Headlines

ഇന്ന് ഗുരുപുഷ്യ യോഗം! ഈ രാശിക്കാര്‍ തൊടുന്നതെല്ലാം പൊന്നാകും! നിങ്ങളുമുണ്ടോ? | Guru Pushya Yoga: These Five Zodiac Signs Will Get Immense Of Wealth From Today, Details

Astrology oi-Jithin TP Published: Thursday, June 25, 2026, 8:45 [IST] ജ്യോതിഷത്തില്‍ ഏറ്റവും പാവനവും ഐശ്വര്യപ്രദവുമായി കണക്കാക്കപ്പെടുന്ന ഒരു അപൂര്‍വ്വ മുഹൂര്‍ത്തമാണ് ഗുരുപുഷ്യ യോഗം. വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ മാത്രം സംഭവിക്കുന്ന ഈ സവിശേഷ ദിനം മനുഷ്യജീവിതത്തിലേക്ക് വിജയവും അഭിവൃദ്ധിയും കൊണ്ടുവരുന്ന ഒന്നായാണ് കരുതപ്പെടുന്നത്. ഇന്നാണ് ഈ വര്‍ഷത്തെ ഏറ്റവും അനുകൂലമായ ഗുരുപുഷ്യ യോഗം കടന്നുവരുന്നത്. പണം നിക്ഷേപിക്കാനും സ്വര്‍ണം വാങ്ങാനും പുതിയ സംരംഭങ്ങള്‍ക്ക് തുടക്കം കുറിക്കാനും ഏറ്റവും അനുയോജ്യമായ സമയമാണിത്. ജ്യോതിഷത്തില്‍…

Read Full News

‘സിജെപി പ്രക്ഷോഭത്തോട് കോൺഗ്രസിന് ഐക്യപ്പെടാനായിട്ടില്ല’, തറവാടി പാർട്ടിയെന്ന ഭാവമെന്ന് ഐസക്| ‘The Congress has failed to stand in solidarity with the CPI’s protest’; Isaac says it is putting on the airs of an aristocratic party.

Kerala oi-Sajitha Gopie Published: Thursday, July 23, 2026, 22:44 [IST] ധർമേന്ദ്ര പ്രധാൻ രാജി വെക്കാതെ വിദ്യാർത്ഥി സമരം തീരാൻ പോകുന്നില്ലെന്ന് ഡോ.തോമസ് ഐസക്. എന്നാൽ കോൺഗ്രസിന് ഇപ്പോഴും സിജെപി പ്രക്ഷോഭത്തോട് ഐക്യപ്പെടാൻ കഴിഞ്ഞിട്ടില്ലെന്നും തറവാടി പാർട്ടിയെന്ന മനോഭാവം ആണെന്നും തോമസ് ഐസക് കുറ്റപ്പടുത്തുന്നു. സിജെപി മുന്നോട്ട് വെയ്ക്കുന്ന മുദ്രാവാക്യങ്ങൾ ഇടത് വിദ്യാർത്ഥി സംഘടനകൾ നേരത്തെ മുതലേ മുന്നോട്ട് വെക്കുന്നതാണെന്നും പക്ഷെ ദേശീയതലത്തിൽ വിദ്യാർത്ഥി സമൂഹത്തെയാകെ സമരത്തിലേക്ക് എത്തിക്കാനായില്ലെന്നും തോമസ് ഐസക് ചൂണ്ടിക്കാട്ടുന്നു. തോമസ്…

Read Full News

‘മൊബൈൽ ഫോണുമായി എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ അരുത് ; സമൂഹമാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമം വേണം’: ലാൽ ജോസ് | സിനിമാ വാർത്ത

Last Updated:Jun 08, 2026 6:17 PM IST വിരലിൽ എണ്ണാവുന്ന നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു സലിം കുമാർ News18 സലിം കുമാറിന്റെ സംസ്കാരച്ചടങ്ങുകൾക്കിടെ ഓൺലൈൻ മാദ്ധ്യമങ്ങളോട് പ്രതികരിച്ച മകൻ ചന്തുവിനെതിരെയുള്ള സൈബറാക്രമണം സങ്കടകരമെന്ന് സംവിധായകൻ ലാൽ ജോസ്. സാമൂഹിക മാധ്യമങ്ങളെ നിയന്ത്രിക്കാൻ നിയമനിർമാണം വേണമെന്നും മൊബൈൽ ഫോണുമായി ആർക്കും എവിടെയും കയറിച്ചെല്ലാമെന്ന അവസ്ഥ ഉണ്ടാകരുതെന്നും ലാൽ ജോസ് പറഞ്ഞു. ദുബായിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യക്തിപരമായ സ്പെയ്സ് എല്ലാവർക്കുമുണ്ട്. ഒരു മൊബൈലുമായി ചിലർ എവിടെയും കയറി…

Read Full News

Renu Sudhi | മകനായി കിച്ചു മാത്രം മതിയെന്ന് സുധിയും രേണുവും തീരുമാനിച്ചിരുന്നു; ഋതുൽ പിറക്കാനുള്ള കാരണമെന്തെന്ന് രേണു സുധി

അമ്മയെന്ന നിലയിൽ കിച്ചുവിനായി ജീവിതം മുഴുവനും താൻ ഉഴിഞ്ഞുവച്ചു. വാക്കുകൊണ്ടോ പ്രവർത്തി കൊണ്ടോ അവനെ വേദനിപ്പിച്ചിട്ടില്ല എന്ന് രേണു സുധി Source link

Read Full News

ജിയോ കുട്ടപ്പൻ; മലയാള സിനിമയുടെ ചരിത്രം തിരുത്തിയ നിർമാതാവ് | സിനിമാ വാർത്ത

Last Updated:Aug 19, 2026 12:26 PM IST ജിയോ കുട്ടപ്പൻ നിർമിച്ച ഭൂരിഭാഗം ചിത്രങ്ങളും സംവിധായകൻ ഐ.വി. ശശിക്കൊപ്പമായിരുന്നു ജിയോ കുട്ടപ്പൻ ചലച്ചിത്ര നിർമാതാവും വിതരണ രംഗത്തെ പ്രമുഖനുമായ ജിയോ കുട്ടപ്പൻ എന്ന എൻ.ജി. ജോൺ (90) അന്തരിച്ചു. ബുധനാഴ്ച പുലർച്ചെയായിരുന്നു അന്ത്യം. മലയാള സിനിമയിലെ ആദ്യകാല നിർമാണ-വിതരണ സ്ഥാപനങ്ങളിലൊന്നായ ജിയോ പിക്ചേഴ്സിന്റെ ബാനറിൽ ജിയോ കുട്ടപ്പൻ നിരവധി ചിത്രങ്ങൾ നിർമിച്ചിട്ടുണ്ട്. മലയാള സിനിമയിലെ വിതരണ രംഗത്തെ ആദ്യകാല പ്രവർത്തകരിൽ ഒരാളായിരുന്നു അദ്ദേഹം. കൂടുതൽ വായിക്കാൻ…

Read Full News

ബാങ്കില്‍ ഒരു സ്ഥിര ജോലി നോക്കുകയാണോ? ബാങ്ക് ഓഫ് ബറോഡയില്‍ 206 ഒഴിവുകള്‍ | Bank Jobs: Bank Of Baroda Opens 206 Specialist Officer Posts Till August 26, Apply Soon

Jobs oi-Jithin TP Published: Thursday, August 6, 2026, 19:00 [IST] ബാങ്ക് ഓഫ് ബറോഡ വിവിധ വിഭാഗങ്ങളിലായി സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ലഭിക്കുക സ്ഥിരനിയമനമായിരിക്കും. സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ തസ്തികകളിലേക്കുള്ള ഓണ്‍ലൈന്‍ അപേക്ഷാ നടപടികള്‍ ആരംഭിച്ചിട്ടുണ്ട്. താല്‍പ്പര്യവും യോഗ്യതയുമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നിശ്ചിത അപേക്ഷാ ഫീസ് സഹിതം ഓഗസ്റ്റ് 26 വരെ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. ഡിജിറ്റല്‍ ബാങ്കിംഗ്, ഫെസിലിറ്റി മാനേജ്മെന്റ്, ഇന്‍ഫര്‍മേഷന്‍ സെക്യൂരിറ്റി, സെക്യൂരിറ്റി, എന്റര്‍പ്രൈസ് ഡാറ്റ മാനേജ്മെന്റ് ഓഫീസ്, കോര്‍പ്പറേറ്റ്…

Read Full News

കേരള പൊലീസിൽ ഡ്രൈവറാകാം; വനിതകൾക്ക് അവസരം; PSC അപേക്ഷ ക്ഷണിച്ചു| kerala police driver post psc invited applications women can apply | കരിയർ വാർത്ത

Last Updated:Dec 14, 2024 9:51 PM IST പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി News18 തിരുവനന്തപുരം: കേരള പൊലീസില്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത്തവണ വനിതകള്‍ക്കും അപേക്ഷിക്കാം. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (CATEGORY NO: 427/2024) ) എന്നീ തസ്തികകളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. പി എസ് സിയുടെ…

Read Full News

വഖഫ് നിയമത്തിൽ വിഡിയും മോദിയും ഒരേ പാതയിലെന്ന് ജലീൽ; ‘ഷംസുദ്ദീൻ മുണ്ടുടുത്ത അമിത് ഷാ’ | KT Jaleel Says VD Satheesan And Narendra Modi Are On The Same Path Over The Waqf Act

Kerala oi-Nidhin Illikkambath Published: Saturday, July 25, 2026, 13:56 [IST] മലപ്പുറം: വഖഫ് നിയമവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി വീണ്ടും മുൻ മന്ത്രിയും സിപിഎം നേതാവുമായ കെടി ജലീൽ. വിഡി സതീശനും നരേന്ദ്ര മോദിയും ഇക്കാര്യത്തിൽ ഒരുപോലെയാണ് എന്നാണ് ജലീൽ ആരോപിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി എൻ ശംസുദ്ധീനെ അമിത് ഷാ എന്നും കെടി ജലീൽ വിശേഷിപ്പിച്ചു. ദേശാഭിമാനിയിൽ എഴുതിയ ലേഖനത്തിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം. 2025-ലെ നിയമ ഭേദഗതിയാണ് ഇപ്പോൾ നടക്കുന്ന വിവാദങ്ങൾക്ക്…

Read Full News

കൊച്ചിക്കാർക്ക് സന്തോഷ വാർത്ത; 3 പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ സ്കൈവാക്ക്, മെട്രോയെ ബന്ധിപ്പിക്കും! | Good News For Kochi Residents; Skywalks To Connect Three Major Railway Stations With The Metro

Kerala oi-Nidhin Illikkambath Published: Wednesday, July 29, 2026, 11:21 [IST] കൊച്ചി: ജില്ലയിലെ മൂന്ന് പ്രധാന റെയിൽവേ സ്‌റ്റേഷനുകളിൽ സ്കൈവാക്ക് കൊണ്ടുവരാൻ നീക്കങ്ങൾ തുടങ്ങിയിരിക്കുകയാണ്. കൊച്ചിയോട് ചേർന്ന് കിടക്കുന്ന തൃപ്പൂണിത്തുറ, എറണാകുളം ജങ്ഷൻ (സൗത്ത്), എറണാകുളം ടൗൺ (നോർത്ത്) എന്നീ സ്‌റ്റേഷനുകളിലാണ് സ്‌കൈവാക്ക് നിർമ്മിക്കാൻ റെയിൽവേ തീരുമാനിച്ചിരിക്കുന്നത്. ഇതിലൂടെ റെയിൽവേ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് സമീപത്തെ കൊച്ചി മെട്രോ സ്‌റ്റേഷനുകളിലേക്ക് നേരിട്ട് സുരക്ഷിതമായി എത്താൻ യാത്രക്കാർക്ക് സാധിക്കും. പദ്ധതിക്ക് റെയിൽവേ ബോർഡിന്റെ അംഗീകാരം ലഭിക്കുന്നതിനായുള്ള നടപടികൾ…

Read Full News

Sakshi Tanwar: ആമിർ ഖാനൊപ്പം അരങ്ങേറ്റം കുറിച്ച നടി; അവിവാഹിത; ഇപ്പോൾ സിംഗിൾ മദർ |

ഒരു സിംഗിൾ മദർ എന്ന നിലയിലുള്ള ജീവിതത്തെക്കുറിച്ച് സാക്ഷി പിന്നീട് സംസാരിക്കുകയുണ്ടായി: “ഞാൻ ഒരു സാധാരണ വർക്കിംഗ് മദർ അല്ല, കാരണം എന്റെ ജോലി ദിവസവും രാവിലെ 9 മുതൽ വൈകുന്നേരം 5 വരെയുള്ള ഒന്നല്ല. എനിക്ക് ദിവസവും രാവിലെ എഴുന്നേറ്റ് ജോലിക്ക് പോകേണ്ടതില്ല. ആവശ്യാനുസരണം ഷൂട്ടിംഗ് ഷെഡ്യൂൾ ക്രമീകരിക്കാൻ എനിക്ക് കഴിയും, വർഷത്തിൽ 50 മുതൽ 65 ദിവസം മാത്രമാണ് ഞാൻ ഷൂട്ടിംഗിനായി മാറ്റിവെക്കുന്നത്. അതുകൊണ്ട് കുട്ടിയെ പരിപാലിക്കാൻ സമയം കണ്ടെത്താനാകും. കാരണം രക്ഷാകർതൃത്വം എന്നത്…

Read Full News