Headlines

APAAR നീറ്റ് യുജി രജിസ്‌ട്രേഷന് നിര്‍ബന്ധം; വിശദമായറിയാം അപാര്‍ ഐഡി | NTA Introduces APAAR ID for Registration and Examination Process | കരിയർ വാർത്ത

എന്താണ് അപാര്‍ ഐഡി? ഒരു രാഷ്ട്രം, ഒരു വിദ്യാര്‍ഥി ഐഡി എന്ന പദ്ധതിക്ക് കീഴിലുള്ള കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ പ്രധാന സംരംഭമാണ് അപാര്‍ ഐഡി. ഇത് ദേശീയ വിദ്യാഭ്യാസ നയം 2020(എന്‍ഇപി 2020), ദേശീയ ക്രെഡിറ്റ് ഫ്രെയിംവര്‍ക്ക്(എന്‍സിആര്‍എഫ്) എന്നിവയുമായി ബന്ധപ്പെട്ടിരിക്കുന്നു. വിദ്യാര്‍ഥികളുടെ ഡിജിറ്റൽ വിദ്യാഭ്യാസ യാത്രയിലേക്കുള്ള ഒരു കവാടമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഇത് അവര്‍ക്ക് വിദ്യാഭ്യാസ നേട്ടങ്ങള്‍ സ്വന്തമാക്കാന്‍ സഹായിക്കുന്നു. തുടര്‍ വിദ്യാഭ്യാസം നേടുന്നതിനായി സ്ഥാപനങ്ങള്‍ക്കിടയില്‍ സുഗമമായ പ്രവര്‍ത്തനങ്ങള്‍ സാധ്യമാക്കുന്നു. അപാര്‍ ഐഡിയുടെ ഗുണങ്ങള്‍ എന്തൊക്കെ? വിദ്യാര്‍ഥികളുടെ…

Read Full News

‘അമ്മയിലെ പവര്‍ ഗ്രൂപ്പിനെ എനിക്ക് കൂടി കാണിച്ച് തരൂ, 4 സിനിമ കിട്ടുമോ നോക്കട്ടെ’, പരിഹസിച്ച് നടൻ മഹേഷ്| ‘Show Me the Power Group in AMMA Too, Let’s See If I Can Get Four Films,’ Actor Mahesh Mocks Swetha Menon

Movie News oi-Sajitha Gopie Published: Saturday, July 25, 2026, 23:13 [IST] അമ്മയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെങ്കില്‍ അത് തനിക്ക് കൂടി ഒന്ന് കാണിച്ച് തരണമെന്ന് നടന്‍ മഹേഷ് നായര്‍. അങ്ങനെയെങ്കില്‍ അവരെ മണിയടിച്ച് തനിക്ക് നാല് സിനിമ കിട്ടുമോ എന്ന് അറിയാന്‍ വേണ്ടിയാണെന്നും സീ ന്യൂസ് മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ മഹേഷ് പരിഹാസ രൂപത്തില്‍ പറഞ്ഞു. അമ്മയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടെന്നുളള പ്രസിഡണ്ട് ശ്വേതാ മേനോന്റെ ആരോപണത്തിന് മറുപടിയായിട്ടാണ് മഹേഷിന്റെ പ്രതികരണം. അമ്മയുടെ…

Read Full News

The Cockroach Revolution That Brought Modi to His Knees: A New Chapter in India’s History of Protests| മോദിയെ മുട്ടുകുത്തിച്ച പാറ്റവിപ്ലവം, രാജ്യത്തെ സമരചരിത്രത്തിലെ പുതിയ ഏട്

India oi-P R Vandana Published: Saturday, July 25, 2026, 22:35 [IST] ഇന്ത്യൻ ജനാധിപത്യം പ്രതിഷേധ ശബ്ദത്തെ വീണ്ടെടുത്ത മുഹൂർത്തമാണ് ഇന്ന് രാജ്യം കണ്ടത്. പ്രതിപക്ഷത്തെ പരിഹസിച്ചും വിയോജിപ്പുകളെ അവ​ഗണിച്ചും മുന്നോട്ട് പോയ നരേന്ദ്രമോദി സർക്കാർ സമ്പൂർണമായി കീഴടങ്ങി. ആഴ്ചകൾ മാത്രം പ്രായമുള്ള കോക്രോച്ച് ജനതാപാർട്ടി എന്ന ചെറുപ്പക്കാരുടെ കൂട്ടായ്മക്ക് മുന്നിൽ. നീറ്റ് പരീക്ഷയിലെ ചോദ്യപേപ്പർ ചോർച്ചയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധർമേന്ദ്ര പ്രധാൻ കേന്ദ്രവിദ്യാഭ്യാസ മന്ത്രിസ്ഥാനം രാജിവെക്കണമെന്ന ആവശ്യവുമായി സമരം തുടങ്ങി മുപ്പത്തിയാറാം ദിവസമാണ്…

Read Full News

ന്യൂനപക്ഷ ക്ഷേമ വിഭാഗങ്ങളിലെ പോളിടെക്‌നിക് വിദ്യാർത്ഥികൾക്ക് ഡോ. എ പി ജെ അബ്ദുൽ കലാം സ്കോളർഷിപ്പ്; ഇപ്പോൾ അപേക്ഷിക്കാം| how to apply for dr apj abdul kalam minority scholorship for polytechnic students | കരിയർ വാർത്ത

Last Updated:Jan 17, 2025 9:12 AM IST കേരളത്തിൽ സ്ഥിരതാമസക്കാരായ ന്യൂനപക്ഷ മതവിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്കാണ് സ്കോളർഷിപ്പ് ലഭിക്കുക News18 തിരുവനന്തപുരം: കേരത്തിലെ സർക്കാർ, എയ്ഡഡ്, സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്സുകൾക്ക് പഠിക്കുന്ന ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് ഡോ. എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷ സമർപ്പിക്കാം. കേരളത്തിലെ ന്യൂനപക്ഷ വിഭാഗങ്ങളുടെ ജനസംഖ്യാനുപാതത്തിൽ നൽകുന്ന സ്കോളർഷിപ്പാണിത്. 6,000- രൂപയാണ് സ്കോളർഷിപ്പ് തുക. ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഫെബ്രുവരി 3…

Read Full News

Pralhad Joshi Replaces Dharmendra Pradhan as Education Minister; Decision Taken Following Resignation| ധര്‍മേന്ദ്ര പ്രധാന് പകരം വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്ക് പ്രൾഹാദ് ജോഷി, രാജിക്ക് പിന്നാലെ തീരുമാനം

India oi-Sajitha Gopie Published: Saturday, July 25, 2026, 21:41 [IST] ന്യൂ ഡല്‍ഹി: ധര്‍മേന്ദ്ര പ്രധാന്റെ രാജിക്ക് പിന്നാലെ കേന്ദ്ര വിദ്യാഭ്യാസ മന്ത്രിസ്ഥാനത്തേക്ക് പ്രൾഹാദ് ജോഷി. ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയായി പ്രവര്‍ത്തിക്കുന്ന പ്രൾഹാദ് ജോഷി വിദ്യാഭ്യാസ വകുപ്പിന്റെ അധിക ചുമതല കൂടി വഹിക്കും. നീറ്റ് പരീക്ഷാ ക്രമക്കേടിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ധര്‍മേന്ദ്ര പ്രധാന്‍ രാജി വെച്ചതോടെയാണ് പ്രൾഹാദ് ജോഷി വിദ്യാഭ്യാസ വകുപ്പിന്റെ തലപ്പത്ത് എത്തുന്നത്. ധര്‍മേന്ദ്ര പ്രധാന്റെ രാജി രാഷ്ട്രപതി ദ്രൗപതി മുര്‍മു…

Read Full News

കാസർകോട് കേന്ദ്ര സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദത്തിന് അപേക്ഷിക്കാം application invited for master degree in various programs in Kasaragod Central University | കരിയർ വാർത്ത

26 പിജി പ്രോഗ്രാമുകളാണ് കേരളത്തിലുള്ളത്. ഇതില്‍ എല്‍.എല്‍.എം, തിരുവല്ല ക്യാംപസിലും മറ്റുള്ളവ കാസര്‍കോട് പെരിയ ക്യാംപസിലുമാണ് നടക്കുന്നത്. അപേക്ഷാ ക്രമം ഓണ്‍ലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.2025 ഫെബ്രുവരി 1ന് രാത്രി 11.50 വരെ അപേക്ഷിക്കാം.ഫെബ്രുവരി 2ന് രാത്രി 11.50 വരെ ഫീസ് അടക്കാനവസരമുണ്ട്. ഫെബ്രുവരി മൂന്ന് മുതല്‍ അഞ്ച് വരെ അപേക്ഷയിലെ തെറ്റുകള്‍ തിരുത്താം .സര്‍വകലാശാല വെബ്‌സൈറ്റും എന്‍ടിഎ വെബ്സൈറ്റും സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ (കോഴ്‌സുകള്‍, യോഗ്യത, പരീക്ഷാ വിവരങ്ങള്‍) ലഭിക്കുന്നതാണ്.മാര്‍ച്ച് 13 മുതല്‍ 31 വരെയുള്ള തീയതികളിൽ,…

Read Full News

വാരഫലം: വിദേശയാത്രയും ജോലിയും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് അതു സാധിക്കും, ചില കണക്കുകൂട്ടലുകൾ പാളിപ്പോകും | Weekly Horoscope: Those aspiring for overseas travel or job are likely to see their wishes fulfilled, while some plans may not go as expected.

Astrology oi-Sajitha Gopie Published: Saturday, July 25, 2026, 20:49 [IST] മേടക്കൂറ് (അശ്വതി, ഭരണി, കാര്‍ത്തിക 1/4)ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ ഭാഗികമായി നടക്കും. വളരെക്കാലമായി ചിന്തിക്കുന്ന ചില കാര്യങ്ങള്‍ നടക്കുന്നതിന് സാധ്യത. സപ്താഹാദി മംഗളകര്‍മ്മങ്ങളില്‍ പങ്കെടുക്കും കുടുംബാന്തരീക്ഷം സന്തോഷകരമായിരിക്കും. യാത്രകള്‍വഴി ചില നേട്ടങ്ങള്‍ ലഭ്യമാകുന്നതാണ്. സ്വയംതൊഴില്‍ ചെയ്യുന്നവരും വ്യാപാരരംഗത്തുള്ളവരും വളരെ ശ്രദ്ധിക്കുക. സൂര്യാഷ്‌ടോത്തരം പതിവായി ജപിക്കുകയും ഞായറാഴ്ചവ്രതമെടുത്ത് ആദിത്യന് പൊങ്കല്‍ നിവേദിക്കുകയും ചെയ്യുക. ഇടവക്കൂറ് (കാര്‍ത്തിക 3/4, രോഹിണി, മകയിരം 1/2)തൊഴില്‍രംഗത്ത് ഉയര്‍ച്ച കൈവരും. അവിചാരിതമായ…

Read Full News

ജയിച്ചത് മോദിയും ധര്‍മേന്ദ്ര പ്രധാനും; പ്രതിപക്ഷ തന്ത്രം പൊളിഞ്ഞു എന്ന് വി മുരളീധരന്‍ എംഎല്‍എ | V Muraleedharan MLA Claims Narendra Modi And Dharmendra Pradhan Won After Resignation, Here Is Why

Kerala oi-Ashif N Published: Saturday, July 25, 2026, 20:12 [IST] വിദ്യാര്‍ഥി സമരത്തെ തുടര്‍ന്ന് രാജിവെച്ച കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാനെ പുകഴ്ത്തി മുതിര്‍ന്ന ബിജെപി നേതാവ് വി മുരളീധരന്‍ എംഎല്‍എ. രാജ്യവിരുദ്ധ ശക്തികള്‍ ഇന്ത്യന്‍ യുവത്വത്തെ കീഴടക്കാതിരിക്കാന്‍ വേണ്ടി മന്ത്രി പദവി രാജിവെച്ച ധര്‍മേന്ദ്ര പ്രധാന് അഭിവാദ്യങ്ങള്‍ എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്. ഇങ്ങനെ ചെയ്യാന്‍ യഥാര്‍ഥ രാജ്യസ്‌നേഹിക്കേ സാധിക്കൂ എന്നും മുരളീധരന്‍ പറയുന്നു. കഴിഞ്ഞ 36 ദിവസമായി ധര്‍മേന്ദ്ര പ്രധാന്റെ…

Read Full News

“One Minister’s Resignation Is Not Enough”: NTA’s Credibility Has Completely Collapsed, Says Pinarayi Vijayan| ‘ഒരു മന്ത്രിയുടെ രാജി കൊണ്ടായില്ല’, എൻടിഎയുടെ വിശ്വാസ്യത പൂർണമായും തകർന്നുവെന്ന് പിണറായി വിജയൻ

Kerala oi-Sajitha Gopie Published: Saturday, July 25, 2026, 19:59 [IST] സിജെപിയുടെ നേതൃത്വത്തിലുളള വിദ്യാർത്ഥി സമരത്തിന്റെ വിജയം മോഡി സർക്കാരിൻ്റെ അമിതാധികാര വാഴ്ചയ്ക്കേറ്റ കനത്ത തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വിദ്യാഭ്യാസ വകുപ്പ് മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി അടക്കമുളള ആവശ്യങ്ങൾ കേന്ദ്രത്തിന് അംഗീകരിച്ച് സമരക്കാർക്ക് മുന്നിൽ മുട്ട് മടക്കേണ്ടി വന്ന പശ്ചാത്തലത്തിലാണ് പിണറായി വിജയന്റെ പ്രതികരണം. ഒരു മന്ത്രിയുടെ രാജി മാത്രം പോരെന്നും അഴിമതിക്ക് ചൂട്ടുപിടിക്കുന്ന നാഷണൽ ടെസ്റ്റിംഗ് ഏജൻസിയെ ചുമതലയിൽ…

Read Full News

ദേശീയതല ഐഐസി റാങ്കിംഗിൽ 4-സ്റ്റാർ കരസ്ഥമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള | Digital University gets 4-star rating in IIC ranking | കരിയർ വാർത്ത

Last Updated:Jan 24, 2025 9:46 AM IST പ്രവർത്തനം തുടങ്ങി വെറും രണ്ട് വർഷത്തിനുള്ളിൽ ഫോർ-സ്റ്റാർ IIC റേറ്റിംഗ് നേടുക എന്നത് ഒരു യുണിവേഴ്സിറ്റിയെ സംബന്ധിച്ച് ഏറ്റവും അഭിമാനകരമാണെന്നും ഈ റേറ്റിംഗ് തങ്ങളുടെ പ്രവർത്തന മികവിനുള്ള അംഗീകാരമാണെന്നും സർവകലാശാല വിസി. ഡോ.സിസ തോമസ് പറഞ്ഞു News18 ദേശീയതല ഐഐസി റാങ്കിംഗിൽ 4-സ്റ്റാർ കരസ്ഥമാക്കി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള. കേന്ദ്രവിദ്യാഭ്യാസ മന്ത്രാലയത്തിൻ്റെ കീഴിലുള്ള ഇന്നൊവേഷൻ സെൽ ആണ് ഇത്തരമൊരു റാങ്കിംഗിങ്ങിന് മാനദണ്ഡങ്ങൾ നിശ്ചയിക്കുന്നത്. ഒരു വർഷത്തോളം നീണ്ടു…

Read Full News