Headlines

admin

Uyir | ഉയിർ: ഇതെല്ലാം ശരിക്കും സംഭവിച്ചതോ? ജോസഫിന് ശേഷം പോലീസ് ത്രില്ലറുമായി പത്മകുമാർ | സിനിമാ വാർത്ത

കണ്ണൂർ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷന്റെ പശ്ചാത്തലത്തിൽ ആരംഭിക്കുന്ന ടീസറിൽ ദുരൂഹമായ ഒരു മരണവും തുടർന്നുള്ള അന്വേഷണവുമാണ് ദൃശ്യവൽക്കരിച്ചിരിക്കുന്നത്. കിണറ്റിൽ കണ്ടെത്തിയ മൃതദേഹത്തെക്കുറിച്ചുള്ള അന്വേഷണവും അത് ജില്ലയിലെ സ്ത്രീകളുടെ തിരോധാന കേസുകളുമായുള്ള ബന്ധവുമെല്ലാം ടീസറിൽ ചർച്ചയാവുന്നുണ്ട്. ടെലിവിഷൻ രംഗത്തിലൂടെ മലയാളികൾക്ക് ഏറെ പ്രിയങ്കരനായ ഗായകനും നടനുമായ നിഖിൽ കെ. മേനോനും, അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധിക്കപ്പെട്ട ‘ഇലവീഴാപൂഞ്ചിറ’ എന്ന ചിത്രത്തിന്റെ സഹ രചയിതാവും ജീവിതത്തിലും പോലീസ് ഉദ്യോഗസ്ഥനായ ഷാജി മാറാടും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. ഒരു…

Read Full News

കർക്കിടകത്തിലെ ത്രിഗ്രഹി യോഗം; ഈ 4 രാശിക്കാരുടെ സുവർണ കാലം, പ്രണയ ബന്ധം കൂടുതൽ ശക്തമാകും! | Trigrahi Yogam 2026: Golden Times For These 4 Zodiac Signs Love Relationships Will Become Stronger

Astrology oi-Nidhin Illikkambath Published: Saturday, June 20, 2026, 8:14 [IST] ജ്യോതിഷത്തിന് വലിയ സ്ഥാനമാണ് ഹിന്ദു മതത്തിൽ കല്‍പിച്ച് നല്‍കിയിരിക്കുന്നത്. ഗ്രഹങ്ങള്‍, നക്ഷത്രങ്ങള്‍, രാശികള്‍ എന്നിവയുടെ സ്ഥാനം മനുഷ്യരുടെ ജീവിതത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് പഠിക്കുന്ന ഒരു വിശ്വാസ-സംവിധാനമാണിത്. ഏതൊരു വ്യക്തിയുടേയും ജനന സമയത്തെ ഗ്രഹസ്ഥിതിയെ അടിസ്ഥാനമാക്കി ജീവിതഫലം പറയാനാകും എന്നാണ് ജ്യോതിഷത്തില്‍ പറഞ്ഞിരിക്കുന്നത്. കൂടുതലായും രാശി, നക്ഷത്രങ്ങള്‍, ഗ്രഹങ്ങള്‍, എന്നിവയും ഇവയെ അടിസ്ഥാനമാക്കി രചിക്കുന്ന ജാതകവും ആണ് ഇത് നിര്‍ണയിക്കാന്‍ സഹായിക്കുന്നത്. അതിനാല്‍…

Read Full News

Samyuktha Varma | ബിജു മേനോൻ വരുമ്പോൾ സംയുക്താ വർമ്മ താലികെട്ട് രംഗത്തിൽ; ആദ്യ കൂടിക്കാഴ്ചയുടെ ഓർമ

ബിജു മേനോൻ- സംയുക്ത വർമ്മ ആദ്യ കൂടിക്കാഴ്ച. ഇതിനു വേദിയായത് സംയുക്തയ്ക്ക് ഏറെ ബന്ധമുള്ള ഒരു നഗരവും Source link

Read Full News

ഗ്ലോബല്‍ ജോബ് വാച്ച് ടവറും കേരള നോളജ് വാലിയും; സമ്പദ് വ്യവസ്ഥയിലെ ചാലക ശക്തിയായി ജെൻ സികളെ മാറ്റുമെന്നും പ്രഖ്യാപനം | കരിയർ വാർത്ത

Last Updated:Jun 19, 2026 12:48 PM IST വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തില്‍ വന്നു പഠിക്കാന്‍ അവസരം ഒരുക്കുന്ന ”സെമസ്റ്റര്‍ ഇന്‍ കേരള’ പദ്ധതി പുനരാരംഭിച്ച് അക്കാദമിക് ടൂറിസം ശക്തിപ്പെടുത്തും മുഖ്യമന്ത്രി നിയമസഭയില്‍ മാറിക്കൊണ്ടിരിക്കുന്ന ആഗോള തൊഴില്‍ മേഖലയെ കുറിച്ച് പഠിച്ച് കേരളത്തിലെ യുവജനങ്ങളെ സജ്ജരാക്കാന്‍ ‘ഗ്ലോബല്‍ ജോബ് വാച്ച് ടവര്‍’ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ ബജറ്റിൽ പ്രഖ്യാപിച്ചു. അന്താരാഷ്ട്ര മാതൃകയില്‍ കെയര്‍ ഗിവര്‍ സര്‍ട്ടിഫിക്കറ്റ് കോഴ്‌സുകള്‍ ആരംഭിക്കും. കേരളത്തിന്റെ തനതായ പാചക കല…

Read Full News

അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലെ തിളക്കം; സൈജു കുറുപ്പിന്റെ 'ലർക്ക്' ഇനി തിയേറ്ററുകളിലേക്ക്; റിലീസ് തീയതി

സൈജു കുറുപ്പ്, അജു വർഗീസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി എം.എ. നിഷാദ് സംവിധാനം ചെയ്ത ചിത്രം Source link

Read Full News

കിഫ്ബിയെ താറടിച്ച് വിശ്വാസ്യത തകർക്കാൻ സർക്കാരിന് അവകാശമില്ല’; തോമസ് ഐസക്|government has no right to tarnish KIIFB’s credibility’; Thomas Isaac

Kerala oi-Rakhi Published: Saturday, June 20, 2026, 0:36 [IST] കിഫ്ബി പഠിക്കാൻ പ്രത്യേക വിദഗ്‌ധ സമിതി രൂപീകരിക്കുമെന്ന ബജറ്റ് പ്രഖ്യാപനത്തിൽ പ്രതികരിച്ച് തോമസ് ഐസക്. കിഫ്ബി പോലുള്ള ഒരു ധനകാര്യ സ്ഥാപനത്തെ സംബന്ധിച്ചിടത്തോളം വിശ്വാസ്യതയാണ് ഏറ്റവും പ്രധാനമെന്നിരിക്കെ സ്വന്തം സർക്കാർ ഇത്രയും അധിക്ഷേപിക്കുന്ന സ്ഥാപനത്തിന് ആരെങ്കിലും വായ്പ നൽകാൻ തയ്യാറാകുമോയെന്ന് അദ്ദേഹം ചോദിച്ചു.സർക്കാർ ധനകാര്യ സ്ഥാപനങ്ങളുടെ വിശ്വാസ്യതയെ ഇങ്ങനെ തകർക്കരുതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു. അദ്ദേഹത്തിൻ്റെ വാക്കുകൾ ഇങ്ങനെ ‘കിഫ്ബിയാണ് ബജറ്റ് ചർച്ചകളിൽ നിറഞ്ഞു…

Read Full News

അറിയപ്പെടുന്ന സിനിമാ നടൻ; ഉറക്കം വഴിയോരത്തെ കീറപ്പായിൽ; അഭിനയമല്ല, ഇദ്ദേഹം ഇങ്ങനെയാണ്

രാത്രികാലമാണ്. ഒരു ഹോട്ടലോ റൂമോ കിട്ടാഞ്ഞിട്ടല്ല. ഒറ്റ എപ്പിസോഡിന് 25 ലക്ഷം രൂപ പ്രതിഫലം പറ്റുന്ന വ്യക്തിയാണ് ഇദ്ദേഹം Source link

Read Full News

സൗന്ദര്യമത്സരത്തിനിടെ വായിൽ നിന്ന് സ്വന്തം പല്ലുകൾ കൊഴിഞ്ഞു വീണാൽ സുന്ദരി എന്ത് ചെയ്യും? contestant continues to walk with her teeth back in place after falling out on the ramp during a beauty pageant | കരിയർ വാർത്ത

മിസ് ഗ്രാൻഡ് തായ്‌ലൻഡ് സൗന്ദര്യമത്സരത്തിന്റെ പ്രാഥമിക റൗണ്ടിനിടെയായിരുന്നു സംഭവം സൗന്ദര്യമത്സരത്തിനിടെ നടന്ന അപ്രതീക്ഷിത സംവത്തെ മനസാന്നിധ്യം കൈവിടാതെ പക്വതയോടെ നേരിട്ട് കയ്യടി നേടി മത്സരാർത്ഥി. മിസ് ഗ്രാൻഡ് തായ്‌ലൻഡ് സൗന്ദര്യമത്സരത്തിന്റെ പ്രാഥമിക റൗണ്ടിനിടെയായിരുന്നു സംഭവം.മത്സരത്തിലെ പ്രസംഗത്തിനിടെ പല്ലിന്റെ വെനീറുകൾ (Dental veneers) ഊരിത്തെറിച്ചെങ്കിലും ഒട്ടും പതറാതെ സാഹചര്യത്തെ നേരിട്ട കമോൾവാൻ ചനാഗോ എന്ന യുവതിയാണ് ശ്രദ്ധാകേന്ദ്രമായിരിക്കുന്നത്. News18 തന്റെ ആമുഖ പ്രസംഗം നടത്തിക്കൊണ്ടിരിക്കെ ജഡ്ജിമാരുടെയും പ്രേക്ഷകരുടെയും മുന്നിൽ വെച്ചാണ് ഈ സംഭവം നടന്നതെന്ന് ‘ദി സൺ’ റിപ്പോർട്ട്…

Read Full News

പൂച്ച സാർ: വാഴയിലൂടെ പരിചയിച്ച താരങ്ങൾ; വാഴ 1,2 നായകന്മാർ ഒന്നിക്കുന്നു | സിനിമാ വാർത്ത

Last Updated:Jun 12, 2026 10:13 AM IST ‘ജോ ആൻഡ്‌ ജോ’, ’18+ ജേർണി ഓഫ് ലവ്’, ‘ബ്രോമാൻസ്’ തുടങ്ങിയ ചിത്രങ്ങളുടെ രചനയും സംവിധാനവും നിർവഹിച്ച അരുൺ ഡി. ജോസാണ് ചിത്രത്തിന്റെ രചന നിർവഹിക്കുന്നത് പൂച്ച സാർ തിയേറ്ററിലും ഒ.ടി.ടിയിലും വൻ വിജയം കരസ്ഥമാക്കി ഭാഷാതീതമായി പ്രേക്ഷക പ്രശംസ നേടിയ ‘എക്കോ’ എന്ന ചിത്രത്തിനു ശേഷം ആരാധ്യാ സ്റ്റുഡിയോസ് നിർമ്മിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ റിലീസായി. ‘പൂച്ച സാർ’ (Poocha Sir) എന്നാണ് ചിത്രത്തിന്റെ…

Read Full News

Kerala Budget Live | കേരള ബജറ്റ് Live | സംസ്ഥാന ബജറ്റ് 2026 Live Updates | Kerala Budget 2026 Live Malayalam News Updates & Highlights of V D Satheesan’s Congress Budget

Kerala oi-Jithin TP Updated: Friday, June 19, 2026, 0:02 [IST] വിഡി സതീശന്‍ നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ ആദ്യ ബജറ്റ് ഇന്ന്. ധനവകുപ്പ് കൂടി കൈകാര്യം ചെയ്യുന്നതിനാല്‍ മുഖ്യമന്ത്രി തന്നെയാണ് ബജറ്റ് അവതരിപ്പിക്കുന്നത്. ആര്‍. ശങ്കറിനും ഉമ്മന്‍ ചാണ്ടിക്കും ശേഷം ധനവകുപ്പ് കൈകാര്യം ചെയ്ത് ബജറ്റ് അവതരിപ്പിക്കുന്ന കോണ്‍ഗ്രസ് മുഖ്യമന്ത്രി എന്ന വിശേഷണവും ഇതോടെ വിഡി സതീശന് സ്വന്തമാകും. ആദ്യ ബജറ്റ് ആയതിനാല്‍ തന്നെ ജനപ്രിയ പ്രഖ്യാപനങ്ങളാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്. എന്നാല്‍ കടുത്ത സാമ്പത്തിക…

Read Full News