Headlines

ഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?

ചിത്രത്തിന്റെ പേര് പുറത്തുവന്നതിന് പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് താരം സന്തോഷം പങ്കുവെച്ചത് Source link

Read Full News

സിനിമയിൽ നിന്നും പിൻവാങ്ങാനുള്ള തീരുമാനം ആരാധകരെയോർത്ത് പിൻവലിച്ചതായി നടൻ രവി മോഹൻ | സിനിമാ വാർത്ത

ഇനി സിനിമയിൽ നിന്ന് വിട്ടുനിൽക്കില്ലെന്ന് വ്യക്തമാക്കിയ രവി മോഹൻ, അത്തരമൊരു പ്രഖ്യാപനം നടത്തിയതിൽ ആരാധകരോട് ക്ഷമ ചോദിച്ചു. വൈകാരികമായ സാഹചര്യത്തിലാണ് അന്നത്തെ തീരുമാനം എടുത്തതെന്നും ഇനി ഒരിക്കലും ആരാധകരെ നിരാശപ്പെടുത്തില്ലെന്നും അദ്ദേഹം പറഞ്ഞു. ജെഎഫ്‌ഡബ്ല്യു (JFW) അച്ചീവർ അവാർഡ് ചടങ്ങിൽ സംസാരിക്കവെയാണ് വിവാഹമോചന നടപടികൾ പൂർത്തിയാകുന്നതുവരെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുമെന്ന പ്രഖ്യാപനം ആരാധകരെ വേദനിപ്പിച്ചതിൽ ഖേദം പ്രകടിപ്പിച്ച് തമിഴ് നടൻ രവി മോഹൻ രംഗത്തെത്തിയത്. “ഈ വർഷം എനിക്ക് 46 വയസ്സ് തികയുകയാണ്. എന്റെ ജീവിതത്തിന്റെ പകുതിയോളം,…

Read Full News

അടിസ്ഥാന സൗകര്യ വികസനത്തിൽ ബെംഗളൂരു പിന്നിൽ; 30,000 പേർക്ക് ഉള്ളത് ഒരു ശൗചാലയം മാത്രം..! | Bengaluru Lags In Infrastructure Development; Only One Toilet For Every 30,000 People In The City

India oi-Nidhin Illikkambath Published: Thursday, July 23, 2026, 9:30 [IST] ബെംഗളൂരു: അടിസ്ഥാന സൗകര്യ വികസനത്തിൽ നഗരത്തിലെ പോരായ്‌മകൾ കൃത്യമായി വരച്ചുകാട്ടി സർവേ പുറത്ത്. ബെംഗളൂരുവിൽ 25,000 മുതൽ 30,000 പേർക്ക് ഒരു പൊതുശൗചാലയം മാത്രമാണുള്ളതെന്നും, നഗരത്തിലെ 142 പൊതുശൗചാലയങ്ങളിൽ നടത്തിയ പരിശോധനയിൽ 26 ശതമാനം പൂർണമായും പ്രവർത്തനരഹിതമാണെന്നും ബെംഗളൂരു പബ്ലിക് ടോയ്‌ലറ്റ് ഓഡിറ്റ് റിപ്പോർട്ട് 2026 വ്യക്തമാക്കി. ബെംഗളൂരു പൊളിറ്റിക്കൽ ആക്ഷൻ കമ്മിറ്റി കഴിഞ്ഞ ദിവസമാണ് റിപ്പോർട്ട് പുറത്തുവിട്ടത്. ഏപ്രിൽ, മേയ് മാസങ്ങളിൽ…

Read Full News

സൗദി അറേബ്യ പ്ലാന്‍ മാറ്റി; ഹൂതികള്‍ പിന്മാറി, പണം പിരിവ് ആലോചിക്കുന്നില്ല, ഇറാനെ വിരട്ടി ട്രംപ് | Saudi Arabia Changes Plans; Houthi withdraw From Toll Collection, Trump Issues Warning To Iran

Gulf oi-Ashif N Published: Saturday, August 1, 2026, 11:41 [IST] സൗദി അറേബ്യ 14 രാജ്യങ്ങളുടെ സൈനിക സഖ്യത്തിന് നേതൃത്വം നല്‍കി തയ്യാറെടുക്കവെ, ഹൂതികളുടെ പുതിയ പ്രതികരണം. ബാബുല്‍ മന്തിബ് കടലിടുക്കില്‍ ടോള്‍ പിരിക്കാന്‍ തയ്യാറെടുക്കുന്നു എന്ന വാര്‍ത്ത ഹൂതികള്‍ തള്ളി. കഴിഞ്ഞ ദിവസം റോയിട്ടേഴ്‌സ് ഇതുസംബന്ധിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരുന്നു. വാര്‍ത്ത നിഷേധിച്ച് ഹൂതികള്‍ രംഗത്തുവന്നിരിക്കുകയാണ്. ഹോര്‍മുസ് കടലിടുക്കില്‍ ഇറാന്‍ ടോള്‍ പിരിക്കുമെന്ന് നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. ഒമാനും ഇറാനും ഇക്കാര്യം ചര്‍ച്ച ചെയ്തുവെന്നും…

Read Full News

S. Janaki | 537 കോടിയുടെ സ്വത്ത്; എസ്. ജാനകി അവസാനം വാടക വീട്ടിൽ താമസിക്കാൻ ഒരു കാരണമുണ്ട് |

മരുമകൾ ഉമയും പേരക്കുട്ടി അപ്സരയും അവസാന നാളുകളിൽ ജാനകിയുടെ ഒപ്പമുണ്ടായിരുന്നു. തെന്നിന്ത്യൻ ഭാഷകളായ മലയാളം, തമിഴ്, കന്നഡ, തെലുങ്ക് അതിന് പുറമേ ഹിന്ദിയിലും അവർ നിരവധി ഗാനങ്ങൾക്ക് ശബ്ദമായി മാറി. 60 വർഷങ്ങളിൽ കൂടുതലായി എസ്. ജാനകി ചലച്ചിത്ര പിന്നണിഗാന രംഗത്ത് സജീവമായിരുന്നു. സിനിമാപാട്ടുകൾ മാത്രമല്ല, ഭക്തി ഗാനങ്ങളും, ക്ലാസിക്കൽ സെമി ക്ലാസിക്കൽ ഗാനങ്ങൾ, പ്രണയ ഗാനങ്ങൾ, നാടൻ പാട്ടുകൾ എന്നിവയും അവർ പാടിയിരുന്നു. ഇന്ത്യൻ സിനിമയിലെ തന്നെ അപൂർവ പാരമ്പര്യമുള്ള ഗായകരിൽ അഗ്രഗണ്യയാണ് ജാനകി Source…

Read Full News

സ്വര്‍ണം വില്‍ക്കുമ്പോള്‍ ഇനി ഇക്കാര്യം വേണം… മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാനാകില്ല; കടുപ്പിക്കാന്‍ കേന്ദ്രം | Gold Selling: Central Govt Introducing Sold Marking In Gold With Hallmarking, Check Full Details Inside

India oi-Jithin TP Published: Thursday, August 13, 2026, 10:54 [IST] സ്വര്‍ണവില വര്‍ധിച്ചതോടെ സ്വര്‍ണത്തിന്റെ മോഷണവും കൂടിയിട്ടുണ്ട്. ഇത്തരത്തില്‍ മോഷ്ടിക്കപ്പെട്ട സ്വര്‍ണാഭരണങ്ങളുടെ വില്‍പ്പന തടയുന്നതിനായി, ഓരോ ആഭരണത്തിനും നല്‍കുന്ന സവിശേഷമായ ആറക്ക കോഡ് ഉപയോഗിച്ചുള്ള ഒരു സംവിധാനം സര്‍ക്കാര്‍ ആസൂത്രണം ചെയ്യുന്നതായി വൃത്തങ്ങളെ ഉദ്ധരിച്ച് ദി മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. വില്‍പനയ്ക്ക് ശേഷം, ആഭരണത്തിന്റെ ആറക്ക ‘ഹാള്‍മാര്‍ക്ക് യൂണിക് ഐഡന്റിഫിക്കേഷന്‍’ (എച്ച്‌യുഐഡി) നമ്പറിനൊപ്പം ‘വിറ്റുകഴിഞ്ഞു’ (sold) എന്ന് രേഖപ്പെടുത്തുന്ന രീതിയാണ് ഈ പദ്ധതിയിലുള്ളത്. ഇതുവഴി…

Read Full News

60 വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ ഒരു കോടി രൂപ സ്വന്തമായി സമാഹരിച്ച് ഉത്തർപ്രദേശിൽ ഗ്രാമവാസികൾ പാലം പണിതു | Buzz News

Last Updated:May 16, 2026 12:13 PM IST 60 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ഒരു കോടി രൂപ സമാഹരിച്ച് ഉത്തർപ്രദേശ് ഗ്രാമവാസികൾ പാലം പണിതു News18 തിരഞ്ഞെടുപ്പുകൾ പലതുവന്നു, ജനപ്രതിനിധികൾ മാറിമാറി വാഗ്ദാനങ്ങൾ നൽകി, സർവേകൾ നടന്നു… പക്ഷേ ഉത്തർപ്രദേശിലെ ഗാസിപൂർ ജില്ലയിലുള്ള മാഗായി നദിക്ക് കുറുകെ ഒരു പാലമെന്ന ഗ്രാമവാസികളുടെ സ്വപ്നം മാത്രം ആറ് പതിറ്റാണ്ടുകളായി ചുവപ്പുനാടയിൽ കുരുങ്ങിക്കിടന്നു. ഒടുവിൽ, 2024-ൽ ആ കാത്തിരിപ്പ് അവസാനിപ്പിക്കാൻ നാട്ടുകാർ ഒന്നിച്ച് തീരുമാനിച്ചു. ഫലം, ഗ്രാമീണ ഇന്ത്യയുടെ ചരിത്രത്തിലെ…

Read Full News

പാലക്കാട് റെയില്‍വെ ഡിവിഷന് മംഗളൂരു നഷ്ടമായി; വരുമാനം കുറയും, പുതിയ ട്രെയിന്‍ കിട്ടാതാകുമോ | Palakkad Railway Division Loses Mangaluru Area; Revenue To Drop, Will New Trains Be Missed?

Kerala oi-Ashif N Updated: Saturday, August 22, 2026, 8:44 [IST] പാലക്കാട് റെയില്‍വെ ഡിവിഷന്റെ ഓരോ ഭാഗങ്ങള്‍ നഷ്ടമാകുന്നു. നേരത്തെ സേലം ഡിവിഷന്‍ രൂപീകരിച്ചതോടെ ചില ഭാഗങ്ങള്‍ എടുത്തു മാറ്റിയിരുന്നു. ഇപ്പോള്‍ മംഗളൂരു ഉള്‍പ്പെടെയുള്ള ഭാഗങ്ങള്‍ മൈസൂരു ഡിവിഷന്റെ കീഴിലേക്ക് മാറ്റി. ഇതോടെ പാലക്കാട് ഡിവിഷന് കീഴില്‍ 582 കിലോമീറ്റര്‍ മാത്രമായി. മലബാര്‍ മേഖലയില്‍ മാത്രമായി പാലക്കാട് റെയില്‍വെ ഡിവിഷന്‍ മാറുകയാണ്. ഒക്ടോബര്‍ ഒന്ന് മുതലാണ് പുതിയ മാറ്റം. വളരെ മികച്ച ലാഭം നേടുന്ന…

Read Full News

കേരളത്തിൽ സ്വർണവില നിശ്ചയിക്കുന്നത് ആര്? വില നിർണയത്തിന് പിന്നിലെ യഥാർത്ഥ്യം ഇങ്ങനെ|Gold Rate: Who Decides the Gold Price in Kerala? Here’s the Reality Behind Price Determination

Kerala oi-Rakhi Published: Wednesday, September 9, 2026, 18:16 [IST] കേരളത്തിൽ ദിനംപ്രതിയെന്നോണമാണ് സ്വർണ വിലയിൽ മാറ്റം ഉണ്ടാകുന്നത്. ചില ദിവസങ്ങളിൽ ഒന്നിൽ കൂടുതൽ തവണ വില വ്യത്യാസപ്പെടാറുണ്ട്. കേരളത്തിലെ സ്വർണ വ്യാപാരികൾ സ്വന്തം ഇഷ്ടപ്രകാരമാണോ ഈ വില നിശ്ചയിക്കുന്നത്? ആരാണ് യഥാർത്ഥത്തിൽ സ്വർണവില നിർണയിക്കുന്നതിന് പിന്നിൽ? ഇതിനെക്കുറിച്ച് വിശദമാക്കുകയാണ് പ്രമുഖ സ്വർണ വ്യാപാരി. ‘സീ ന്യൂസ് മലയാളത്തോട്’ അദ്ദേഹം പങ്കുവെച്ച വാക്കുകൾ ഇങ്ങനെ ‘സ്വർണവിലയിൽ വരുന്ന മാറ്റങ്ങൾ ആഗോള വിപണിയെ അടിസ്ഥാനപ്പെടുത്തിയതാണ്. അല്ലാതെ സംസ്ഥാന…

Read Full News

നാള്‍ഫലം: വിദേശത്തുള്ളവര്‍ക്കു നല്ല സമയം, നഷ്ടവസ്തുക്കള്‍ തിരിച്ചുകിട്ടും, കേസുകളില്‍ വിജയിക്കും| Today Horoscope: A Favorable Time for Those Abroad, Lost Items May Be Recovered, Success Likely in Legal Cases

Astrology oi-Sajitha Gopie Published: Friday, August 7, 2026, 9:26 [IST] മേടം – ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും. മനസിന് സന്തോഷം തരുന്ന സന്ദേശങ്ങള്‍ ശ്രവിക്കും. ധനനഷ്ടത്തിന് സാദ്ധ്യതയുള്ളതിനാല്‍ ഓഹരി വിപണിയും ഊഹകച്ചവടത്തിലും ഏര്‍പ്പെടാതിരിക്കണം. ബന്ധുജനങ്ങളില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും. ഇടവം – സജ്ജനപ്രീതി ഉണ്ടാകും. ദൈവികാനുഷ്ഠാനങ്ങള്‍ക്കു പണം ചെലവഴിക്കും. കുടുംബസമാധാനം ഉണ്ടാകും. വരുമാനം വര്‍ധിക്കും. കേസുകളില്‍ വിജയിക്കും. മിഥുനം – എല്ലാ കാര്യങ്ങളിലും നൈപുണ്യം പ്രകടമാക്കാന്‍ സാധിക്കും. നിരന്തരമായ അതിഥി സല്‍ക്കാരം വീട്ടമ്മമാരെ…

Read Full News