യുഎഇയിലേക്ക് കുട്ടിയുമായി പോയാൽ 30,000 രൂപ വരെ ലാഭിക്കാം; ടൂറിസ്‌റ്റ് വിസയിലെ ഇളവുകൾ ഇങ്ങനെ | Save Up To Rs 5000 By Traveling To The UAE With A Child; Know Details About Tourist Visa Concessions
Gulf oi-Nidhin Illikkambath Published: Thursday, July 30, 2026, 12:19 [IST] ദുബായ്: ഈ വേനലിൽ കുട്ടികളുമായി യുഎഇ സന്ദർശിക്കാൻ പദ്ധതിയിടുന്ന കുടുംബങ്ങൾക്ക് ടൂറിസ്‌റ്റ് വിസ ഫീസിൽ ഇളവിന് അവസരം. എല്ലാ വർഷവും ജൂലൈ 15 മുതൽ സെപ്റ്റംബർ 15 വരെ ലഭിക്കുന്ന ഈ ഇളവ്, 18 വയസിന് താഴെയുള്ള കുട്ടികൾക്ക് ബാധകമാണ്. കുട്ടി മാതാപിതാക്കളിൽ ഒരാളോടൊപ്പമോ ഇരുവരോടൊപ്പമോ യുഎഇ സന്ദർശിക്കുന്ന സാഹചര്യത്തിലാണ് ഇളവ് ലഭിക്കുക. 30 ദിവസത്തെയും 60 ദിവസത്തെയും ടൂറിസ്‌റ്റ് വിസകൾക്ക് ഈ…