Headlines

വെള്ളിമാടുകുന്ന്-മുത്തങ്ങ എൻഎച്ച് 766 നാലുവരിപ്പാതയാകാൻ നീക്കം; ഒക്ടോബറോടെ എൻഎച്ച്എഐ ഏറ്റെടുക്കും | Vellimadukunnu To Muthanga Stretch Of NH 766 To Become Four Lane Highway; NHAI To Take Over By October

Kerala oi-Nidhin Illikkambath Updated: Saturday, August 22, 2026, 12:54 [IST] കോഴിക്കോട്: വെള്ളിമാടുകുന്ന് മുതൽ മുത്തങ്ങ വരെയുള്ള 110 കിലോമീറ്റർ ദേശീയപാത 766ന്റെ നിയന്ത്രണം ഒക്ടോബറോടെ ദേശീയപാത അതോറിറ്റി ഏറ്റെടുക്കുമെന്ന് സൂചന. ഇതോടെ പദ്ധതിയുടെ ഭാഗമായി നാലുവരിപ്പാത വികസനത്തിനായുള്ള വിശദമായ ആസൂത്രണ നടപടികൾക്ക് വേഗം കൂടും. ഇതിന്റെ ഭാഗമായി ദേശീയപാത അതോറിറ്റി കൽപ്പറ്റയിൽ പുതിയ സൈറ്റ് ഓഫീസ് ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ദേശീയപാതയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായിരിക്കും ഓഫീസ് പ്രവർത്തിക്കുക. ഓഫീസ് സജ്ജീകരിക്കുന്നതിനുള്ള പ്രാരംഭ നടപടികൾ…

Read Full News

ജപ്പാനില്‍ അതിശക്തമായ ഭൂചലനം, റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത; സുനാമി മുന്നറിയിപ്പ് | Japan Earthquake: Powerful 7.1-Magnitude Earthquake Hits Japan, Tsunami Warning Issued, Details

International oi-Jithin TP Published: Tuesday, July 28, 2026, 14:49 [IST] ജപ്പാനില്‍ ശക്തമായ ഭൂചലനം. തെക്കന്‍ ദ്വീപായ ക്യുഷുവില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.1 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂചലനം ആണ് അനുഭവപ്പെട്ടത്. ഇതിനെത്തുടര്‍ന്ന് സുനാമി മുന്നറിയിപ്പ് നല്‍കുകയും മേഖലയിലെ പല പ്രിഫെക്ചറുകളിലും അടിയന്തര ജാഗ്രതാ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയും ചെയ്തു. ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സിയുടെ കണക്കനുസരിച്ച്, പ്രാദേശിക സമയം വൈകുന്നേരം 4.27-നാണ് ഭൂചലനം ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം ഉക്കിക്ക് തെക്കുകിഴക്കായി ഏകദേശം 4 കിലോമീറ്റര്‍ അകലെ,…

Read Full News

ഡ്രൈവിംഗ് അറിയാമോ? എസ്എസ്എല്‍സി പാസായിട്ടുണ്ടോ? തപാല്‍ വകുപ്പില്‍ ജോലി ഒഴിവ് | Bengaluru Jobs: India Post Opens 11 Staff Car Driver Posts Vacancy, Salary Up To Rs 63,000, Details

Jobs oi-Jithin TP Published: Monday, August 10, 2026, 15:00 [IST] സ്റ്റാഫ് കാര്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ച് തപാല്‍ വകുപ്പ്. ആകെ 11 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ബെംഗളൂരുവിലെ മെയില്‍ മോട്ടോര്‍ സര്‍വീസില്‍ ആയിരിക്കും നിയമനം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓഫ്ലൈനായി അപേക്ഷിക്കാം. ഡെപ്യൂട്ടേഷന്‍/അബ്സോര്‍പ്ഷന്‍ അടിസ്ഥാനത്തിലാണ് ഈ ഒഴിവുകള്‍ നികത്തുന്നത്. വിജ്ഞാപനം പ്രസിദ്ധീകരിച്ച് 60 ദിവസത്തിനുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിക്കണം. ആകെ 11 ഒഴിവുകളില്‍ 10 എണ്ണം ബെംഗളൂരുവിലെ മെയില്‍ മോട്ടോര്‍ സര്‍വീസിലും ഒരെണ്ണം മൈസൂരു…

Read Full News

ഗായിക ഗൗരിലക്ഷ്മി വിവാഹിതയായി; ചടങ്ങിൽ സജീവ സാന്നിധ്യമായി ആദ്യ ഭർത്താവ്

ഞായറാഴ്ചയായിരുന്നു വിഷ്വൽ ആർട്ടിസ്റ്റായ കലേഷും ഗൗരിയുമായുള്ള വിവാഹം. നവദമ്പതികൾക്കൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് ആദ്യ ഭർത്താവ് ഗണേഷ് ഇൻസ്റ്റാഗ്രാമിൽ കുറിച്ച വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത് Source link

Read Full News

‘രാവിലെ 6 മണിക്ക് കലാഭവൻ മണിയുടെ വീടിന്റെ മുന്നിൽ ആൾക്കൂട്ടം, കാരണം അറിഞ്ഞപ്പോൾ ഞെട്ടിപ്പോയി’; ഷാൻ | I Was Shocked To Hear The Reason For The Crowd In Front Of Kalabhavan Mani’s House, Reveals Director Shaan

Movie News oi-Nidhin Illikkambath Published: Tuesday, August 18, 2026, 12:59 [IST] മലയാള സിനിമയിൽ പകരം വയ്ക്കാനില്ലാത്ത അഭിനേതാക്കളിൽ ഒരാളായിരുന്നു കലാഭവൻ മണി. സ്വതസിദ്ധമായ ശൈലി കൊണ്ടും ആലാപന മികവ് കൊണ്ടും മണി പേരെടുത്തെങ്കിലും അതിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. ഇപ്പോഴിതാ കലാഭവൻ മണിയെ കുറിച്ചുള്ള ഒരു അനുഭവം പങ്കുവയ്ക്കുകയാണ് മണിയെ നായകനാക്കി ആഴക്കടൽ എന്ന ചിത്രമൊരുക്കിയ സംവിധായകൻ ഷാൻ ബഷീർ. മാസ്‌റ്റർ ബിൻ ചാനലിനോട് ആയിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഷാൻ ബഷീറിന്റെ വാക്കുകൾ…

Read Full News

മുംബൈ സ്ഫോടനകാലത്തെ ആ അഭയം മാറ്റിയെഴുതിയ ജീവിതം; രണ്ട് ഭാര്യമാരുടെയും വിയോഗത്തിൽ ഒറ്റപ്പെട്ടുപോയ പ്രശസ്ത നിർമ്മാതാവ്

പ്രതിസന്ധി ഘട്ടങ്ങളിൽ ബോണി കപൂർ നൽകിയ സുരക്ഷിതത്വത്തെക്കുറിച്ച് ശ്രീദേവിയും മുൻപ് സംസാരിച്ചിരുന്നു Source link

Read Full News

വിമർശനങ്ങൾക്ക് മറുപടിയുമായി സോനം വാങ്‌ചുക്; ‘എനിക്ക് ആരുടെയെങ്കിലും സ്വഭാവ സർട്ടിഫിക്കറ്റ് വേണോ?’ | Sonam Wangchuk Responds To Criticism; Asks Do I Need A Character Certificate From Anyone

India oi-Nidhin Illikkambath Published: Saturday, July 25, 2026, 7:11 [IST] ന്യൂഡൽഹി: 26 ദിവസത്തെ നിരാഹാര സമരം അവസാനിപ്പിച്ചതിന് പിന്നാലെ ഉയർന്ന വിമർശനങ്ങൾക്ക് മറുപടിയുമായി സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക്. കോക്രോച്ച് ജനത പാർട്ടി നയിച്ച പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചായിരുന്നു അദ്ദേഹം നിരാഹാര സമരം നടത്തിയത്. സമരം അവസാനിപ്പിച്ചതിനെ ചോദ്യം ചെയ്യുന്നവരോടും പിന്തുണച്ചവരോടും ഇൻസ്‌റ്റഗ്രാമിലൂടെ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് അദ്ദേഹം പ്രതികരിച്ചത്. ’26 ദിവസം പട്ടിണി കിടന്നതിന് ശേഷവും എന്റെ ആത്മാർത്ഥത തെളിയിക്കേണ്ട സാഹചര്യമാണോ?’…

Read Full News

11 വർഷത്തോളം പ്രണയിച്ചയാൾ ചതിച്ചു, 6 ലക്ഷം ശമ്പളമുള്ള മറ്റൊരു പെണ്ണിന് വേണ്ടി എന്നെ ഉപേക്ഷിച്ചു;മായാ വിശ്വനാഥ്|Actress Maya Viswanath Reveals “The man I loved for 11 years betrayed me and left me for another woman earning a 6 lakh salary

Movie News oi-Rakhi Published: Monday, July 27, 2026, 8:50 [IST] വ്യക്തിജീവിതത്തെ കുറിച്ച് തുറന്നുപറച്ചിലുമായി നടി മായാ വിശ്വനാഥ്. 11 വർഷത്തോളം പ്രണയിച്ചയാൾ തന്നെ ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോയതോടെയാണ് താൻ സ്വയം സ്നേഹിച്ച് തുടങ്ങിയതെന്ന് താരം പറഞ്ഞു. ജീവിതത്തിൽ നമ്മുക്ക് നമ്മൾ മാത്രമേ ഉണ്ടാകൂ. സ്വന്തം മാതാപിതാക്കളെ പോലും വിശ്വസിക്കാൻ കഴിയാത്ത രീതിയിൽ മനസ് പാകപ്പെട്ടെന്നും അവർ പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക് ‘കല്യാണം കഴിച്ചിട്ട് എന്ത് കിട്ടാനാണ്? നമ്മുടെ സന്തോഷം നമ്മുടെ കയ്യിലാണ്. എന്നെ…

Read Full News

വിജയ് ലക്ഷ്യമിട്ടത് മറ്റൊന്ന്; തമിഴ്‌നാട്ടില്‍ കാര്യങ്ങള്‍ കൈവിടുന്നു, ഒപിഎസ് ഉള്‍പ്പെടെ കസ്റ്റഡിയില്‍ | Vijay Had Different Plan; Situation In Tamil Nadu Is Out Of Control, OPS Taken Into Custody

India oi-Ashif N Published: Tuesday, August 4, 2026, 13:17 [IST] പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്റെ അറസ്റ്റില്‍ തമിഴ്‌നാട്ടില്‍ ഉടനീളം ഡിഎംകെ പ്രതിഷേധം. തേനിയില്‍ മുന്‍ മുഖ്യമന്ത്രി ഒ പനീല്‍ശെല്‍വം ഉള്‍പ്പെടെയുള്ള നേതാക്കളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. എല്ലാ ജില്ലകളിലും പ്രതിഷേധം തുടങ്ങിയതോടെ ക്രമസമാധാന അന്തരീക്ഷം വഷളാകുകയാണ്. പോലീസും വിജയ് സര്‍ക്കാരും എങ്ങനെ വിഷയം കൈകാര്യം ചെയ്യുമെന്നാണ് അറിയേണ്ടത്. നടി തൃഷക്കെതിരായ പരാമര്‍ശമാണ് ഉദയനിധിയെ അറസ്റ്റ് ചെയ്യുന്നതിലേക്ക് എത്തിച്ചത്. രാവിലെ നീലാങ്കരയിലുള്ള വീട്ടില്‍ പോലീസ്…

Read Full News

സുഹൃത്ത് എടുത്ത് നൽകിയ ടിക്കറ്റിൽ സൈദലവിയെ തേടി 1 ലക്ഷം ദിർഹത്തിന്റെ ഭാഗ്യം; അപ്രതീക്ഷിത നേട്ടം | Akhil Marar Says He Went To Bigg Boss For The Sake Of Family And Never Borrowed Money From Anyone

Kerala oi-Nidhin Illikkambath Published: Saturday, August 15, 2026, 13:34 [IST] ബിഗ് ബോസ് വിജയി എന്നതിലുപരി മലയാളികൾക്ക് ഇപ്പോൾ രാഷ്ട്രീയക്കാരൻ കൂടിയാണ് അഖിൽ മാരാർ. എന്നാൽ തിരഞ്ഞെടുപ്പിൽ മത്സരിച്ചിട്ടും പ്രതീക്ഷിച്ച നേട്ടങ്ങൾ ഒന്നും അഖിൽ മാരാർക്ക് സ്വന്തമാക്കാൻ സാധിച്ചിട്ടില്ല. തൃക്കാക്കരയിൽ എൻഡിഎയുടെ ഭാഗമായി ട്വന്റി-20 സ്ഥാനാർത്ഥിയായി മത്സരിച്ച അഖിൽ മാരാർക്ക് പക്ഷേ പ്രതീക്ഷിച്ചത് പോലെ വോട്ട് പിടിക്കാൻ സാധിച്ചിരുന്നില്ല. പിന്നാലെ അഖിൽ പാർട്ടി വിടുകയും ചെയ്‌തു. തുടർന്ന് പല കോണുകളിൽ നിന്ന് വന്ന പ്രധാന…

Read Full News