പ്രതിവർഷം 82 ലക്ഷം വരുമാനമുണ്ടെങ്കിലും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നു ; 26 കാരന്റെ നിരാശയിൽ ഞെട്ടി സോഷ്യൽമീഡിയ | Buzz News
Last Updated:Jun 22, 2026 3:17 PM IST ദൈനംദിന ജീവിതത്തിലെ ചില ആഗ്രഹങ്ങൾ നടത്താൻ സാധിക്കുന്നില്ലെന്നാണ് യുവാവ് നിരാശയോടെ കുറിച്ചത്. News18 82 ലക്ഷം രൂപ വാർഷിക വരുമാനമുള്ള 26 വയസുകാരന്റെ പോസ്റ്റ് സോഷ്യൽമീഡിയയിൽ ചർച്ചകൾക്ക് വഴിവയ്ക്കുന്നു. പലരും സ്വപ്നം കാണുന്ന ശമ്പളം ലഭിച്ചിട്ടും സാമ്പത്തികമായി താൻ സമ്മർദത്തിലാണെന്നാണ് യുവാവ് തുറന്നു പറഞ്ഞത്. യുവാവിന്റെ പോസ്റ്റ് പുറത്തുവന്നതിന് പിന്നാലെ സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയായി. പുതിയ സ്ഥലത്തേക്ക് താമസം മാറിയതായും ജോലിയുടെ ആദ്യ മാസങ്ങളിൽ പണം കൂടുതലായി…