Headlines

സ്വര്‍ണവില കുറയാന്‍ കാത്തിരുന്നവര്‍ക്ക് വന്‍തിരിച്ചടി; ജനുവരിക്ക് ശേഷം റെക്കോഡിലേക്ക് കുതിക്കാന്‍ പൊന്ന് | Gold Rate: There Is A Strong Chance Gold To Cross Record After Januray, Check Possibilities Here, Details

India oi-Jithin TP Published: Friday, August 7, 2026, 16:48 [IST] ഇന്നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായതോടെ ജനുവരിക്ക് ശേഷമുള്ള ഏറ്റവും മികച്ച പ്രതിവാര നേട്ടത്തിലേക്കാണ് വില നീങ്ങുന്നത്. നിലവില്‍ ആഗോള വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 4,200 ഡോളറിന് മുകളില്‍ ഉറച്ചുനില്‍ക്കുകയാണ്. പശ്ചിമേഷ്യയിലെ സംഘര്‍ഷത്തിന് നയതന്ത്രപരമായ പരിഹാരം ഉണ്ടായേക്കുമെന്ന പ്രതീക്ഷയും, യുഎസിലെ പലിശനിരക്ക് വര്‍ദ്ധനവ് സംബന്ധിച്ച സാധ്യതകള്‍ കുറഞ്ഞതും ഈ മുന്നേറ്റത്തിന് കാരണമായി. നിര്‍ണായകമായ തൊഴില്‍ റിപ്പോര്‍ട്ട് പുറത്തുവരാനിരിക്കെയാണ് ഈ മാറ്റങ്ങള്‍. സ്‌പോട്ട് ഗോള്‍ഡ് വില 0.60…

Read Full News

‘ദുബായിൽ വെച്ച് ആ നടിയെ കാണാതായി, പുലർച്ചെ ബിസിനസുകാരൻ്റെ കാറിൽ വന്ന് ഇറങ്ങി’;തുറന്ന് പറഞ്ഞ് ഉഷ ഹസീന|Usha Haseena Reveals: Actress Went Missing in Dubai, Returned in Businessman’s Car, details

Movie News oi-Rakhi Published: Friday, July 24, 2026, 14:00 [IST] നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതയ്ക്ക് വേണ്ടി സംസാരിക്കാത്തവരാണ് പിന്നീട് ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ളവർക്കെതിരെ ചോദ്യങ്ങൾ ഉയർത്തി രംഗത്തെത്തിയതെന്ന് നടി ഉഷ ഹസീന. റിപ്പോർട്ടിൽ ഉൾപ്പെട്ടവർക്കെതിരെ നടപടി ഉണ്ടാകണമെന്ന് ശ്വേത മേനോൻ ആഗ്രഹിച്ചിരുന്നു. എന്നാൽ അങ്ങനെയുള്ളയാൾ എന്തുകൊണ്ടാണ് അതിജീവിതയ്ക്ക് വേണ്ടി ഒരു പൊതുവേദികളിലും എത്താതിരുന്നതെന്ന് നടി ചോദിച്ചു. യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ‘ഹേമ കമ്മിറ്റി റിപ്പോർട്ടിൽ പേരുള്ളവരെ ജയിലിൽ അടക്കണമെന്നതായിരുന്നു…

Read Full News

Kerala Plus Two Result| നാലര ലക്ഷത്തോളം കുട്ടികൾ പരീക്ഷ എഴുതിയ പ്ലസ് ടു പരീക്ഷാ ഫലം മേയ് 21ന് പ്രഖ്യാപിക്കും| kerala plust two exam result will be announced on 21 may | കരിയർ വാർത്ത

Last Updated:May 06, 2025 3:06 PM IST 2025 മേയ് 14 മുതൽ പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാം News18 തിരുവനന്തപുരം: രണ്ടാം വർഷ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകളുടെ ഫലം മേയ് 21ന് പ്രഖ്യാപിക്കും. മൂല്യ നിർണയം പൂർത്തിയായി. ടാബുലേഷൻ പ്രവർത്തികൾ നടന്നു വരികയാണ്. 4,44,707 വിദ്യാർത്ഥികളാണ് രണ്ടാം വർഷ പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തത്. മേയ് 14ന് ബോർഡ് മീറ്റിംഗ് കൂടി മെയ് 21ന് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നതിനുള്ള…

Read Full News

നാള്‍ഫലം: സര്‍ക്കാര്‍ ജോലി ലഭിക്കും, ആഢംബര വസ്തുക്കള്‍ സ്വന്തമാക്കും, വസ്തുവാഹനാദികള്‍ സമ്പാദിക്കും| Daily Horoscope:You will get a government job, acquire luxury possessions, and accumulate property and vehicles.

Astrology oi-Sajitha Gopie Published: Wednesday, August 5, 2026, 6:05 [IST] മേടം – പൊതുപ്രവര്‍ത്തകര്‍ക്ക് സമൂഹത്തില്‍ പ്രശസ്തി കൂടും. ഉദ്യോഗ സംബന്ധമായി ദൂരയാത്രകള്‍ ആവശ്യമായി വരും. പുതിയ സംരംഭങ്ങള്‍ തുടങ്ങാനുദ്ദേശിക്കുന്നവര്‍ക്ക് സമയം അനുകൂല സമയം. തൊഴില്‍പരമായി വളരെയധികം ശ്രദ്ധിക്കണം. ദാമ്പത്യജീവിതം സംതൃപ്തമായിരിക്കും. ഇടവം – അലങ്കാരവസ്തുക്കളോട് താല്‍പര്യം കൂടും. കലാപ്രവര്‍ത്തനങ്ങളില്‍ കഴിവു തെളിയിക്കും. പ്രണയ കാര്യങ്ങളില്‍ പുരോഗതി ഉണ്ടാകും. മിഥുനം – മക്കള്‍ക്ക് പ്രശസ്തി. ഗൃഹത്തില്‍ ബന്ധുസമാഗമം പ്രതീക്ഷിക്കാം. പ്രമോഷനു വേണ്ടി ശ്രമിക്കുന്ന സര്‍ക്കാര്‍…

Read Full News

CBSE 12th Result 2026: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; വിജയശതമാനം 85.20% | കരിയർ വാർത്ത

Last Updated:May 13, 2026 2:20 PM IST പരീക്ഷ എഴുതിയ 18.2 ലക്ഷം വിദ്യാർത്ഥികളിൽ 85.20% പേർ വിജയിച്ചു. കഴിഞ്ഞ വർഷം ഇത് 88.39%-ഉം 2024-ൽ 87.98%-ഉം ആയിരുന്നു എ ഐ നിർമിത പ്രതീകാത്മക ചിത്രം ന്യൂഡൽഹി: സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എജ്യുക്കേഷൻ 2026ലെ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. 85.20% വിദ്യാർത്ഥികളാണ് ഉപരിപഠനത്തിന് അർഹത നേടിയത്. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് വിജയശതമാനത്തിൽ 3.19 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത്…

Read Full News

‘മഞ്ജു വാര്യരുടെ മകളുടെ ജീവിതം വച്ച് വിലപേശുന്നു, അത് തുറന്നുപറഞ്ഞ എന്നെ 7 വർഷമായി വേട്ടയാടുന്നു’; സനൽകുമാർ | Some People Are Bargaining With Manju Warrier Using Her Daughter’s Life, Reveals Sanalkumar Sasidharan

Movie News oi-Nidhin Illikkambath Published: Friday, July 31, 2026, 9:07 [IST] മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകനാണ് സനൽ കുമാർ ശശിധരൻ. അന്താരാഷ്ട്ര അംഗീകാരങ്ങൾ വരെ നേടിയ ഒട്ടേറെ ചിത്രങ്ങൾ ഒരുക്കിയ അദ്ദേഹത്തിന്റെ കരിയർ പക്ഷെ ഇപ്പോൾ അത്ര നല്ല നിലയിലല്ല. വ്യക്തിജീവിതത്തിലെ ചില പ്രശ്‌നങ്ങളാണ് അതിന് കാരണമായി വിലയിരുത്തുന്നത്. അതിനെ കുറിച്ച് ഇപ്പോൾ തുറന്ന് സംസാരിക്കുകയാണ് സനൽകുമാർ ശശിധരൻ. പത്രസമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം. സനൽകുമാർ ശശിധരന്റെ വാക്കുകൾ ഞാൻ ഏഴ് സിനിമ ചെയ്‌തിട്ടുണ്ട്?…

Read Full News

CIALന്റെ കീഴിലുള്ള CIASL അക്കാദമിയിൽ ഏവിയേഷൻ കോഴ്സുകൾക്ക് അപേക്ഷിക്കാം Apply for Aviation courses at CIASL Academy under CIAL Cochin International Airport limited | കരിയർ വാർത്ത

Last Updated:Apr 03, 2025 8:35 PM IST കൊച്ചിൻ സർവ്വകലാശാലയുടെ അംഗീകാരത്തോടെയാണ് കോഴ്സുകൾ സംഘടിപ്പിക്കുന്നത് News18 കൊച്ചി ഇൻ്റർ നാഷണൽ എയർപോർട്ടിന്റെ (CIAL) കീഴിൽ പ്രവർത്തിക്കുന്ന സി.ഐ.എ.എസ്.എൽ അക്കാദമിയിൽ, ഏവിയേഷൻ മേഖലയിലെ വിവിധ തൊഴിൽ അധിഷ്ഠിത കോഴ്സുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം.അപേക്ഷാ സമർപ്പണത്തിനുള്ള അവസാന തീയതി,ഏപ്രിൽ 10 ആണ്. കൊച്ചിൻ സർവ്വകലാശാലയുടെ അംഗീകാരത്തോടെയാണ്,കോഴ്സുകൾ സംഘടിപ്പിക്കുന്നത്.ഏപ്രിൽ 25 ന് പ്രവേശന പരീക്ഷ നടക്കും. പ്രായോഗിക പരിശീലനത്തിന് മുൻതൂക്കം നൽകുന്ന പ്രോഗ്രാമിൽ, വ്യക്തിത്വ വികസനം, സോഫ്റ്റ് സ്കിൽസ്, ആശയവിനിമയം എന്നിവയിൽ…

Read Full News

ഇറാന്‍ ഇനി എന്തു ചെയ്യും? ഖാര്‍ഗില്‍ എണ്ണടാങ്കര്‍ തകര്‍ത്ത് അമേരിക്കന്‍ മിസൈല്‍, ട്രംപ് വെറുതെ പറഞ്ഞതല്ല | Iran Kharg Island Targeted Four US Missiles; Tehran 90 Percentage Crude Oil Export From Here

Gulf oi-Ashif N Published: Saturday, September 5, 2026, 16:38 [IST] ഇറാനില്‍ ശക്തമായ ആക്രമണം നടത്തി അമേരിക്കന്‍ സൈന്യം. ഇറാന്റെ എണ്ണ കയറ്റുമതി കേന്ദ്രമായ ഖാര്‍ഗ് ദ്വീപിലായിരുന്നു ആക്രമണം. നാല് മിസൈലുകളാണ് ഖാര്‍ഗിലേക്ക് വന്നതെന്ന് തസ്‌നിം ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ഇതുവഴി ഇറാന്റെ വരുമാനം ഇല്ലാതാക്കുകയാകും അമേരിക്ക ലക്ഷ്യമിട്ടിരിക്കുക എന്ന് പശ്ചിമേഷ്യന്‍ നിരീക്ഷകര്‍ വിലയിരുത്തുന്നു. ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് ഇറാനിലെ ലാര്‍ക്ക് ദ്വീപില്‍ അമേരിക്ക ആക്രമണം നടത്തിയിരുന്നു. ഇതിന് ഇറാന്‍ സൈന്യം തിരിച്ചടിച്ചത്…

Read Full News

‘ദിവ്യ കൃഷ്ണ’ നൃത്താവിഷ്‌കാരവുമായി ഡോ. യാസ്മിന്‍ സിംഗ് | Dr Yasmin Singh and group present a dance performance on the occasion of Janmashtami at the ISKCON Temple in Dwarka

India oi-Jithin TP Published: Monday, September 7, 2026, 15:01 [IST] പ്രശസ്ത കഥക് നര്‍ത്തകി ഡോ. യാസ്മിന്‍ സിംഗ്, ശ്രീകൃഷ്ണ ജന്മാഷ്ടമി ആഘോഷങ്ങളുടെ ഭാഗമായി ഏറെ കാത്തിരുന്ന ‘ദിവ്യ കൃഷ്ണ’ എന്ന നൃത്താവിഷ്‌കാരം അവതരിപ്പിച്ചു. ഭക്തിയും ശാസ്ത്രീയ നൃത്തകലയും ആത്മീയതയും ഒത്തുചേര്‍ന്ന ഒരു ദൃശ്യവിരുന്നായിരുന്നു കാഴ്ചക്കാര്‍ക്കായി ഒരുക്കിയത്. ശ്രീകൃഷ്ണന്റെ ദിവ്യമായ വ്യക്തിത്വത്തെ ആസ്പദമാക്കി ഒരുക്കിയ ഈ അവതരണം, അദ്ദേഹത്തിന്റെ മനോഹരമായ ബാല്യകാലലീലകള്‍, വൃന്ദാവനത്തിലെ മധുരമനോഹരമായ രാസലീല, ഗോപികമാരുടെ നിസ്വാര്‍ത്ഥമായ പ്രണയം, മഹാഭാരതത്തിലെ പ്രചോദനാത്മകമായ സന്ദര്‍ഭങ്ങള്‍…

Read Full News

CJP Leadership: Meet the 12 Young Professionals Leading Cockroach Janta Party, Full List Here

India oi-Jithin TP Updated: Friday, August 14, 2026, 11:21 [IST] നീറ്റ് പരീക്ഷ ക്രമക്കേടിനെതിരെ നടത്തിയ സമരം രാജ്യമാകെ ഏറ്റെടുത്തതോടെ തങ്ങളുടെ പ്രവര്‍ത്തനം അടുത്തഘട്ടത്തിലേക്ക് വ്യാപിപ്പിക്കാനുള്ള ശ്രമത്തിലാണ് കോക്രോച്ച് ജനതാ പാര്‍ട്ടി അഥവാ സിജെപി. പത്രപ്രവര്‍ത്തനം, എഞ്ചിനീയറിംഗ്, നിയമം, ധനകാര്യം, സാങ്കേതികവിദ്യ, പൊതുനയം, ബിസിനസ് എന്നീ മേഖലകളില്‍ നിന്നുള്ള യുവ പ്രൊഫഷണലുകളെ സംഘടനയുടെ നിര്‍ണായക ചുമതലകള്‍ ഏല്‍പ്പിച്ചുകൊണ്ട് ആദ്യചുവട് വെച്ചിരിക്കുകയാണ് സിജെപി. പ്രധാന ആവശ്യങ്ങള്‍ അംഗീകരിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡല്‍ഹിയിലെ ജന്തര്‍ മന്തറില്‍ നടത്തിവന്ന 36 ദിവസത്തെ…

Read Full News