ഒഡീഷ തീരത്തിന് സമീപം പനാമ പതാകയുള്ള ചരക്ക് കപ്പല്‍ മുങ്ങി; 22 പേരെ കാണാനില്ല | Panama-Fagged Cargo Ship Sinks Off Odisha Coast, 22 Crew Members Missing, Rescue Operations Underway
India oi-Jithin TP Published: Sunday, August 23, 2026, 8:40 [IST] ഒഡീഷ തീരത്ത് നിന്ന് ഏകദേശം 240 നോട്ടിക്കല്‍ മൈല്‍ അകലെയായി പനാമ പതാകയുള്ള ഒരു ചരക്ക് കപ്പല്‍ മുങ്ങി. 1,700 ടണ്‍ ഇരുമ്പയിരുമായി ഓഗസ്റ്റ് 20-ന് രാത്രി 10.30-ഓടെ ഒഡീഷയിലെ പാരദീപ് തുറമുഖത്ത് നിന്ന് യാത്ര തിരിച്ച ‘എംവി ഓഷ്യന്‍-വിന്നര്‍’ എന്ന കപ്പല്‍ ആണ് മുങ്ങിയത്. ചൈനയില്‍ നിന്നുള്ള 20 പേരും മ്യാന്‍മറില്‍ നിന്നുള്ള മൂന്നുപേരും ബംഗ്ലാദേശില്‍ നിന്നുള്ള ഒരാളും അടക്കം 24…