ആപ്പിളിന്റെ ഒന്നൊന്നര ഓഫർ ഇതാ; ഐഫോൺ 16 കണ്ണുംപൂട്ടി വാങ്ങിക്കാം, വില വെറും 36,005 രൂപ മാത്രമോ? | Iphone 16 Discounts Buy This Smartphone From Jio Mart At A Price Of Rs 36005
Technology oi-Nidhin Illikkambath Updated: Saturday, September 5, 2026, 11:04 [IST] ആപ്പിളിന്റെ സ്‌റ്റാൻഡേർഡ് ഫ്ലാഗ്ഷിപ്പ് ഐഫോൺ സ്വന്തമാക്കാൻ പദ്ധതിയിടുന്നവർക്ക് മികച്ച ഓഫറുമായി ഫ്ലിപ്‌കാർട്ട്. ഐഫോൺ 16 (128ജിബി) മോഡലിനാണ് ആകർഷകമായ ഓഫർ ലഭിക്കുന്നത്. നിലവിൽ 67,900 രൂപയ്ക്കാണ് ഫോൺ ലിസ്‌റ്റ് ചെയ്‌തിരിക്കുന്നത്. എന്നാൽ എക്സ്ചേഞ്ച് ആനുകൂല്യവും ബാങ്ക് ഡിസ്‌കൗണ്ടും ഒരുമിച്ച് പ്രയോജനപ്പെടുത്തിയാൽ ഫോണിന്റെ ഫലപ്രദമായ വില വെറും 36,005 രൂപയായി കുറയ്ക്കാം. ആപ്പിൾ ഐഫോൺ 16 (128ജിബി) നിലവിൽ ഫ്ലിപ്‌കാർട്ടിൽ 67,900 രൂപയ്ക്കാണ് ലഭിക്കുന്നത്….