സൂര്യൻ ചിങ്ങരാശിയിലേക്ക്; ഓഗസ്‌റ്റ് 16 മുതൽ ഇവർക്ക് നേട്ടങ്ങൾ അനവധി, സ്വർണവും പണവും വന്നുചേരും! | Sun Transit 2026; These Zodiacs Will See Numerous Gains Like Gold And Money From August 16
Astrology oi-Nidhin Illikkambath Published: Saturday, August 15, 2026, 8:00 [IST] ജ്യോതിഷത്തിൽ ഗ്രഹങ്ങളുടെ കൂടിച്ചേരലും അവ മൂലമുണ്ടാകുന്ന പ്രത്യേക യോഗങ്ങൾക്കും വളരെ അധികം പ്രാധാന്യമാണ് കൽപ്പിച്ചിരിക്കുന്നത്. പൊതുവെ ഗ്രഹങ്ങളും നക്ഷത്രങ്ങളും കാലാകാലങ്ങളിൽ അവയുടെ ചലനങ്ങൾ മാറുമെന്നതാണ് അറിയേണ്ട കാര്യം. അവ ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ ചില മാറ്റങ്ങൾക്ക് കാരണമാവും എന്നാണ് കരുതുന്നത്. അങ്ങനെയുള്ള മാറ്റങ്ങൾ വരുമ്പോൾ നമ്മുടെ ജീവിതത്തിന് പുതിയ ഭാവം തന്നെ കൈവരുക പതിവാണ്. പലരും രാജയോഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുക…