Headlines

അച്ഛനെ വേണ്ടെന്ന് ആര് പറഞ്ഞു? വിജയ്‌യും സംഗീതയും തന്നിൽ ചെലുത്തിയ സ്വാധീനത്തെ കുറിച്ച് ജെയ്‌സൺ സഞ്ജയ്

വിജയ്ക്കെതിരെ ഭാര്യ സംഗീത തമിഴ്നാട്ടിലെ ചെങ്കൽപട്ട് ജില്ലാ കോടതിയിൽ സമർപ്പിച്ചിരുന്ന വിവാഹമോചന ഹർജി വെള്ളിയാഴ്ച പിൻവലിച്ചിരുന്നു Source link

Read Full News

ബെംഗളൂരിൽ നിന്നും ചെന്നൈയിൽ നിന്നും സ്പെഷ്യൽ ബസ്: ഓണത്തിരക്ക് കുറക്കാൻ അധിക സർവ്വീസുമായി കെഎസ്ആർടിസി|KSRTC Buses from Bengaluru and Chennai: Additional Services Announced to Ease Onam Rush, Details Inside

Kerala oi-Rakhi Published: Wednesday, August 5, 2026, 9:48 [IST] കൊച്ചി: ഓണത്തിരക്കിൽ ടിക്കറ്റ് കിട്ടാതെ വലയുകയാണ് ബെംഗളൂരിലേയും ചെന്നൈയിലേയും മലയാളികൾ. മാസങ്ങൾക്ക് മുൻപേ തന്നെ പല ട്രെയിനുകളിലേയും ടിക്കറ്റ് ബുക്കിംഗ് പൂർത്തിയായതോടെ തിരക്ക് നിയന്ത്രിക്കാൻ ദക്ഷിണ റെയിൽവെ നൂറോളം സ്പെഷ്യൽ സർവ്വീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇപ്പോഴിതാ റെയിൽവെക്ക് പിന്നാലെ കേരള ആർടിസിയും പ്രത്യേക സർവ്വീസുകൾ പ്രഖ്യാപിച്ചിരിക്കുകയാണ്. ബെംഗളൂരു. ചെന്നൈ, മൈസൂരു എന്നിവിടങ്ങളിൽ നിന്നെല്ലാം സെപ്ഷ്യൽ സർവ്വീസുകൾ ഉണ്ട്. ഓഗസ്റ്റ് 18 മുതൽ സെപ്റ്റംബർ 2 വരെയാണ്…

Read Full News

മഴമുന്നറിയിപ്പിൽ മാറ്റം; 12 ജില്ലകളിൽ തീവ്രമഴ..തമിഴ്നാടിന് മുകളിൽ പുതിയ ചക്രവാതച്ചുഴി|Rain Alert Updated: Heavy Rain Forecast for 12 Districts; Fresh Cyclonic Circulation Forms Over Tamil Nadu

Kerala oi-Rakhi Updated: Monday, August 3, 2026, 15:58 [IST] സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. 12 ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ടുള്ളത്. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്….

Read Full News

‘അമ്മ ജനറൽ ബോഡിയിൽ ഇതിലും വലിയ തർക്കങ്ങൾ ഉണ്ടായിട്ടുണ്ട്, പൃഥ്വിരാജിന്റെ തുടക്കകാലത്ത് കണ്ടിരുന്നു’; കൃപ | I Witnessed Such Instances In AMMA General Body During Prithviraj’s Early Career Days, Says Krupa

Movie News oi-Nidhin Illikkambath Updated: Friday, August 14, 2026, 12:32 [IST] മലയാളത്തിലെ പ്രമുഖ നടിമാരിൽ ഒരാളാണ് കൃപ പ്രദീപ്. വാനപ്രസ്ഥം എന്ന ചിത്രത്തിലെ മോഹൻലാലിന്റെ മകളായി അഭിനയിച്ച കൃപയെ അധികമാരും മറക്കാൻ ഇടയില്ല. ഒട്ടേറെ ചിത്രങ്ങളിൽ വേഷമിട്ടെങ്കിലും നിലവിൽ അധ്യാപികയായി ജോലി ചെയ്യുകയാണ് കൃപ. ഇപ്പോഴിതാ അമ്മയിലെ പ്രശ്‌നങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് അവർ. മൈൽസ്‌റ്റോൺ മേക്കേഴ്‌സിന് നൽകിയ അഭിമുഖത്തിലാണ് അവരുടെ പ്രതികരണം. കൃപ പ്രദീപിന്റെ വാക്കുകൾ ഞാൻ അമ്മ എന്ന സംഘടനയിലെ…

Read Full News

Today Horoscope: Those abroad will experience good fortune, obstacles will generally be removed, and there will be excellent performance in examinations.| നാള്‍ഫലം: വിദേശത്തുള്ളവര്‍ക്ക് ഭാഗ്യാനുഭവം, പൊതുവേ എല്ലാ തടസ്സവും നീങ്ങും, പരീക്ഷകളില്‍ മികച്ച പ്രകടനം.

Astrology oi-Sajitha Gopie Published: Thursday, August 20, 2026, 6:00 [IST] മേടം – ഏറെ നാളുകളായി ശ്രമിച്ചിരുന്ന സ്ഥംലമാറ്റത്തിന് ഉത്തരവ് ലഭിക്കും. സന്താനങ്ങള്‍ക്ക് അഭിവൃദ്ധി ഉണ്ടാകും. എപ്പോഴും മനസില്‍ ഒരുതരം ഭീതിയുണ്ടാകും. അന്യദേശവാസം മൂലം ഗുണാനുഭവം ഉണ്ടാകും. എല്ലാ കാര്യവും കൃത്യതയോടും ഉത്തരവാദിത്വത്തോടും ചെയ്തു തീര്‍ക്കാന്‍ കഴിയും. മാതാവിനോ മാതൃസ്ഥാനീയര്‍ക്കോ രോഗാരിഷ്ടതകള്‍ അനുഭവപ്പെടും. ഇടവം – പരീക്ഷകളില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കും. മറ്റുള്ളവരുടെ വിശ്വസ്തതയ്ക്കു പാത്രമാകും. പുതിയ സംരംഭങ്ങള്‍ക്കു വേണ്ടപ്പെട്ടവരുടെ സഹായം ഉണ്ടാകും. മിഥുനം…

Read Full News

സിനിമയിൽ കോക്കസുണ്ട്, 10-12 പേർ, മമ്മൂട്ടിയും മോഹന്‍ലാലും പലതും അറിയുന്നില്ല, വെളിപ്പെടുത്തി നാസർ ലത്തീഫ്| “There Is a Powerful Coterie in the Film Industry, Just 10–12 People; Mammootty and Mohanlal Are Unaware of Many Things, Reveals Actor Nasser Latheef.

Movie News oi-Sajitha Gopie Updated: Saturday, August 1, 2026, 21:03 [IST] അമ്മ സംഘടനയെ ആളുകൾ തെറ്റിദ്ധരിച്ചിരിക്കുകയാണെന്ന് നടനും നിർമ്മാതാവുമായ നാസർ ലത്തീഫ്. സംഘടന നല്ലതാണെന്നും പക്ഷേ നേതൃത്വത്തിലിരിക്കുന്നവർക്കാണ് പ്രശ്നമെന്നും നാസർ കുറ്റപ്പെടുത്തി. കഴിവ് കുറഞ്ഞ ആളുകളാണ് ചുമതലയിലേക്ക് വന്നതെന്നും ഈഗോ പ്രശ്നങ്ങളും നേതൃത്വത്തിലുളളവർ തമ്മിൽ ചേർച്ചക്കുറവ് ഉണ്ടെന്ന് സിനിമാ കമ്പനി എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ നാസർ ലത്തീഫ് പറഞ്ഞു. ”അമ്മ എന്ന സംഘടന ചീത്തയല്ല. അതിനെ ആളുകള്‍ തെറ്റിദ്ധരിക്കുകയാണ്. ഇന്നസെന്റ്…

Read Full News

ജാതി സംവരണത്തിന് എതിരെ ജന്തർ മന്തറിൽ സമരത്തിന് ആയിരങ്ങൾ, കസ്റ്റഡിയിലെടുത്ത് ഡൽഹി പോലീസ്| Reservation Hatao Andolan: Thousands protest against caste-based reservation at Jantar Mantar; Delhi Police detain protesters.

India oi-Sajitha Gopie Published: Friday, August 21, 2026, 23:32 [IST] ന്യൂ ഡല്‍ഹി: ജാതി സംവരണത്തിനും ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ജാതി വിവേചനം തടയാനുളള യുജിസി ചട്ടങ്ങള്‍ക്കുമെതിരെ ജന്തര്‍ മന്തറില്‍ സമരം. ജാതിയുടെ അടിസ്ഥാനത്തിലുളള സംവരണം നീക്കം ചെയ്ത് സാമ്പത്തിക സംവരണം കൊണ്ടുവരണമെന്നും യുജിസി ചട്ടങ്ങള്‍ പിന്‍വലിക്കണം എന്നും ആവശ്യപ്പെട്ടാണ് സമരം. റിസര്‍വേഷന്‍ ഹട്ടാവോ ആന്തോളന്‍ എന്ന പേരിലാണ് ജന്തര്‍ മന്തറിലെ പ്രതിഷേധം. ആയിരക്കണക്കിന് ആളുകള്‍, പ്രധാനമായും സവര്‍ണ ജാതി വിഭാഗങ്ങളില്‍പ്പെടുന്ന ആളുകളാണ് സംവരണ…

Read Full News

നടി ലക്ഷ്മിപ്രിയക്കെതിരായ പരാതി; നടി അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി | സിനിമാ വാർത്ത

Last Updated:Jul 27, 2026 4:42 PM IST News18 നടി ലക്ഷ്മിപ്രിയക്കെതിരായ പരാതിയിൽ നടി അൻസിബയുടെ മൊഴി എറണാകുളം ഒന്നാം ക്ലാസ് ജുഡീഷണൽ മജിസ്ട്രേറ്റ് കോടതി രേഖപ്പെടുത്തും. ഇതിനായി അടുത്തമാസം 29ന് അൻസിബ നേരിട്ട് ഹാജരാകണമെന്ന് കോടതി നിർദേശിച്ചു. സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് അൻസിബയുടെ പരാതി. താരങ്ങളായ ലക്ഷ്മിപ്രിയയ്ക്കും ശ്വേതാ മേനോനുമെതിരായി നേരത്തെ അൻസിബ ഹസൻ പാലാരിവട്ടം പോലീസിൽ പരാതി നൽകിയിരുന്നു. സാമൂഹികമാധ്യമങ്ങളിലൂടെ അപവാദപ്രചാരണം നടത്തുന്നു, സ്ത്രീത്വത്തെ അപമാനിക്കുന്നു എന്നീ ആരോപണങ്ങളായിരുന്നു പരാതിയിൽ ഉണ്ടായിരുന്നത്. യൂട്യൂബ് ചാനൽ…

Read Full News

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ‘രണ്ട് രഹസ്യങ്ങൾ’ വരുന്നു | സിനിമാ വാർത്ത

Last Updated:Aug 18, 2026 10:43 AM IST മലയാളത്തിൽ ആദ്യമായി ഒരു സ്പാനിഷ് താരം കേന്ദ്ര കഥാപാത്രമാകുന്ന ചിത്രം കൂടിയാണ് ‘രണ്ട് രഹസ്യങ്ങൾ’ രണ്ട് രഹസ്യങ്ങൾ ശേഖർ മേനോൻ, വിജയകുമാർ പ്രഭാകരൻ, ബാബു തളിപ്പറമ്പ്, സ്പാനിഷ് താരം ആൻഡ്രിയ റവേര, പാരീസ് ലക്ഷ്മി, ദിവ്യ ഗോപിനാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവഗതരായ അർജ്ജുൻലാൽ,അജിത് കുമാർ രവീന്ദ്രൻ എന്നിവർ കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘രണ്ട് രഹസ്യങ്ങൾ’. അതീവ ത്രില്ലർ സ്വഭാവമുള്ള ചിത്രം നിർമ്മിക്കുന്നത് വാമ എൻ്റർടെയിൻമെൻ്റിൻ്റെ…

Read Full News

‘ചോളി കേ പീച്ചേ ക്യാ ഹേ’യെ 32 സംഘടനകൾ എതിർത്തപ്പോൾ സഹായിച്ചത് ബാൽ താക്കറെ : സുഭാഷ് ഗായ് | സിനിമാ വാർത്ത

Last Updated:Aug 30, 2026 2:34 PM IST 1993ൽ പുറത്തിറങ്ങിയ ‘ഖൽനായക്’ സഞ്ജയ് ദത്ത്, മാധുരി ദീക്ഷിത്, ജാക്കി ഷ്രോഫ് എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് ചോളി കെ പീച്ചേ ക്യാ ഹേ ‘ഖൽനായക്’ റിലീസിന് മുൻപ് 32 സംഘടനകൾ ചിത്രത്തിനെതിരെ രംഗത്തുവന്നിരുന്നുവെന്നും, പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ പ്രതിസന്ധി മറികടക്കാൻ അപ്രതീക്ഷിതമായ മാർഗം സ്വീകരിക്കേണ്ടിവന്നുവെന്നും സംവിധായകൻ സുഭാഷ് ഗായ്. ചിത്രത്തിലെ വിവാദഗാനമായ ‘ചോളി കെ പീച്ചേ ക്യാ ഹേ’ക്കെതിരെ ശിവസേന പ്രവർത്തകരും പ്രതിഷേധം ആരംഭിച്ചതോടെ, അന്നത്തെ…

Read Full News