Headlines

admin

‘രാജിവയ്ക്കരുതെന്നും പോരാടണമെന്നും പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും’: ശ്വേതാ മേനോൻ | സിനിമാ വാർത്ത

Last Updated:Jul 04, 2026 2:57 PM IST പ്രതിസന്ധി ഘട്ടങ്ങളിൽ തനിക്ക് കരുത്തായി നിന്ന മമ്മൂട്ടിക്കും മോഹൻലാലിനും ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ശ്വേതാ മേനോൻ നന്ദി അറിയിക്കുകയും ചെയ്യുന്നുണ്ട്. News18 താരസംഘടനയായ ‘അമ്മ’യിൽ നിന്ന് രാജിവയ്ക്കരുതെന്ന് പറഞ്ഞത് മമ്മൂട്ടിയും മോഹൻലാലുമാണെന്ന് ശ്വേതാ മേനോൻ. പ്രസിഡന്റ് സ്ഥാനം രാജിവച്ചതിന് പിന്നാലെ രൂപീകരിച്ച അഡ്ഹോക് കമ്മിറ്റിക്കെതിരെ കോടതിയിൽ നിന്ന് സ്റ്റേ ഓർഡർ നേടിയെടുത്ത വിവരം ശ്വേതാ മേനോൻ ഫെയ്സ്ബുക്കിൽ പങ്കുവച്ചു. സംഘടനയെ പിൻവാതിലിലൂടെ ഹൈജാക്ക് ചെയ്യാൻ ശ്രമം നടന്നതായി ശ്വേതാ…

Read Full News

കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ വീണ്ടും ഒഴിവ്: സംസ്ഥാന സർക്കാരിന് കീഴിലും ഒഴിവുകൾ|Job Vacancy In Cochin Shipyard ; Openings Also Available Under the State Government,Details

Jobs oi-Rakhi Published: Saturday, July 4, 2026, 16:11 [IST] കൊച്ചി: കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡിൽ (സി.എസ്.എൽ.) കരാറടിസ്ഥാനത്തിൽ ഓട്ടോ ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. കേധി അഞ്ച് വർഷത്തേക്കാണ് നിയമനം. യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം എസ്.എസ്.എൽ.സിയും മെക്കാനിക് ഓട്ടോ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് അല്ലെങ്കിൽ മെക്കാനിക് മോട്ടോർ വെഹിക്കിൾ ട്രേഡിൽ ഐ.ടി.ഐ.യും (എൻ.ടി.സി.) ഉള്ളവർക്ക് അപേക്ഷിക്കാം. പ്രമുഖ ഒറിജിനൽ എക്യുപ്‌മെന്റ് മാനുഫാക്ചറർ (ഒ.ഇ.എം.) സർവീസ് സെന്ററുകളിലോ (മാരുതി, റെനോ,…

Read Full News

ഇതിനിടയിൽ ജീവിക്കുന്നത് എപ്പോൾ? രാവിലെ 6 മുതൽ 9 വരെ റാപ്പിഡോ ഡ്രൈവർ; 10 മണിക്ക് ഓഫീസിൽ | Buzz News

Last Updated:Jul 03, 2026 2:22 PM IST ജീവിക്കാൻ വേണ്ടി നിശബ്ദമായി പോരാടുന്ന മനുഷ്യരുടെ അതിജീവനത്തെ മുൻനിർത്തി ആളുകൾ ഈ കുറിപ്പ് ഏറ്റെടുത്തതോടെ സംഭവം വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടു. News18 സാധാരണ ഒരു ബൈക്ക് ടാക്സി യാത്ര ചില മനുഷ്യർ നേരിടുന്ന അസമത്വത്തിന്റെ യാഥാർത്ഥ്യങ്ങളെ ഓർമ്മിപ്പിക്കുന്ന ഒന്നായിമാറുമോ? അങ്ങനെ ഒരു കുറിപ്പാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലായിരിക്കുന്നത്. താൻ സഞ്ചരിച്ച ബൈക്ക് ടാക്സിയിലെ ഡ്രൈവർ തന്നെ വേഗത്തിൽ വരാൻ നിരന്തരം നിർബന്ധിച്ചതിനെക്കുറിച്ച് ശിഖർ എന്ന വ്യക്തിയാണ്…

Read Full News

Federal Bank Hormis Memorial Foundation Scholarship: പ്രതിവർ‌ഷം ഒരു ലക്ഷം; ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for Federal Bank Hormis Memorial Foundation Scholarship which offers up to one lakh rupees per annum | കരിയർ വാർത്ത

Last Updated:Nov 12, 2025 1:31 PM IST തിരഞ്ഞടുക്കപ്പെടുന്നവർക്ക് കോഴ്സിൻ്റെ ഫീസ്, മറ്റ് വിദ്യാഭ്യാസ ചെലവുകൾ എന്നിവ ചേർത്ത് പഠന കാലയളവിൽ പരമാവധി 1 ലക്ഷം രൂപവീതം ലഭിക്കും ഫെഡറൽ ബാങ്ക് ഹോർമിസ് മെമ്മോറിയൽ‌ സ്കോളർഷിപ്പ് ഉന്നത വിദ്യാഭ്യാസത്തിന് പ്രതിവർഷം ഒരു ലക്ഷം വരെ ലഭിക്കാനിടയുള്ള ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. വിവിധ പ്രഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന വിദ്യാർത്ഥികൾക്കായി ഫെഡറൽ ബാങ്ക് ഏർപ്പെടുത്തിയതാണ് ഹോർമിസ് മെമ്മോറിയൽ ഫൗണ്ടേഷൻ സ്കോളർഷിപ്പ്. മികവുറ്റ കോഴ്സുകളിൽ മെറിറ്റ്…

Read Full News

Mohanlal Dileesh Pothan | ആ സ്വപ്ന കോംബോ വരുന്നു; മോഹൻലാൽ-ദിലീഷ് പോത്തൻ-ശ്യാം പുഷ്കരൻ ചിത്രം ‘നെടുങ്കണ്ടം മിറാക്കിൾ’ | സിനിമാ വാർത്ത

Last Updated:Jul 03, 2026 5:31 PM IST പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം സോഷ്യൽ മീഡിയയിൽ ഇതിനകം തന്നെ തരംഗമായിക്കഴിഞ്ഞു ദിലീഷ് പോത്തൻ, മോഹൻലാൽ മലയാള സിനിമാപ്രേമികൾ ഏറെക്കാലമായി കാത്തിരുന്ന ആ സ്വപ്ന കൂട്ടുകെട്ട് ഒടുവിൽ യാഥാർത്ഥ്യമാകുന്നു. മലയാളത്തിന്റെ വിസ്മയ നടൻ മോഹൻലാലും പ്രശസ്ത സംവിധായകൻ ദിലീഷ് പോത്തനും തിരക്കഥാകൃത്ത് ശ്യാം പുഷ്കരനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ടൈറ്റിൽ പ്രഖ്യാപിച്ചു. ‘നെടുങ്കണ്ടം മിറാക്കിൾ’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഗംഭീര മോഷൻ പോസ്റ്റർ മോഹൻലാൽ തന്നെയാണ് സോഷ്യൽ മീഡിയയിലൂടെ…

Read Full News

ഒറ്റരാത്രികൊണ്ട് കോടീശ്വരിയായി ഇന്ത്യൻ യുവതി! അബുദാബി ബിഗ് ടിക്കറ്റിൽ 56 കോടിയിലധികം രൂപ സ്വന്തമാക്കി കനിക|Indian Woman Wins Dh25 Million Grand Prize In Abu Dhabi Big Ticket Series 288

Gulf oi-Aromal R Published: Saturday, July 4, 2026, 0:54 [IST] ഡൽഹി സ്വദേശിനിയായ കനിക അറോറയുടെ ജീവിതം ഇനി പഴയതുപോലെ ആകില്ല. അബുദാബി ബിഗ് ടിക്കറ്റിന്റെ സീരീസ് 288 നറുക്കെടുപ്പിൽ 25 ദശലക്ഷം ദിർഹത്തിന്റെ (ഏകദേശം 56 കോടിയിലധികം ഇന്ത്യൻ രൂപ) വമ്പൻ ബമ്പർ സമ്മാനമാണ് കനികയെ തേടിയെത്തിയത്. ഓൺലൈൻ വഴി എടുത്ത 476107 എന്ന ടിക്കറ്റ് നമ്പറാണ് കനികയെ ഒറ്റരാത്രികൊണ്ട് കോടീശ്വരിയാക്കിയത്. നറുക്കെടുപ്പിന് പിന്നാലെ സംഘാടകർ കനികയെ ഫോണിൽ വിളിച്ച് വിവരമറിയിച്ചപ്പോൾ വലിയ…

Read Full News

എന്നാലും എന്തുകൊണ്ട് അവരങ്ങനെ ചെയ്തു? നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസ് കൊറിയറിലൂടെ വീട്ടിലെത്തി | Buzz News

Last Updated:Jul 03, 2026 3:02 PM IST പാക്കറ്റിനുള്ളിൽ അവരുടെ പേരും ഇമെയിൽ ഐഡിയും മാത്രമാണ് രേഖപ്പെടുത്തിയിരുന്നത് News18 വഴിയിൽനിന്നു ലഭിച്ച ഡ്രൈവിംഗ് ലൈസൻസ് കൊറിയർ വഴി ഉടമസ്ഥന് തിരികെ എത്തിച്ചുനൽകി അപരിചിതയായ സ്ത്രീ. നഷ്ടപ്പെട്ടെന്നു കരുതിയ രേഖ സുരക്ഷിതമായി വീട്ടിലെത്തിച്ച സ്ത്രീയുടെ നന്മയെക്കുറിച്ച് അങ്കിത് പാണ്ഡെ എന്ന യുവാവ് എക്സ് പ്ലാറ്റ്‌ഫോമിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്. ദിവസങ്ങൾക്ക് മുമ്പ് നഷ്ടപ്പെട്ട ഡ്രൈവിംഗ് ലൈസൻസിനായി അങ്കിത് പലയിടങ്ങളിലും തിരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. എന്നാൽ, കഴിഞ്ഞ…

Read Full News

20 ലക്ഷം വരെ ലഭിക്കുന്ന SBI ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ്; ഒൻപതാം ക്ലാസ് മുതൽ ഉന്നത വിദ്യാഭ്യാസതലം വരെയുള്ളവർക്ക് അപേക്ഷിക്കാം| how to Apply for SBI Foundation Asha Scholarship | കരിയർ വാർത്ത

Last Updated:Nov 19, 2025 7:23 PM IST ട്യൂഷൻ ഫീസും മറ്റ് വിദ്യാഭ്യാസ ചെലവുകളും ഉൾപ്പെടെ പ്രതിവർഷം 15,000 രൂപ മുതൽ 20 ലക്ഷം രൂപ വരെയാണ് സ്കോളർഷിപ്പിലൂടെ സാമ്പത്തിക സഹായം അനുവദിക്കുന്നത് എസ്ബിഐ ഫൗണ്ടേഷൻ ആശാ സ്കോളർഷിപ്പ് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുബന്ധ സ്ഥാപനമായ എസ്ബിഐ ഫൗണ്ടേഷൻ നൽകുന്ന പ്ലാറ്റിനം ജൂബിലി ആശാ സ്‌കോളര്‍ഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം. ഒമ്പതാം ക്ലാസ് മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള വിദ്യാർഥികൾ സ്കോളർഷിപ്പിന് അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവർക്ക്, പഠനം…

Read Full News

വിജയ്‌യുടെ ‘ജന നായകൻ’ ജൂലൈ അവസാന വാരത്തിൽ തിയേ‌റ്ററിൽ എത്തുമെന്ന് സൂചന | സിനിമാ വാർത്ത

Last Updated:Jul 03, 2026 7:00 AM IST ഈ വർഷം ജനുവരിയിൽ പൊങ്കൽ റിലീസായി തിയേറ്ററുകളിൽ എത്തിക്കാനായിരുന്നു ചിത്രം ആദ്യം തീരുമാനിച്ചിരുന്നത്. News18 തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് നായകനാകുന്ന ‘ജനനായകൻ’ എന്ന ചിത്രത്തിന് മാസങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ സെൻസർ ബോർഡിന്റെ പ്രദർശനാനുമതി ലഭിച്ചെന്ന് സൂചന. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഈ വർഷം ജനുവരിയിൽ തിയേറ്ററുകളിലെത്തിക്കാൻ നിശ്ചയിച്ചിരുന്ന ചിത്രം സെൻസർ ബോർഡ് തടഞ്ഞുവെച്ചതിനെ തുടർന്ന് റിലീസ് നീണ്ടുപോവുകയായിരുന്നു. ഒടുവിൽ സെൻസർ തടസ്സങ്ങൾ പൂർണ്ണമായി…

Read Full News

ശമ്പളം കൂട്ടാനുറച്ച് എട്ടാം ശമ്പള കമ്മീഷന്‍; ഏഴാം സിപിസിയിലെ ഇക്കാര്യങ്ങള്‍ പരിഗണിച്ചേക്കും | Salary Hike: These Key Lessons from 7th Pay Commission Could Influence 8th Pay Commission

India oi-Jithin TP Published: Thursday, July 2, 2026, 23:20 [IST] എട്ടാം ശമ്പള കമ്മീഷന്‍ നിര്‍ണായക അവലോകന യോഗത്തിലേക്ക് കടക്കുമ്പോള്‍ ശമ്പള വര്‍ധനവുണ്ടാകും എന്ന പ്രതീക്ഷയിലിരിക്കുകയാണ് ജീവനക്കാരും പെന്‍ഷന്‍കാരും. എട്ടാം ശമ്പള കമ്മീഷന്‍ പാനല്‍ ഒഡീഷയിലെ ഭുവനേശ്വറില്‍ വരാനിരിക്കുന്ന യോഗങ്ങള്‍ക്കായി തയ്യാറെടുക്കുമ്പോള്‍, സാധ്യമായ ശമ്പള പരിഷ്‌കരണങ്ങള്‍, ഫിറ്റ്‌മെന്റ് ഫാക്ടര്‍ മാറ്റങ്ങള്‍, ജീവനക്കാരെയും പെന്‍ഷന്‍കാരെയും നേരിട്ട് ബാധിക്കുന്ന മറ്റ് നടപടികള്‍ എന്നിവയില്‍ ആണ് എല്ലാവരുടേയും ശ്രദ്ധ. ഏഴാം ശമ്പള കമ്മീഷന്റെ അനുഭവം കാണിക്കുന്നത് ശമ്പള പരിഷ്‌കരണത്തിന്റെ…

Read Full News