തിരുവനന്തപുരം മെട്രോ; പുതുക്കിയ ഡിപിആർ ഉടൻ സർക്കാരിന് സമർപ്പിക്കും, ഭൂഗർഭ പാത കൂടി പരിഗണിക്കുന്നു | Thiruvananthapuram Metro; Revised DPR To Be Submitted Soon, Underground Route Also Being Considered
Kerala oi-Nidhin Illikkambath Published: Sunday, August 23, 2026, 13:01 [IST] തിരുവനന്തപുരം: ഏറെ നാളായി ചർച്ചയിലായിരുന്ന തിരുവനന്തപുരം മെട്രോ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട നടപടികളിൽ വീണ്ടും പുരോഗതി. കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് പുതുക്കിയ ഡിപിആർ അടുത്തയാഴ്ചയോടെ സംസ്ഥാന സർക്കാരിന് സമർപ്പിക്കാൻ ഒരുങ്ങുകയാണ്. ഡൽഹി മെട്രോ റെയിൽ കോർപ്പറേഷൻ നടത്തിയ പുതിയ സാങ്കേതിക പരിശോധനയുടെ അടിസ്ഥാനത്തിലാണ് റിപ്പോർട്ടിൽ മാറ്റങ്ങൾ വരുത്തുന്നത്. കഴിഞ്ഞ ആഴ്ച നഗരത്തിൽ നടത്തിയ സ്ഥലപരിശോധനയ്ക്ക് ശേഷം ഡൽഹി മെട്രോ സംഘം നിർദേശിച്ച…