നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ചു; യോഗ്യത നേടിയത് 11.21 ലക്ഷം വിദ്യാർഥികൾ, ഒന്നാം റാങ്ക് രണ്ട് പേർ പങ്കിട്ടു | NEET UG Results Declared 11.21 Lakh Students Qualified Two Shared The Top Rank
India oi-Nidhin Illikkambath Updated: Thursday, July 16, 2026, 23:23 [IST] ന്യൂഡൽഹി: നീറ്റ് യുജി പരീക്ഷാഫലം പ്രഖ്യാപിച്ച് എൻടിഎ. രാജ്യത്തെ എംബിബിഎസ്, ബിഡിഎസ്, ആയുഷ്, അനുബന്ധ ബിരുദ മെഡിക്കൽ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിനായി നടന്ന പരീക്ഷയിൽ 11.21 ലക്ഷം വിദ്യാർഥികളാണ് ഇത്തവണ യോഗ്യത നേടിയത്. മെഡിക്കൽ പ്രവേശനവും കൗൺസിലിങ് നടപടികളും സമയബന്ധിതമായി നടത്താനാണ് ഫലം പ്രഖ്യാപിച്ചതെന്ന് എൻടിഎ അറിയിച്ചു. പരീക്ഷ എഴുതിയ വിദ്യാർഥികൾക്ക് എൻടിഎയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്ന് സ്കോർകാർഡ് ഡൗൺലോഡ് ചെയ്യാം. ഓൾ ഇന്ത്യ…