Headlines

മികച്ച ശാസ്ത്രഗവേഷണ പഠനത്തിന് IISER; ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് അപേക്ഷിക്കാം | കരിയർ വാർത്ത

ഐസറിലെ (ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജുക്കേഷൻ ആൻഡ് റിസർച്ച്) വിവിധ പ്രോഗ്രാമുകളിലേക്കും മറ്റു ചില പ്രധാനപ്പെട്ട ശാസ്ത്ര സ്ഥാപനങ്ങളിലേയ്ക്കുള്ള പ്രവേശന സാധ്യതയായ ഐസർ ആപ്റ്റിറ്റ്യൂഡ് ടെസ്റ്റിന് ഏപ്രിൽ 13 വരെ  ഓൺലൈൻ അപേക്ഷ സമർപ്പിക്കാം. ജൂൺ 7 ന് രാജ്യത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷയായ IAT-2026 നടക്കും. ബി.എസ്.എം.എസ്. കോഴ്സിൽ വിവിധ ഐസറുകളിലായി രണ്ടായിരത്തിലധികം സീറ്റുകളും ബി.എസ്. കോഴ്സിൽ 90 സീറ്റുകളുമാണുള്ളത്.കേരളത്തിൽ തിരുവനന്തപുരത്ത് പഠനാവസരമുണ്ട്.ബി.എസ്.എം.എസ് പ്രോഗ്രാമിൽ തിരുവനന്തപുരത്ത് 320 സീറ്റും തിരുപ്പതി…

Read Full News

മാസം 1.60 ലക്ഷം രൂപ ശമ്പളമുള്ള ജോലി വേണോ? ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷനില്‍ സുവര്‍ണാവസരം | Jobs: Indian Oil Corporation Invites Applications For Executive Posts, Salary Up To Rs 1.60 Lakh, Full Details

Jobs oi-Jithin TP Published: Sunday, August 16, 2026, 11:04 [IST] ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് വിവിധ എക്‌സിക്യൂട്ടീവ് തസ്തികകളിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിച്ചു. ഗ്രാജ്വേറ്റ് എന്‍ജിനീയര്‍, ഓഫീസര്‍ (മാര്‍ക്കറ്റിംഗ്), ലോ ഓഫീസര്‍, അസിസ്റ്റന്റ് ക്വാളിറ്റി കണ്‍ട്രോള്‍ ഓഫീസര്‍, വിവിധ ഗ്രേഡുകളിലുള്ള ഡിപ്ലോമ എന്‍ജിനീയര്‍ തുടങ്ങിയ തസ്തികകളിലേക്കാണ് നിയമനം. കമ്പ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷ വഴിയായിരിക്കും ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്. അപേക്ഷാ നടപടികള്‍ ഓഗസ്റ്റ് 14-ന് ആരംഭിച്ചു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഇന്ത്യന്‍ ഓയിലിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി…

Read Full News

പെൻഷൻ പദ്ധതി തന്നെ അവസാനിപ്പിക്കാനുള്ള യുഡിഎഫ് അജണ്ടയുടെ ആദ്യപടി, സർക്കാരിനെതിരെ പിണറായി|The first step in the UDF’s agenda to abolish the pension scheme is this; Pinarayi lashes out at the UDF government.

Kerala oi-Sajitha Gopie Published: Friday, August 7, 2026, 15:21 [IST] സാമൂഹ്യക്ഷേമ പെൻഷൻ വിതരണം സഹകരണ ബാങ്കുകളിൽ നിന്ന് മാറ്റിയ സംസ്ഥാന സർക്കാർ തീരുമാനത്തിന് എതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. പൂർണമായും കിടപ്പുരോഗികളായ ഗുണഭോക്താക്കൾക്ക് ഒഴികെ മറ്റെല്ലാ സാമൂഹ്യ സുരക്ഷാ, ക്ഷേമനിധി ബോർഡ് പെൻഷൻ ഗുണഭോക്താക്കൾക്കും പെൻഷൻ ഇനി ബാങ്ക് അക്കൗണ്ടുകളിലേക്കാണ് എത്തുക. പകുതിയോളം പേർക്കും ബാങ്കുകൾ കയറിയിറങ്ങാതെ വീട്ടുപടിക്കൽ പെൻഷൻ തുക ലഭ്യമായിരുന്ന സിസ്റ്റമാണ് യുഡിഎഫ് സർക്കാർ നിർവീര്യമാക്കാൻ ശ്രമിക്കുന്നതെന്ന് പിണറായി…

Read Full News

കാശ്‍മീരിലേക്ക് സിനിമയുടെ തിരിച്ചുവരവ്: പൂട്ടിയിട്ട തിയേറ്ററുകളിൽ നിന്ന് ആദ്യ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്ക് | സിനിമാ വാർത്ത

Last Updated:Sep 09, 2026 3:35 PM IST സംവിധായകരുടെ തിരിച്ചുവരവും തിയേറ്ററുകൾ വീണ്ടും തുറക്കുന്നതും ഇപ്പോൾ നടക്കുന്ന രാജ്യാന്തര ചലച്ചിത്രമേളയും കാശ്‍മീരിനെ വീണ്ടും ആഗോള ശ്രദ്ധയിലേക്ക് കൊണ്ടു വന്നിരിക്കുകയാണ്. ബോളിവുഡുമായുള്ള പഴയ ബന്ധം താഴ്‌വര വീണ്ടെടുക്കുന്ന കാഴ്ചയാണ് ഇവിടെ കാണാനാകുന്നത് News18 ചിരാഗ് സെഹ്ഗാൾ കൂടുതൽ വായിക്കാൻ Source link

Read Full News

‘ധുരന്ധർ’ ഗായകൻ സുധീർ യദുവംശി മലയാളത്തിൽ; പൃഥ്വിരാജിന്റെ ‘ഐ നോബഡി’യിലെ ‘ആന്തം ഓഫ് നോബഡി’ | സിനിമാ വാർത്ത

ചിത്രത്തിൽ എട്ടു ഗാനങ്ങളാണ് അടങ്ങിയിട്ടുള്ളത്. ബോളിവുഡിലെ ഏറ്റവും വലിയ ഹിറ്റ് സിനിമകളിലൊന്നായ ധുരന്ധർ ചിത്രത്തിൽ ഗാനമാലപിച്ച സുധീർ യദുവംശി, റാപ്പ് സിങ്ങർ ബിജോർൺ, സിമ്രാൻ കൗർ എന്നിവർ ചേർന്നാണ് ആന്തം ഓഫ് നോബഡി ഗാനത്തിന് ശബ്ദം പകർന്നത്. സിദ് കൗശാലാണ് വരികൾ എഴുതിയത്. ‘സജ്ജേ ഖബ്ബെ’ എന്നത് പഞ്ചാബി വാക്കാണ്. ഇതിന്റെ മലയാളം അർത്ഥം ‘വലതും ഇടതും’ എന്നാണ്. പഞ്ചാബിയിൽ ‘സജ്ജെ’ എന്നാൽ ‘വലതുഭാഗം’ എന്നും ‘ഖബ്ബെ’ എന്നാൽ ‘ഇടതുഭാഗം’ എന്നുമാണ് അർത്ഥമാക്കുന്നത്. നിരൂപക – പ്രേക്ഷക…

Read Full News

തിയേറ്ററുകളിലെ അമിത വില; ഇടപെടാൻ പരിമിതിയുണ്ടെന്ന് മന്ത്രി, കൈയൊഴിഞ്ഞ് മെട്രോളജി വിഭാഗവും | Excessive Prices For Food Items In Theaters Minister Cites Limitations In Intervening

Kerala oi-Nidhin Illikkambath Published: Friday, September 4, 2026, 15:34 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ പല തീയേറ്ററുകളിലും ഭക്ഷണ സാധനങ്ങൾക്ക് അമിത വില ഈടാക്കുന്നുവെന്ന് പരാതിക്ക് പിന്നാലെ നിലപാട് വ്യക്തമാക്കി ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്. വിഷയത്തിൽ ഇടപെടാൻ പരിമിതി ഉണ്ടെന്നാണ് അദ്ദേഹം അറിയിച്ചിരിക്കുന്നത്. ഏറെക്കാലമായി നിലവിലുള്ള പ്രശ്‌നമാണ് ഇതെന്നാണ് മന്ത്രി പറയുന്നത്. തീയേറ്ററുകളിൽ പോപ്കോൺ, എണ്ണക്കടികൾ, കുപ്പിവെള്ളം എന്നിവയ്ക്ക് അമിത വില ഈടാക്കുന്നുവെന്നായിരുന്നു പരാതി. പാക്കറ്റിൽ അല്ലാതെയാണ് നിലവിൽ പോപ്കോൺ വിൽക്കുന്നതെന്നും പാക്കറ്റിലാണെങ്കിൽ അതിന്റെ തൂക്കവും…

Read Full News

ബെംഗളൂരു ഈജിപുര, യെലഹങ്ക ഫ്ലൈഓവറുകളുടെ പുരോഗതി വിലയിരുത്തി ജിബിഎ; വേഗത്തിലാക്കാൻ നിർദ്ദേശം | GBA Reviews Progress Of Bengaluru’s Ejipura And Yelahanka Flyovers; Directs Faster Completion Of Works

India oi-Nidhin Illikkambath Published: Thursday, July 30, 2026, 7:40 [IST] ബെംഗളൂരു: നഗരത്തിൽ ഏറെ നാളായി പൂർത്തിയാകാതെ കിടക്കുന്ന അടിസ്ഥാന സൗകര്യ പദ്ധതികളുടെ പുരോഗതി വിലയിരുത്തി ഗ്രേറ്റർ ബെംഗളൂരു അതോറിറ്റി. ഈജിപുര ഫ്ലൈഓവർ, യെലഹങ്ക ഫ്ലൈഓവർ, വിൻഡ് ടണൽ അണ്ടർപാസ്, ഒകാലിപുരം സിഗ്നൽ-ഫ്രീ ഇടനാഴി എന്നിവയാണ് വിവിധ ഘട്ടങ്ങളിലുള്ള പ്രധാന പദ്ധതികൾ. ജിബിഎ ചീഫ് കമ്മീഷണർ എം മഹേശ്വർ റാവു, ബാക്കിയുള്ള ജോലികൾ വേഗത്തിലാക്കി എത്രയും പെട്ടെന്ന് പൂർത്തിയാക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഈജിപുര…

Read Full News

ഖുശ്ബുവിന് വിജയ് സഹോദരനെ പോലെ; എന്നിട്ടും എന്തുകൊണ്ട് മകളുടെ വിവാഹത്തിന് പങ്കെടുത്തില്ല?

നടൻ ചിരഞ്ജീവി, നാഗാർജുന, വെങ്കിടേഷ്, അമല അക്കിനേനി എന്നിവർ ഉൾപ്പെടെയുള്ള പ്രമുഖർ വിവാഹച്ചടങ്ങിൽ പങ്കെടുത്തു. ഗോവയിലെ ഡെസ്റ്റിനേഷൻ വെഡിങ് ആയിരുന്നു നടന്നത് എന്നാണ് വിവരം Source link

Read Full News

ക്യാമറക്കണ്ണുകൾ കാണാത്ത പോരാട്ടങ്ങൾ; അപൂർവ രോഗങ്ങളോട് പൊരുതുന്ന തെന്നിന്ത്യൻ താരങ്ങൾ

തങ്ങൾ നേരിടുന്ന അപൂർവ രോഗങ്ങളെക്കുറിച്ചും അതിജീവനത്തിന്റെ വഴികളെക്കുറിച്ചും ദക്ഷിണേന്ത്യൻ സിനിമാമേഖലയിലെ പ്രമുഖ താരങ്ങൾ പലപ്പോഴും തുറന്നുപറഞ്ഞിട്ടുണ്ട് Source link

Read Full News

ഇ10 പെട്രോള്‍ തിരിച്ചുകൊണ്ടുവരാന്‍ കേന്ദ്രം? പഴയ വാഹനങ്ങള്‍ക്ക് ഇ20 പെട്രോള്‍ നിര്‍ബന്ധമാക്കിയേക്കില്ല | E20 Petrol: Central Govt Planning To Bring Back E10 Petrol Amid Rising Protest, Check Full Details Inside

India oi-Jithin TP Published: Thursday, August 20, 2026, 10:34 [IST] ഇ20 പെട്രോളിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുന്ന സാഹചര്യത്തില്‍ ഇ10 പെട്രോള്‍ തിരിച്ചെത്താനുള്ള സാധ്യത തെളിയുന്നു. ഇ10 പെട്രോള്‍ ഒരു അധിക ഇന്ധന ഓപ്ഷനായി തിരിച്ചെത്തിയേക്കും എന്നാണ് ദി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇ10 പെട്രോള്‍ വീണ്ടും കൊണ്ടുവരുന്നതിനെ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് വി. അനന്ത നാഗേശ്വരന്‍ പിന്തുണച്ചതിന് പിന്നാലെയാണ് നീക്കം. ഇ10 പെട്രോള്‍ ഒരു ഓപ്ഷനായി തിരികെ കൊണ്ടുവരുന്നതിനെക്കുറിച്ച് സര്‍ക്കാരിനുള്ളില്‍ ചര്‍ച്ചകള്‍…

Read Full News