Headlines

സിരുത്തൈ ശിവയുടെ ചിത്രത്തിൽ നായകൻ ധനുഷ്; 2027ൽ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 10, 2026 4:00 PM IST 2027 ജനുവരി മുതൽ ചിത്രീകരണത്തിനായി ധനുഷ് ഡേറ്റ് അനുവദിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു ധനുഷ് നടൻ ധനുഷും (Dhanush) സംവിധായകൻ സിരുത്തൈ ശിവയും ഒന്നിക്കുന്ന പുതിയ ആക്ഷൻ ചിത്രത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നുകഴിഞ്ഞു. നിലവിലുള്ള സിനിമകൾ പൂർത്തിയാക്കിയ ശേഷം ധനുഷ് ഈ ചിത്രത്തിന്റെ ഭാഗമാകുമെന്നാണ് സൂചന. 2027 ജനുവരിയോടെ ചിത്രത്തിന്റെ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നാണ് വിവരം. പിങ്ക്‌വില്ലയും ഡിടി നെക്സ്റ്റും പുറത്തുവിട്ട റിപ്പോർട്ടുകൾ പ്രകാരം, ഗ്രാമീണ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ആക്ഷൻ-വിനോദ ചിത്രത്തിനായാണ്…

Read Full News

അൻസിബക്കെതിരെ ശ്വേത മേനോൻ കോടതിയിൽ | സിനിമാ വാർത്ത

Last Updated:Jul 29, 2026 12:31 PM IST Breaking news നടി അൻസിബക്കെതിരെ AMMA പ്രസിഡന്റ് ശ്വേത മേനോൻ കോടതിയിൽ സത്യവാങ്മൂലം നൽകി. അൻസിബ അഡ്ഹോക്ക് കമ്മിറ്റിയുടെ ഭാഗമല്ല. വ്യക്തിപരമായ പ്രതികാരത്തിനായാണ് തൻ്റെ പരാതിയിൽ കക്ഷിചേരൽ അൻസിബ ശ്രമിക്കുന്നത്. കക്ഷിചേരാൻ അൻസിബക്ക് നിയമപരമായ അവകാശമില്ല.AMMA പ്രസിഡന്റായി തുടരാനുള്ള അവകാശം സംരക്ഷിക്കാനാണ് കേസ്. കേസ് അനാവശ്യമായി വൈകിപ്പിക്കാനാണ് അൻസിബയുടെ ശ്രമമെന്നും ശ്വേതയുടെ സത്യവാങ്മൂലത്തിലുണ്ട്. ഈ വാർത്ത നിങ്ങൾ ആദ്യം വായിക്കുന്നത് ന്യൂസ് 18 മലയാളത്തിലാണ്. ഇതേ ലേഖനത്തിൽ…

Read Full News

'ആരാധകർക്ക് ഞങ്ങളെ ഒരുമിച്ച് കാണാനിഷ്ടമാണ്' ; സോഷ്യൽമീഡിയയിൽ ചർച്ചയായി തൃഷയുടെ വാക്കുകൾ

‘ഗില്ലി, ‘തിരുപ്പാച്ചി’ സിനിമകൾ ടിവിയിൽ വന്നാൽ നിരവധി പേർ എനിക്ക് മെസേജ് അയയ്ക്കാറുണ്ട്. ഒരുപാട് സ്ക്രീൻഷോട്ടുകളും ലഭിക്കാറുണ്ട് Source link

Read Full News

ഓണത്തിന് സൂര്യ-ബുധ സംയോഗം; ഈ രാശിക്കാർ സൂക്ഷിക്കണം, ദൂര യാത്ര ഒഴിവാക്കുക, പണം ചിലവാക്കേണ്ട! | Sun Mercury Conjunction In Onam; These Zodiacs Need To Be Cautious Avoid Long Distance Travel

Astrology oi-Nidhin Illikkambath Published: Tuesday, August 25, 2026, 17:00 [IST] എല്ലാവർക്കും അറിയുന്നത് പോലെ ജ്യോതിഷ പ്രകാരം സൂര്യൻ ആത്മാവിനെ പ്രതിനിധീകരിക്കുന്ന ഗ്രഹമാണ്. ഇത് നിങ്ങളുടെ ബാഹ്യമായ വ്യക്തിത്വത്തിന്റെ അടയാളമായി കണക്കാക്കുന്നു. മറ്റ് ഗ്രഹങ്ങളെ അപേക്ഷിച്ച് മനുഷ്യനിൽ സൂര്യന്റെ സ്വാധീനം ഏറ്റവും ആഴത്തിലുള്ളതായിരിക്കും. വേദ ജ്യോതിഷത്തിൽ സൂര്യൻ ഓരോ രാശിയിലും ഒരു മാസം ചെലവഴിക്കുന്നു, മുഴുവൻ രാശിചക്രത്തിന്റെയും 12 രാശികളുടെയും വൃത്തം പൂർത്തിയാക്കാൻ ഒരു വർഷമെടുക്കും. അതുപോലെ തന്നെ സൂര്യൻ നമ്മുടെ ജീവിതത്തിലെ അന്ധകാരത്തെ…

Read Full News

ഖത്തറില്‍ ടീച്ചര്‍മാര്‍ക്ക് അവസരം.. സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം; അപേക്ഷിക്കേണ്ടതിങ്ങനെ | Qatar Jobs: Teacher And Other Job Opportunities Open in Qatar Government Schools, Check Full Details Inside

Jobs oi-Jithin TP Published: Thursday, September 10, 2026, 19:00 [IST] ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകൡലേക്ക് വിവിധ തസ്തികകളിലെ ഒഴിവുകള്‍ നികത്താനായി അപേക്ഷ ക്ഷണിച്ചു. സിവില്‍ സര്‍വീസ് ആന്‍ഡ് ഗവണ്‍മെന്റ് ഡെവലപ്മെന്റ് ബ്യൂറോ ( സി ജി ബി ) വിദ്യാഭ്യാസ, ഉന്നത വിദ്യാഭ്യാസ മന്ത്രാലയവുമായി സഹകരിച്ചാണ് നിലവില്‍ ഖത്തറിലെ സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിരവധി അക്കാദമിക്, അഡ്മിനിസ്‌ട്രേറ്റീവ് ജോലി അവസരങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഖത്തറിന്റെ ഏകീകൃത റിക്രൂട്ട്മെന്റ്, പ്രൊഫഷണല്‍ ഡെവലപ്മെന്റ് പ്ലാറ്റ്ഫോമായ കവാദര്‍ വഴിയാണ് ഒഴിവുകള്‍ വാഗ്ദാനം…

Read Full News

ബെംഗളൂരുവിലേക്ക് പോയ ഇംതിയാസ് നാഗ്പൂരില്‍; താനൂര്‍ പോലീസ് കണ്ടെത്തി, നാട്ടിലേക്ക് തിരിച്ചു | Imtiaz from Tanur Who Had Set Out For Bengaluru, Found In Nagpur By Tanur Police And Returned Home

Kerala oi-Ashif N Updated: Wednesday, August 12, 2026, 16:23 [IST] മലപ്പുറം: താനൂരില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോയ വിദ്യാര്‍ഥി ഇംതിയാസിനെ കണ്ടെത്തി. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ നിന്നാണ് താനൂര്‍ പോലീസ് കണ്ടെത്തിയത്. മഹാരാഷ്ട്ര പോലീസ് തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടര്‍ന്ന് താനൂര്‍ പോലീസ് നേരിട്ട് നാഗ്പൂരിലെത്തുകയായിരുന്നു. ഇംതിയാസിന് ഒപ്പം പോലീസുകാര്‍ ഇരിക്കുന്ന ഫോട്ടോകളും പുറത്തുവന്നു. ഇതോടെ അഞ്ച് ദിവസമായി തുടരുന്ന ആശങ്ക തീര്‍ന്നു. ഈ മാസം ആറിന് വൈകീട്ടാണ് ഇംതിയാസ് ബെംഗളൂരുവിലേക്ക് പോയത്. ഏഴിന് രാവിലെ…

Read Full News

ദുബായ് ബ്ലൂ ലൈൻ മെട്രോ; തുരങ്കത്തിന്റെ ആദ്യഘട്ട ജോലികൾ പൂർത്തിയാക്കിയത് 2 മാസം കൊണ്ട്, സുപ്രധാന നേട്ടം | Dubai Blue Line Metro; First Phase Of Tunnelling Completed In Just Two Months, A Significant Achievement

Gulf oi-Nidhin Illikkambath Published: Thursday, July 9, 2026, 9:49 [IST] ദുബായ്: പുതിയ ദുബായ് മെട്രോ ബ്ലൂ ലൈൻ പദ്ധതിയിൽ അത്യാധുനിക എൻജിനിയറിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് തുരങ്ക നിർമ്മാണ വേഗം ഇരട്ടിയിലേറെ വർധിച്ചതായി റോഡ്‌സ് ആൻഡ് ട്രാൻസ്‌പോർട്ട് അതോറിറ്റി (ആർടിഎ) അറിയിച്ചു. മെട്രോയുടെ ആദ്യ ഭൂഗർഭ തുരങ്കങ്ങൾ നിർമ്മിച്ച് ഏകദേശം രണ്ട് പതിറ്റാണ്ടുകൾക്ക് ശേഷമാണ് ഈ നേട്ടം കൈവരിക്കുന്നത്. 2007-ൽ ദുബായ് മെട്രോയുടെ ആദ്യഘട്ട നിർമാണം ആരംഭിച്ച കാലം മുതൽ തുരങ്ക നിർമ്മാണത്തിൽ ആധുനിക…

Read Full News

സ്വര്‍ണം വില കുറഞ്ഞു; 8450 രൂപയ്ക്ക് ഒരു ഗ്രാം കിട്ടും, എന്തിന് വന്‍ വില കൊടുത്ത് ആഭരണം വാങ്ങണം? | Gold Rate In Kerala Fall Today; 14K Gold Gram Is Available For Rs 8450, Why Pay Huge Price For Jewelry?

Kerala oi-Ashif N Published: Tuesday, August 4, 2026, 9:52 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് വെറും 20 രൂപയാണ് കുറഞ്ഞത്. പവന് 160 രൂപയും. ആഗോള വിപണിയില്‍ സ്വര്‍ണവില കുറയാനുള്ള സാധ്യതയുണ്ട്. എന്നാല്‍ ഏതു സമയവും വിപണി മാറി മറിയുന്നതാണ് അടുത്ത കാലത്ത് കണ്ടുവരുന്നത്. അതുകൊണ്ടുതന്നെ കൃത്യമായ വില പ്രവചനം അസാധ്യമാണ്. വില വലിയ തോതില്‍ ഉയര്‍ന്നതോടെ സ്വര്‍ണം വാങ്ങുന്ന അളവില്‍ മാറ്റം വന്നു…

Read Full News

ബിഎസ്എൻഎൽ ഉപഭോക്താക്കളുടെ ശ്രദ്ധയ്ക്ക്; വോയ്‌സ് കോളുകൾ മാത്രം മതിയോ? ഇതാ 2 അടിപൊളി പ്ലാനുകൾ | Attention BSNL Customers; Do You Only Need Voice Calls? Here Are Two Fantastic Plans

Technology oi-Nidhin Illikkambath Updated: Friday, September 4, 2026, 9:45 [IST] രാജ്യത്തെ സ്വകാര്യ ടെലികോം കമ്പനികൾ താരിഫ് നിരക്കുകളിൽ മാറ്റങ്ങൾ വരുത്തുന്നതിനിടെ, കുറഞ്ഞ ചെലവിൽ പ്രധാനമായും ഫോൺ കോളുകൾ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നവർക്ക് പൊതുമേഖലാ ടെലികോം കമ്പനിയായ ബിഎസ്എൻഎൽ മാത്രമാണ് ആശ്രയം. ഇന്ത്യയിൽ വികസിപ്പിച്ച 4ജി വോ എൽടിഇ സാങ്കേതികവിദ്യയും സേവനങ്ങളും ഉപയോഗിക്കാൻ ആഗ്രഹിക്കുന്ന ഉപഭോക്താക്കൾക്ക് ബിഎസ്എൻഎലിന്റെ വോയ്‌സ് കേന്ദ്രീകൃത പ്രീപെയ്‌ഡ്‌ പ്ലാനുകൾ പരിഗണിക്കാം. ബിഎസ്എൻഎലിലേക്ക് അടുത്തിടെ മാറിയവർക്കും, സ്വകാര്യ ടെലികോം കമ്പനികളുടെ നിരക്ക് വർധനവിനെ…

Read Full News

Priyank Kharge Demands Transparency And Tax Details: Open Letter To RSS Chief Mohan Bhagwat | ആര്‍എസ്എസ് രജിസ്റ്റര്‍ ചെയ്യണം; നികുതി അടയ്ക്കണം, രേഖകള്‍ പരസ്യമാക്കാന്‍ പ്രിയങ്ക് ഖാര്‍ഗെ

India -Ashif N Updated: Monday, June 15, 2026, 18:00 [IST] ബംഗളൂരു: രാഷ്ട്രീയ സ്വയംസേവക് സംഘിന്റെ (ആർഎസ്എസ്) നിയമപരമായ പദവി, സാമ്പത്തിക ഇടപാടുകൾ, നികുതി എന്നിവ ഉൾപ്പെടെയുള്ള വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് കർണാടക ആഭ്യന്തര മന്ത്രി പ്രിയങ്ക് ഖാർഗെ ആർഎസ്എസ് സർസംഘചാലക് മോഹൻ ഭാഗവതിന് കത്തയച്ചു. രാജ്യത്തെ നിയമവ്യവസ്ഥയ്ക്കും ഭരണഘടനയ്ക്കും മുകളിലല്ല ഒരു സംഘടനയുമെന്നും ഒരു നൂറ്റാണ്ട് പിന്നിടുന്ന ആർഎസ്എസിന് ജനങ്ങളോട് ജനാധിപത്യപരമായ ഉത്തരവാദിത്തമുണ്ടാകണമെന്നും തുറന്ന കത്തിലൂടെ ഖാർഗെ വ്യക്തമാക്കുന്നു. ആർഎസ്എസിന്റെ വിപുലമായ പ്രവർത്തന…

Read Full News