friday, July 31, 2026, 13:42 [IST] കൊൽക്കത്ത: രാജ്യത്തെ മുഖ്യമന്ത്രിമാരിൽ ആസ്‌തിയിൽ മുന്നിൽ കർണാടക മുഖ്യമന്ത്രിയെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. 28 സംസ്ഥാനങ്ങളുടെയും 3 കേന്ദ്രഭരണ പ്രദേശങ്ങളുടെയും ആകെ 31 മുഖ്യമന്ത്രിമാരിൽ ഡികെ ശിവകുമാർ 1413 കോടി രൂപയുടെ പ്രഖ്യാപിത ആസ്‌തിയോടെയാണ് രാജ്യത്തെ ഏറ്റവും സമ്പന്നനായ മുഖ്യമന്ത്രിയായി മാറിയത്. കൂടാതെ ചില മുഖ്യമന്ത്രിമാർക്കെതിരെ ക്രിമിനൽ കേസുകളിൽ ഇപ്പോഴും തീർപ്പാകാതെ തുടരുന്നുണ്ടെന്നും ഏറ്റവും പുതിയ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക്…

Read Full News

ശുക്രൻ ചിത്തിര നക്ഷത്രത്തിലേക്ക്; ഈ രാശിക്കാർക്ക് നല്ല കാലം, ഓണം കളറാവും, ബാങ്ക് ബാലൻസ് ഉയരും! | Venus Transit; Good Times Ahead For These Zodiacs And Onam Will Be Vibrant Bank Balances Will Rise

Astrology oi-Nidhin Illikkambath Published: Monday, August 24, 2026, 8:08 [IST] എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി, നക്ഷത്ര മാറ്റത്തിനും വലിയ പ്രാധാന്യമാണ് ജ്യോതിഷത്തില്‍ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശിയിലേക്കും നക്ഷത്രത്തിലേക്കും മാറി മാറി സഞ്ചരിക്കാറുണ്ട് എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. ഈ പ്രക്രിയയെ പറയുന്ന പേരാണ് ഗ്രഹ സംക്രമണം. ഇത് എല്ലാ വ്യക്തികളുടേയും ജീവിതത്തെ ബാധിക്കും. എന്നാല്‍ അത് വ്യത്യസ്‌ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം ഏറെ അനുകൂലമായിരിക്കും….

Read Full News

Today Horoscope: Those seeking government jobs will achieve their goal; ancestral property will become accessible.| നാൾഫലം: സര്‍ക്കാര്‍ ജോലിക്കു ശ്രമിക്കുന്നവർ ലക്ഷ്യത്തിലെത്തും, പിതൃസ്വത്ത് അനുഭവയോഗ്യമാകും

Astrology oi-Sajitha Gopie Published: Tuesday, July 28, 2026, 8:38 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – മറ്റുള്ളവര്‍ക്കിടയില്‍ മാന്യത വര്‍ധിക്കും. സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഉയര്‍ച്ചയുണ്ടാകും.വേഷവിതാനത്തില്‍ പ്രത്യേക ശ്രദ്ധ ചെലുത്തും. മിഥുനം (മകയിരം 3/4, തിരുവാതിര, പുണര്‍തം 1/2) – വസ്തുവാഹനാദികള്‍ സമ്പാദിക്കും. കൂട്ടുകച്ചവടത്തില്‍ അഭിപ്രായ ഭിന്നതകള്‍ ഉണ്ടാകും….

Read Full News