‘വിജയുടെ ടിവികെയൊക്കെ ശക്തിപ്പെടുകയാണല്ലോ, അഖിൽ മാരാർ ആയത് കൊണ്ട് പറയാൻ പറ്റില്ല’, പരിഹസിച്ച് ലക്ഷ്മി പ്രിയ| Lakshmi Priya mocks Akhil Marar, Vijay’s TVK seems to be gaining strength, Akhil Marar might be thinking of joining
Kerala oi-Sajitha Gopie Published: Wednesday, July 29, 2026, 15:54 [IST] സാബു എം ജേക്കബിനെതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച് ട്വന്റി ട്വന്റി വിട്ട അഖിൽ മാരാർക്കെതിരെ നടി ലക്ഷ്മി പ്രിയ. നിയമസഭാ തിരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ നിന്ന് മത്സരിച്ച അഖിൽ മാരാർക്ക് ട്വന്റി ട്വന്റി പാർട്ടി ഫണ്ട് നൽകിയിട്ടില്ല എന്നുളള ആരോപണം ലക്ഷ്മി പ്രിയ തള്ളി. അഖിൽ മാരാർക്ക് ഇപ്പോൾ മറ്റേതെങ്കിലും പാർട്ടിയാണ് മെച്ചപ്പെട്ടത് എന്ന് തോന്നിയുണ്ടാകുമെന്നും മുൻപും പല പാർട്ടികളിലുണ്ടായിരുന്ന ആളല്ലേ എന്നും ലക്ഷ്മി…