വിവാഹത്തിന് മുൻപ് നിരവധി ബന്ധങ്ങൾ; വെളിപ്പെടുത്തലുമായി നടൻ റാം കപൂർ | സിനിമാ വാർത്ത
Last Updated:Jul 07, 2026 6:16 PM IST വിവാഹത്തിന് മുമ്പ് താൻ ഒരു ‘പ്ലേബോയ്’ ആയിരുന്നുവെന്നും എന്നാൽ വിവാഹത്തോടെ ജീവിതത്തിൽ വലിയ മാറ്റമുണ്ടായെന്നും റാം കപൂർ റാം കപൂർ ‘ലോക്ക് അപ്പ് 2’ റിയാലിറ്റി ഷോയിൽ പങ്കെടുത്ത നടൻ റാം കപൂർ, 2003ൽ ഗൗതമി കപൂറുമായുള്ള വിവാഹത്തിന് മുമ്പുണ്ടായിരുന്ന പ്രണയബന്ധങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞു. ഏറ്റവും പുതിയ എപ്പിസോഡിൽ മത്സരാർത്ഥി ശ്രേയ കൽറ, അദ്ദേഹത്തിന് എത്ര പ്രണയബന്ധങ്ങളാണ് ഉണ്ടായിരുന്നതെന്ന് ചോദിച്ചതിനാണ് റാം കപൂർ മറുപടി നൽകിയത്. വിവാഹത്തിന് മുമ്പ്…