യുഎഇ സൗജന്യ വിസ പ്രഖ്യാപിച്ചു; ഇന്ത്യക്കാര്‍ക്ക് മാത്രം, 20000 വിസ റെഡി, മാനദണ്ഡങ്ങള്‍ അറിയാം | Abu Dhabi Announces Free UAE Entry Visa Exclusively For Indians; 20000 Visas Ready, Here Date, Criteria
Gulf oi-Ashif N Updated: Monday, August 10, 2026, 15:02 [IST] ഇന്ത്യന്‍ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ മികച്ച പദ്ധതിയുമായി അബുദാബി സാംസ്‌കാരിക-ടൂറിസം വകുപ്പ് (ഡിസിടി). അംഗീകൃത ട്രാവല്‍ പങ്കാളികള്‍ വഴിയോ ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സികള്‍ വഴിയോ വിസാ പാക്കേജ് എടുക്കുന്നവര്‍ക്കാണ് ആനുകൂല്യം. മൂന്ന് രാത്രികള്‍ അബുദാബിയില്‍ തങ്ങുന്ന വിധമായിരിക്കണം വിസ ബുക്ക് ചെയ്യേണ്ടത്. പുതിയ പദ്ധതി നിലവില്‍ തുടങ്ങിക്കഴിഞ്ഞു. ഓഗസ്റ്റ് 1 മുതല്‍ ഒക്ടോബര്‍ 31 വരെയാണ് പദ്ധതി. യുഎഇയിലേക്ക് വരുന്ന വിനോദ സഞ്ചാരികളുടെ…