വ്യാഴം ആയില്യം നക്ഷത്രത്തിലേക്ക്; ഈ 4 രാശിക്കാർ തിളങ്ങും, പ്രണയത്തിൽ നല്ല നിമിഷം, പുതിയ വാഹനം വാങ്ങും! | Jupiter Transit; These 4 Zodiac Signs Will Shine Wonderful Moments In Love And Buy New Vehicle
Astrology oi-Nidhin Illikkambath Published: Saturday, September 5, 2026, 7:00 [IST] ഗ്രഹങ്ങളുടെ രാശിമാറ്റം വലിയ രീതിയിൽ വ്യക്തികളുടെ ജീവിതത്തെ സ്വാധീനിക്കുന്ന കാര്യങ്ങളിൽ ഒന്നാണ്. അതിപ്പോൾ ഏത് രീതിയിലും ആവാം എന്നത് മാത്രമാണ് കാര്യം. എന്നാൽ ഓരോ ഗ്രഹവും അത് സഞ്ചരിച്ചു കൊണ്ടിരിക്കുന്ന രാശിയിൽ നിന്ന് മാറി നിൽക്കുമ്പോൾ, മറ്റൊന്നിലേക്ക് കടക്കുമ്പോൾ നമ്മളിൽ പലരും പ്രതീക്ഷിക്കാത്ത മാറ്റങ്ങളാവും വന്നുചേരുക. ഇക്കാര്യത്തിൽ എല്ലാ ഗ്രഹങ്ങളും ഏതാണ്ട് ഒരേ രീതി തന്നെയാണ് വച്ചുപുലർത്തുന്നത്. ഗ്രഹങ്ങള്‍ക്ക് പുറമേ നക്ഷത്രങ്ങള്‍, രാശികള്‍,…