ഇപ്പോൾ ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നാൽ ബിജെപി സർക്കാർ വീഴുമോ? മൂഡ് ഓഫ് ദി നാഷന്‍ സര്‍വ്വേ ഫലം| If Lok Sabha elections were held today, would the BJP government fall? Mood of the Nation survey results.
India oi-Sajitha Gopie Updated: Thursday, August 27, 2026, 23:18 [IST] ന്യൂ ഡല്‍ഹി: 12 വര്‍ഷത്തെ ഭരണത്തിനിടയില്‍ ആദ്യമായി ബിജെപി നയിക്കുന്ന എന്‍ഡിഎ സര്‍ക്കാരിന് മുട്ട് മടക്കേണ്ടി വന്നത് ജെന്‍സികള്‍ക്ക് മുന്നിലാണ്. സിജെപി സമരത്തെ തുടര്‍ന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് രാജി വെക്കേണ്ടി വന്നു. ഇത് പ്രതിപക്ഷത്തിനും പുതിയ ഒരു ഊര്‍ജ്ജം പകര്‍ന്നു. മോദി സര്‍ക്കാരിനെ വീഴ്ത്തുക സാധ്യമാണ് എന്നൊരു പ്രതീക്ഷയും ഇതോടെ പ്രതിപക്ഷത്തിനുണ്ടായി. എന്നാല്‍ ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടന്നാലും എന്‍ഡിഎ സര്‍ക്കാര്‍ വീഴില്ല…