Headlines

അതിതീവ്ര മഴ, കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട്..നദികളിലും ജലനിരപ്പ് ഉയരുന്നു, മുന്നറിയിപ്പ്|Extremely Heavy Rain: Red Alert Extended to More Districts; River Water Levels Rising, Warning Issued

Kerala oi-Rakhi Published: Saturday, August 1, 2026, 12:20 [IST] സംസ്ഥാനത്ത് മഴമുന്നറിയിപ്പിൽ മാറ്റം. കൂടുതൽ ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട് ഉള്ളത്. അതിതീവ്രമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 204.4 mm -ൽ കൂടുതൽ മഴ ലഭിക്കുമെന്നാണ് അതിതീവ്രമായ മഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, പാലക്കാട് എന്നീ ജില്ലകളിൽ…

Read Full News

NEET UG 2025 കേസ് കേൾക്കുമ്പോൾ ജഡ്‌ജി കോടതി മുറിയിലെ ലൈറ്റ് 13 മിനിറ്റ് ഓഫ് ചെയ്‌തത്‌ എന്തുകൊണ്ട് ? | Why Judge turned off courtroom lights for 13 minutes In NEET UG 2025 hearing | കരിയർ വാർത്ത

Last Updated:Jun 24, 2025 9:39 PM IST അസാധാരണമായ ഈ നടപടി സോഷ്യൽ മീഡിയയിലും തീവ്രമായ ചർച്ചകൾക്ക് വഴിയൊരുക്കി (പ്രതീകാത്മക ചിത്രം) ഭോപ്പാൽ: നീറ്റ് യുജി 2025 പരീക്ഷയിലെ ക്രമക്കേടുകൾ സംബന്ധിച്ച് വിദ്യാർത്ഥികളുടെ വാദം കേൾക്കുന്നതിനിടെ കോടതി മുറിയിലെ ലൈറ്റ് ഓഫ് ചെയ്ത് ജഡ്‌ജി. വിദ്യാർത്ഥികളുടെ പരാതിയിലെ ​ഗൗരവം മനസിലാക്കുന്നതിനാണ് ഇത്തരത്തിലെ ഒരു അസാധാരണ നീക്കം നടത്തിയിരിക്കുന്നത്. മധ്യപ്രദേശിലെ ഹൈക്കോടതിയിലാണ് സംഭവം നടന്നത്. നാഷണൽ ടെസ്റ്റിംഗ് ഏജൻസി (NTA) ജൂൺ 14 ന് NEET UG…

Read Full News

ഉദയനിധിക്കെതിരെ ഒരുമിച്ച് ടിവികെയും ബിജെപിയും, 'എന്തൊരു നാണക്കേട്,ഇത്ര വൃത്തികേട് ആരും പറയില്ല'

Vijay’s TVK and BJP unite against Udhayanidhi Stalin: ‘What a disgrace! No one would make such a filthy remark.’| ഉദയനിധിക്കെതിരെ ഒരുമിച്ച് ടിവികെയും ബിജെപിയും, ‘എന്തൊരു നാണക്കേട്,ഇത്ര വൃത്തികേട് ആരും പറയില്ല’ Source link

Read Full News

വാരഫലം: നറുക്കെടുപ്പുകളിലും ഭാഗ്യപരീക്ഷണങ്ങളിലും വിജയം, പുതിയ വാഹനം വാങ്ങും, വസ്ത്രാഭരണങ്ങള്‍ ലഭിക്കും| Weekly Horoscope: Success in lotteries and other games of chance, purchase of a new vehicle, and receiving clothes and jewellery.

Astrology oi-Sajitha Gopie Published: Sunday, September 6, 2026, 8:10 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ അധികവും നടപ്പിലാകും. ധനലാഭം, ഉന്നതസ്ഥാനലബ്ധി ഇവയ്ക്കു സാധ്യത കാണുന്നു. ഗൃഹത്തില്‍ ചില മംഗളകര്‍മ്മങ്ങള്‍ നടക്കും. വിദ്യാര്‍ത്ഥികള്‍ക്ക് സമയം അനുകൂലമല്ല. അവിവാഹിതര്‍ക്ക് വിവാഹകാര്യത്തില്‍ തീരുമാനമാകും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – അപ്രതീക്ഷിത തടസ്സങ്ങള്‍ ചിലപ്പോഴൊക്കെ അനുഭവപ്പെടാം. പല കാര്യങ്ങളും മന്ദഗതിയില്‍ നീങ്ങും. ധനപരമായ ഇടപാടുകള്‍ വളരെ ശ്രദ്ധാപൂര്‍വ്വം നടത്തേണ്ടതാകുന്നു….

Read Full News

ഒരു ചെറിയ കുട്ടിക്കളി; ഒരു വലിയ നഷ്ടം; അമ്മയുടെ ഐഫോണെടുത്ത് വെള്ളത്തിലേക്ക് ഒറ്റയേറ്;ഒരു കുറുമ്പന്റെ വീഡിയോ | Buzz News

Last Updated:Jun 19, 2026 2:02 PM IST വീഡിയോയിൽ ബോട്ടിം​ഗിനിടെ കുഞ്ഞ് ഐഫോൺ കൈയിൽ പിടിച്ചിരിക്കുന്നതും തൊട്ടടുത്ത നിമിഷം അത് വെള്ളത്തിലേക്ക് എറിയുന്നതും കാണാം News18 ബോട്ട് യാത്രയ്ക്കിടെ അമ്മയുടെ ഐഫോൺ കായലിലേക്ക് വലിച്ചെറിഞ്ഞ കുഞ്ഞിന്റെ വീഡിയോ ഏറ്റെടുത്ത് സോഷ്യൽമീഡിയ. ലക്ഷങ്ങൾ വിലമതിക്കുന്ന ഫോണാണ് കുഞ്ഞ് വെള്ളത്തിലേക്ക് എറിഞ്ഞത്. അമ്മ ഫോൺ പിടിക്കാൻ ശ്രമിച്ചെങ്കിലും കിട്ടിയില്ല. ഇത് എപ്പോൾ സംഭവിച്ചു എന്നതിനെ കുറിച്ചോ എവിടെയാണ് എന്നതിനെ കുറിച്ചോ വിവരമില്ല. വീഡിയോയിൽ ബോട്ടിം​ഗിനിടെ കുഞ്ഞ് ഐഫോൺ കൈയിൽ…

Read Full News

വിവാഹം കഴിക്കാൻ വെർജിനായ പുരുഷൻ വേണം ! വൈറലായി യുവതിയുടെ വിവാഹ നിബന്ധനകൾ | Buzz News

Last Updated:Jul 02, 2026 8:07 PM IST പോസ്റ്റ് വളരെ പെട്ടെന്ന് തന്നെ ആളുകളുടെ ശ്രദ്ധ പിടിച്ചുപറ്റുകയും അയ്യായിരത്തിലധികം ഉപയോക്താക്കൾ തങ്ങളുടെ അഭിപ്രായങ്ങളുമായി രംഗത്തെത്തുകയും ചെയ്തു News18 ഭാവി ഭർത്താവിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച വിശദമായ നിബന്ധനകളുടെ പട്ടിക എക്സിൽ വൻതോതിൽ വൈറലാവുകയും ബന്ധങ്ങളിലെ പ്രതീക്ഷകളെക്കുറിച്ചുള്ള വലിയ ചർച്ചകൾക്ക് വഴിതുറക്കുകയും ചെയ്തിരിക്കുകയാണ്. @Crushtology_ എന്ന യൂസർനെയിമുള്ള വേദിക എന്ന എക്സ് ഉപയോക്താവാണ് ഈ പോസ്റ്റ് പങ്കുവെച്ചത്. താൻ വിവാഹം കഴിക്കാൻ പോകുന്ന പുരുഷന്…

Read Full News

ലോക്‌സഭാ സീറ്റ് 543 തന്നെ മതി, വനിതാ സംവരണം 33% ഉറപ്പാക്കണം; മോദിയോട് വിജയ് | Vijay Request PM Narendra Modi To Keep 543 Loksabha Seat And Ensure 33% Woman Reservation, Details

India oi-Jithin TP Published: Friday, August 14, 2026, 11:49 [IST] ലോക്സഭയിലെ അംഗങ്ങളുടെ എണ്ണം 543 ആയി സ്ഥിരമായി നിലനിര്‍ത്തുന്നതിനായി ഭരണഘടനാ ഭേദഗതി കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി വിജയ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി. പാര്‍ലമെന്റ്, നിയമസഭാ മണ്ഡലങ്ങളുടെ പുനര്‍നിര്‍ണ്ണയവുമായി ബന്ധപ്പെട്ട് തമിഴ്നാട് നിയമസഭ പാസാക്കിയ പ്രമേയത്തെക്കുറിച്ചും കത്തില്‍ പരാമര്‍ശമുണ്ട്. വരാനിരിക്കുന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും തുടര്‍ന്നുണ്ടാകുന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന തമിഴ്‌നാട് നിയമസഭയുടെ ആവശ്യവും അദ്ദേഹം പ്രധാനമന്ത്രിയുടെ…

Read Full News

സാമൂഹിക മാധ്യമങ്ങൾക്ക് കടുംവെട്ട്; 5 മാസത്തിനിടെ മാത്രം നൽകിയത് 1.95 ലക്ഷം ബ്ലോക്കിങ് ഓർഡറുകൾ | Crackdown On Social Media; 1.95 Lakh Blocking Orders Issued In Just Five Months

India oi-Nidhin Illikkambath Published: Tuesday, August 18, 2026, 10:11 [IST] ന്യൂഡൽഹി: ഈ വർഷം മാർച്ച് മുതൽ ജൂലൈ വരെയുള്ള അഞ്ച് മാസത്തിനിടെ ഇൻസ്‌റ്റഗ്രാം, ഫേസ്ബുക്ക്, യൂട്യൂബ് തുടങ്ങിയ സാമൂഹിക മാധ്യമ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കം നിയന്ത്രിക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാർ അയച്ച ബ്ലോക്കിങ് ഓർഡറുകളിൽ വൻ വർധന. ഇന്ത്യൻ എക്‌സ്പ്രസ് പുറത്തുവിട്ട കണക്കുകളിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ശരാശരി 68 സെക്കൻഡിൽ ഒരു ബ്ലോക്കിങ് ഓർഡർ വീതമാണ് ഈ കാലയളവിൽ അയച്ചത്. അതായത് പ്രതിദിനം ഏകദേശം 1275…

Read Full News

ബെംഗളൂരുവിലെ ട്രാഫിക്കിൽ നിന്ന് ആശ്വാസം; ഹൊസൂർ-ദൊബ്ബാസ്പെട് റോഡ് നവംബറിൽ തുറക്കും

Bengaluru Traffic Relief: Hosur–Dobbaspete Road to Open in November, full details insideബെംഗളൂരുവിലെ ട്രാഫിക്കിൽ നിന്ന് ആശ്വാസം; ഹൊസൂർ-ദൊബ്ബാസ്പെട് റോഡ് നവംബറിൽ തുറക്കും Source link

Read Full News

NIRF റാങ്കിംഗ് പ്രകാരമുള്ള ഇന്ത്യയിലെ മികച്ച 50 എഞ്ചീനിയറിംഗ് കോളേജുകള്‍|Know about the Top 50 Engineering Colleges In India As Per NIRF Ranking | കരിയർ വാർത്ത

വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങളും യൂണിവേഴ്‌സിറ്റികളും നല്‍കുന്ന കോഴ്‌സുകള്‍, കോളേജുകളുടെ നിലവാരം എന്നിവയുള്‍പ്പെടുന്ന സമഗ്രമായ പട്ടികയാണ് എന്‍ഐആര്‍എഫ് റാങ്കിംഗ് നല്‍കുന്നത്. തങ്ങളുടെ മുന്‍ഗണനയുടെയും ആവശ്യത്തിന്റെയും അടിസ്ഥാനത്തില്‍ സ്ഥാപനങ്ങളെ വിലയിരുത്തി താരതമ്യം ചെയ്യാന്‍ ഇതിലൂടെ വിദ്യാര്‍ത്ഥികള്‍ക്ക് സാധിക്കുന്നു. 2024ലെ എന്‍ഐആര്‍എഫ് റാങ്കിംഗില്‍ 23 സംസ്ഥാന പൊതുസര്‍വകലാശാലകള്‍, 22 സ്വകാര്യകല്‍പിത സര്‍വകലാശാലകള്‍, 16 ഐഐടികള്‍, 9 എന്‍ഐടികള്‍, 7 കേന്ദ്രസര്‍വകലാശാലകള്‍, 7 സ്വകാര്യ സര്‍വകലാശാലകള്‍ എന്നിവ ഉള്‍പ്പെടുന്നു. ഇന്ത്യയിലെ മികച്ച മൂന്ന് എഞ്ചീനിയറിംഗ് കോളേജുകളുടെ പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനങ്ങളില്‍ ഐഐടി…

Read Full News