Headlines

admin

ഗോള്‍ഡന്‍ ലൈന്‍ മെട്രോ വരുന്നു; ഡല്‍ഹിയില്‍ വീട്ടുവാടകയും സ്ഥലവിലയും കുതിച്ചുയരും | Delhi Giolden Line Metro: Home Prices, Rents In Delhi May Surge The Most, Check Full Details Inside

India oi-Jithin TP Published: Sunday, July 26, 2026, 12:26 [IST] രാജ്യതലസ്ഥാനത്തെ ഏറ്റവും പ്രിയപ്പെട്ട പാര്‍പ്പിട മേഖലകളിലൊന്നായിട്ടും ഗതാഗതവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കഴിഞ്ഞ കുറെ നാളുകളായി സൗത്ത് ഡല്‍ഹി നേരിടുന്നുണ്ട്. ഗതാഗതക്കുരുക്ക്, വിമാനത്താവളത്തിലേക്കുള്ള ദീര്‍ഘനേര യാത്ര, കിഴക്ക്-പടിഞ്ഞാറ് മേഖലകളെ ബന്ധിപ്പിക്കുന്നതിലെ അപര്യാപ്തത എന്നിവ കാരണം പല പ്രദേശങ്ങള്‍ക്കും തങ്ങളുടെ യഥാര്‍ത്ഥ റിയല്‍ എസ്റ്റേറ്റ് സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല. എന്നാല്‍ ഇപ്പോള്‍ ഇതിനൊരു പരിഹാരം ഉയര്‍ന്ന് വരികയാണ്. ഡല്‍ഹി മെട്രോയുടെ നാലാം ഘട്ടത്തിന്റെ ഭാഗമായി…

Read Full News

‘ഞാനായിരുന്നെങ്കിൽ വീട്ടിൽ കയറി ചവിട്ടിക്കൂട്ടിയേനെ, അഹാന അത്രയല്ലേ ചെയ്തുള്ളൂ’;പ്രതികരിച്ച് കൃഷ്ണകുമാർ|Ahaana Krishna Did Nothing Wrong, ‘I Would Have Gone Into The House And Kicked Him’; Krishnakumar Reacts

Movie News oi-Rakhi Published: Sunday, July 26, 2026, 12:14 [IST] നടൻ കൃഷ്ണകുമാറിൻ്റെ കുടുംബ പ്രശ്നം അടുത്തിടെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. കൃഷ്ണകുമാറിൻ്റെ ഭാര്യ സിന്ധു കൃഷ്ണയുടെ സഹോദരിയുടെ മകൾ തൻവി തൊടുത്തുവിട്ട ആരോപണവും അതിന് അഹാന കൃഷ്ണ നൽകിയ മറുപടിയുമെല്ലാമാണ് വിവാദങ്ങൾക്ക് കാരണമായത്. ഒരുഘട്ടത്തിൽ കുടുംബ വഴക്ക് പരസ്യമായ വിഴുപ്പലക്കിലേക്ക് വഴിമാറി. ഇപ്പോഴിതാ ഈ വിവാദങ്ങളിൽ ആദ്യമായി പ്രതികരിക്കുകയാണ് കൃഷ്ണകുമാർ. സമകാലിക മലയാളത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. വായിക്കാം ‘…

Read Full News

കേരള പൊലീസിൽ ഡ്രൈവറാകാം; വനിതകൾക്ക് അവസരം; PSC അപേക്ഷ ക്ഷണിച്ചു| kerala police driver post psc invited applications women can apply | കരിയർ വാർത്ത

Last Updated:Dec 14, 2024 9:51 PM IST പി എസ് സിയുടെ ഔദ്യോഗിക വെബ്സൈറ്റ് വഴിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. 2025 ജനുവരി ഒന്നാണ് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ട അവസാന തീയതി News18 തിരുവനന്തപുരം: കേരള പൊലീസില്‍ ഡ്രൈവര്‍ തസ്തികകളിലേക്ക് പി എസ് സി അപേക്ഷ ക്ഷണിച്ചു. ഇത്തവണ വനിതകള്‍ക്കും അപേക്ഷിക്കാം. പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ / വുമണ്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഡ്രൈവര്‍ (CATEGORY NO: 427/2024) ) എന്നീ തസ്തികകളിലാണ് അപേക്ഷകള്‍ ക്ഷണിച്ചിരിക്കുന്നത്. പി എസ് സിയുടെ…

Read Full News

ഡ്രൈവർമാരുടെ പേടിസ്വപ്നമായ തോപ്പൂർ ഘട്ട്; വെല്ലുവിളിയായ ഹൈവേ ഇനി അടിമുടി മാറും..902 കോടിയുടെ പദ്ധതി|Thoppur Ghat,a nightmare for drivers and a challenging stretch of highway,is set for a complete overhaul; a ₹902-crore project.

Kerala oi-Rakhi Published: Sunday, July 26, 2026, 11:50 [IST] കർണാടകയ്ക്കും തമിഴ്‌നാടിനുമിടയിൽ യാത്ര ചെയ്യുന്ന ഡ്രൈവരെ സംബന്ധിച്ച് ഏറ്റവും വെല്ലുവിളി നിറഞ്ഞ റോഡുകളിലൊന്നാണ് തോപ്പൂർ ഘട്ട്. തമിഴ്‌നാട്ടിലെ ധർമ്മപുരിക്കും സേലത്തിനും ഇടയിൽ നാഷണൽ ഹൈവേ 44 ലാണ് 6.6 കിലോമീറ്റർ നീളത്തിലുള്ള ഈ ചുരും റോഡ് സ്ഥിതി ചെയ്യുന്നത്. ബംഗളൂരുവിനെ സേലം, മധുര, തിരുച്ചിറപ്പള്ളി, തിരുനെൽവേലി, കന്യാകുമാരി എന്നിവയുമായി ബന്ധിപ്പിക്കുന്ന ഒരു പ്രധാന പാത കൂടിയാണിത്. മാത്രമല്ല ഹൈവയുമായി ബന്ധപ്പെട്ട് കിടക്കുന്നതിനാൽ ചെന്നൈയിലേക്കും തമിഴ്‌നാടിന്റെ…

Read Full News

‘മോളൂ,ഇത് ആയുസ് കുറക്കും എന്ന് ശ്വേത ,ജഗദീഷ് ചേട്ടൻ പറഞ്ഞത് എങ്ങനെ പുറത്തുവന്നു’;മായ വിശ്വനാഥ്|Shwetha Menon Responded By Calling Me Mole; how did what Jagadish chettan’s Voice Leaked; Maya Viswanath

Movie News oi-Rakhi Published: Sunday, July 26, 2026, 11:30 [IST] ‘അമ്മ’യുടെ പ്രസിഡൻ്റ് നടി ശ്വേത മേനോനെതിരെ നടി മായ വിശ്വനാഥ്. അവർ സംഘടനയിലെ പലരേയും അടിച്ചമർത്തുകയാണെന്നും നിലപാടില്ലാത്ത വ്യക്തിയാണെന്നും മായ വിമർശിച്ചു. തൻ്റെ പിന്നിൽ ആരുമില്ലെന്ന് അവർ പറഞ്ഞുകൊണ്ടിരുന്നത് കളവാണെന്ന് ഇപ്പോൾ തിരിച്ചറിയുന്നുവെന്നും ഒരു യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു. നടിയുടെ വാക്കുകളിലേക്ക് ‘ഞാൻ ശ്വേത ചേച്ചിയടെ അടുത്ത് ലക്ഷ്മിപ്രിയയെ കുറിച്ച് പല കാര്യങ്ങളും ചോദിച്ചപ്പോൾ മോളു ഇത് നല്ലതല്ല…

Read Full News

ഒരു പവന്‍ സ്വര്‍ണം 68000 രൂപയ്ക്ക്; 14 കാരറ്റ് ജന്‍സികള്‍ക്കിടയില്‍ പ്രിയമേറുന്നു, പ്രത്യേകത അറിയാം | Kerala Gold Rate Today: 14 Carat One Pavan Gold Can Buy Rs 68000, What Are The Specialties, Details Inside

Kerala oi-Ashif N Published: Sunday, July 26, 2026, 11:31 [IST] കൊച്ചി: സ്വര്‍ണവില ഒരു ലക്ഷത്തിന് മുകളിലാണ്. ഇനിയും ഏറ്റക്കുറച്ചിലുകള്‍ക്ക് സാധ്യതയുണ്ട് എന്നാണ് വിപണിയില്‍ നിന്നുള്ള വിവരം. വരും ദിവസങ്ങൡ നേരിയ മുന്നേറ്റം നടത്തിയ ശേഷം സെപ്തംബറില്‍ വില കുറഞ്ഞേക്കാമെന്നാണ് വിലയിരുത്തല്‍. അമേരിക്കന്‍ കേന്ദ്ര ബാങ്കായ ഫെഡറല്‍ റിസര്‍വ് സെപ്തംബറില്‍ പലിശ നിരക്ക് ഉയര്‍ത്തുമെന്ന് കരുതുന്നു. 22 കാരറ്റ് സ്വര്‍ണം ഒരു പവന് 106280 രൂപയാണ് ഇന്നത്തെ വില. മാസങ്ങള്‍ക്ക് മുമ്പ് 1.32 ലക്ഷം…

Read Full News

സമര ഭൂമിയാകുമോ കൊച്ചി; വേടന്റെ ആസാദി യാത്ര ഇന്ന്, കേസ് എടുത്തതില്‍ പ്രതിഷേധം ശക്തം | Vedan Azadi Yatra Takes Place Today In Kochi; Prominent People Demand Withdraw Case Against Him

Kerala oi-Ashif N Published: Sunday, July 26, 2026, 11:00 [IST] കൊച്ചി: റാപ്പര്‍ വേടന്‍ നയിക്കുന്ന ആസാദി യാത്ര ഇന്ന് കൊച്ചിയില്‍. ഹൈക്കോടതി ജങ്ഷനില്‍ നിന്ന് തുടങ്ങി രാജേന്ദ്ര മൈതാനം വരെയാണ് യാത്ര. ഭരണഘടനയും അംബേദ്കര്‍ ചിത്രങ്ങളും ഉയര്‍ത്തിയാകും പ്രതിഷേധം. നിരവധി പ്രമുഖര്‍ സംബന്ധിക്കുമെന്നാണ് കരുതുന്നത്. ഡല്‍ഹി സമരത്തിന്റെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ചതായിരുന്നു ആസാദി യാത്ര. ഡല്‍ഹി സമരം ഇന്നലെ അവസാനിച്ചെങ്കിലും ആസാദി യാത്രയുമായി മുന്നോട്ട് പോകുകയാണ് സംഘാടകര്‍. വേടന്‍ പങ്കെടുത്ത പ്രതിഷേധ പരിപാടിക്കെതിരെ കഴിഞ്ഞ…

Read Full News

IICD| കരകൗശല മേഖല ഇഷ്ടപ്പെടുന്നയാളാണോ? ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്റ്റ് ആൻഡ് ഡിസൈനിൽ വിവിധ പ്രോഗ്രാമുകൾക്ക് അപേക്ഷിക്കാം| how to apply for iicd jaipur craft based ug and pg programmes | കരിയർ വാർത്ത

കര കൗശല -രൂപകൽപന പഠനങ്ങളിൽ കഴിവും താല്പര്യവുമുള്ള വിദ്യാർത്ഥികൾക്ക് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ക്രാഫ്ട്സ് ആൻഡ് ഡിസൈനിലെ (IICD) വിവിധ ബിരുദ, ബിരുദാനന്തര, ഡിപ്ലോമ പ്രോഗ്രാമുകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം. ഓൺലൈനായി, ജനുവരി 7 വരെയാണ് അപേക്ഷിക്കാനവസരം. ബിരുദ-ബിരുദാനന്തര ബിരുദ- ഡിപ്ലോമ മേഖലകളിലായി, വൈവിധ്യമാർന്ന നിരവധി സ്പെഷ്യലൈസേഷനുകൾ ഇവിടെയുണ്ട്. ബിരുദ തലത്തിലെ സ്പെഷ്യലൈസേഷനുകൾ 1.സോഫ്റ്റ് മെറ്റീരിയൽ ഡിസൈൻ 2.ഹാർഡ് മെറ്റീരിയൽ ഡിസൈൻ 3.ഫയേർഡ് മെറ്റീരിയൽ ഡിസൈൻ 4.ഫാഷൻ ക്ലോത്തിങ് ഡിസൈൻ 5.ക്രാഫ്റ്റ്സ് കമ്മ്യൂണിക്കേഷൻ 6.ജുവല്ലറി ഡിസൈൻ 7.ഇന്റീരിയർ ഡിസൈൻ…

Read Full News

സ്വർണ വില കുതിച്ചുയർന്നേക്കും.. ചൈന വക പണി വരുന്നു; ഇപ്പോൾ സ്വർണം വാങ്ങണോ വേണ്ടയോ? അറിയാം|Gold Rate May Surge; China’s Move Could Drive Prices Higher,Should You Buy Gold Now or Wait? Find Out.

India oi-Rakhi Published: Sunday, July 26, 2026, 10:00 [IST] പശ്ചിമേഷ്യൻ സംഘർഷത്തിൻ്റെ പശ്ചാത്തലത്തിൽ സ്വർണ വിലയിലെ കനത്ത ഇടിവ് ആഘോഷമാക്കുകയാണ് നിക്ഷേപകർ. വില കുറഞ്ഞതോടെ പലരും തങ്ങളുടെ നിക്ഷേപങ്ങളിലേക്ക് സ്വർണം കൂട്ടിച്ചേർക്കുന്നുണ്ട്. വിവിധ രാജ്യങ്ങളും സ്വർണം വാങ്ങുന്നവരുടെ കൂട്ടത്തിലുണ്ട്. ഇക്കൂട്ടത്തിൽ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്നത് ചൈനയാണ്. ജൂണിൽ റെക്കോഡ് ഇറക്കുമതിയാണ് ചൈന നടത്തിയതെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. കഴിഞ്ഞ മാസം 173 ടണ്ണിലധികം സ്വർണമാണ് ചൈന ഇറക്കുമതി ചെയ്തെന്നാണ് അവരുടെ ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ്…

Read Full News

കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് വീടൊരുങ്ങി; വാടക വീടൊഴിഞ്ഞു, ദിലീപ് നടത്തിയ ഇടപെടല്‍ നിസാരമല്ല | Cochin Haneefa Family Gets New Home In Kochi; Actor Dileep Intervention Was Significant, Happy Moment

Movie News oi-Ashif N Updated: Sunday, July 26, 2026, 10:22 [IST] കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ കൊച്ചിന്‍ ഹനീഫയുടെ കുടുംബത്തിന് സ്വന്തമായി വീടൊരുങ്ങി. 16 വര്‍ഷത്തോളം കടവന്ത്രയിലെ വാടക വീട്ടില്‍ കഴിഞ്ഞിരുന്ന കുടുംബത്തിന് വെണ്ണല അംബേദ്കര്‍ റോഡിലാണ് പുതിയ വീട്. ഇന്നാണ് പാലുകാച്ചല്‍. ഹനീഫയുടെ സമ്പാദ്യം മാത്രം ഉപയോഗിച്ചാണ് വീട് നിര്‍മിച്ചിരിക്കുന്നത് എന്ന് ഭാര്യ ഫാസില പറയുന്നു. ഫാസിലയും ഇരട്ട മക്കളായ സഫയും മര്‍വയുമാണ് ഇവിടെയുള്ളത്. മറ്റുള്ളവരുടെ സഹായം തേടുന്ന ശീലം ഹനീഫയ്ക്ക്…

Read Full News