രാഹുൽ ഗാന്ധി ശക്തനാകുന്നോ? ഇപ്പോൾ തിരഞ്ഞെടുപ്പ് നടന്നാൽ ആരാകും പ്രധാനമന്ത്രി? സർവ്വേ ഫലം| Is Rahul Gandhi gaining strength? If elections were held now, who would become Prime Minister? Poll Tracker Survey results Here
India oi-Sajitha Gopie Published: Thursday, August 13, 2026, 13:48 [IST] പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഒത്ത എതിരാളിയല്ല എന്ന എന്നുളള പ്രതീതിയാണ് പൊതുവേ രാഹുല്‍ ഗാന്ധിക്ക് ദേശീയ തലത്തില്‍ ചാര്‍ത്തിക്കൊടുത്തിട്ടുളളത്. എന്നാല്‍ സമീപകാലത്ത് വിദ്യാര്‍ത്ഥി സമരത്തെ അനുകൂലിച്ച് പ്രധാനമന്ത്രിയുടെ വസതിക്ക് സമീപം നടത്തിയ മിന്നല്‍ പ്രതിഷേധം അടക്കമുളള നീക്കങ്ങള്‍ രാഹുല്‍ ഗാന്ധിയുടെ പ്രതിച്ഛായയ്ക്ക്, പ്രത്യേകിച്ച് യുവാക്കള്‍ക്കിടയില്‍ തിളക്കം കൂട്ടിയിട്ടുണ്ട്. ഇന്ന് തിരഞ്ഞെടുപ്പ് നടക്കുകയാണെങ്കില്‍ നരേന്ദ്ര മോദിയേയോ രാഹുല്‍ ഗാന്ധിയെയോ, ആരെയാവും പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കുക എന്ന…