Headlines

admin

അമേരിക്ക പെട്ടു; ഇറാന്‍ ചെറിയ മീനല്ല, ആയുധം തീരുന്നു, പതിയെ എല്ലാം അവസാനിപ്പിക്കാന്‍ ശ്രമം | Iran-US Standoff: US Running Low On Munition In Middle East; Donald Trump Shifts Strategy, What Is Next

Gulf oi-Ashif N Published: Sunday, July 26, 2026, 14:44 [IST] ഇറാനെ ഒതുക്കാന്‍ മണിക്കൂറുകള്‍ മതി എന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് യുദ്ധം തുടങ്ങുന്നതിന് മുമ്പ് പറഞ്ഞത്. ഇറാന്റെ എല്ലാ തന്ത്ര പ്രധാന കേന്ദ്രങ്ങളും തങ്ങളുടെ നിരീക്ഷണത്തിലാണെന്നും ട്രംപ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ അഞ്ച് മാസം തികയുമ്പോഴും ഇറാനെതിരെ കാര്യമായ നേട്ടം കൊയ്യാന്‍ അമേരിക്കക്ക് സാധിച്ചിട്ടില്ല. മാത്രമല്ല, ഇറാന്റെ സൈനിക ശേഷിയില്‍ ഒരു കുറവും സംഭവിച്ചിട്ടുമില്ല. അമേരിക്ക ആക്രമിക്കുന്നതിന് തത്തുല്യമായ തിരിച്ചടി ഇറാന്‍ നല്‍കി….

Read Full News

പട്ടികജാതി വികസന വകുപ്പില്‍ 10 ഒഴിവുകള്‍… 30000 ത്തിന് മുകളില്‍ ശമ്പളം; വേഗം അപേക്ഷിക്കൂ | Kerala Jobs: Apply for State Programme Manager & Coordinator Posts In SCDD Kerala, Details Inside

Jobs oi-Jithin TP Published: Sunday, July 26, 2026, 15:00 [IST] പട്ടികജാതി വികസന വകുപ്പ് സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍, കോര്‍ഡിനേറ്റര്‍ തസ്തികകളിലെ ഒഴിവുകള്‍ നികത്തുന്നതിനുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിക്കാം. മൂന്ന് തസ്തികകളിലായി ആകെ 10 ഒഴിവുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തിയതി ജൂലൈ 27 (നാളെ) ആണ്. സ്റ്റേറ്റ് പ്രോഗ്രാം മാനേജര്‍ തസ്തികയില്‍ ഒന്നും കോര്‍ഡിനേറ്റര്‍ തസ്തികയില്‍ രണ്ടും (എസ് സി വിഭാഗക്കാര്‍ക്ക് മാത്രം)…

Read Full News

5 ലക്ഷം വരെ; ന്യൂനപക്ഷ വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള വിദേശ പഠന സ്കോളർഷിപ്പിന് ഇപ്പോൾ അപേക്ഷിക്കാം| how to apply for minority scholarship to study abroad | കരിയർ വാർത്ത

വിദേശ നാടുകളിലെ പഠനത്തിനായി, രാജ്യത്തെ ദേശസാൽകൃത/ ഷെഡ്യൂൾഡ് ബാങ്കുകളിൽ നിന്നോ, കേരള സ്റ്റേറ്റ് ഡെവലപ്പ്മെന്റ് ഫിനാൻസ് കോർപ്പറേഷനിൽ നിന്നോ വിദ്യാഭ്യാസ വായ്പയെടുത്തിട്ടുള്ളവർക്ക് ലോൺ സബ്സിഡിയായാണ്, സ്കോളർഷിപ്പ് നൽകുക. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക്, കോഴ്സ് കാലയളവിൽ അഞ്ചുലക്ഷം രൂപവരെ സ്കോളർഷിപ്പിന് അർഹതയുണ്ട്.സർക്കാർ,ഇക്കാര്യത്തിനു വേണ്ടി രൂപീകരിച്ച സെലക്ഷൻ കമ്മിറ്റിയ്ക്കാണ്, തെരഞ്ഞെടുപ്പ് ചുമതല. അടിസ്ഥാന യോഗ്യത വിദേശപഠനത്തിനായി വിദ്യാഭ്യാസ വായ്പ ലഭിച്ചവരായിരിക്കണം, അപേക്ഷകർ, ബി.പി.എൽ. വിദ്യാർത്ഥികൾക്ക് സ്വാഭാവികമായും മുൻഗണന ലഭിക്കും. ബി.പി.എൽ. വിദ്യാർത്ഥികരുടെ അഭാവത്തിൽ കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ…

Read Full News

ദുബായില്‍ ചൂട് കുയറും.. മഴയ്ക്കും മഞ്ഞിനും സാധ്യത; പുതിയ കാലാവസ്ഥ മുന്നറിയിപ്പ് ഇങ്ങനെ | UAE Weather: Cooler Weather and Chance of Rain In Eastern Areas Expects From Today, Details Inside

Gulf oi-Jithin TP Published: Sunday, July 26, 2026, 13:18 [IST] യു എ ഇയില്‍ ഇന്ന് മുതല്‍ താപനിലയില്‍ കൂടുതല്‍ കുറവുണ്ടാകുമെന്ന് നാഷണല്‍ സെന്റര്‍ ഓഫ് മെറ്റീരിയോളജി ( എന്‍ സി എം ) അറിയിച്ചു. കിഴക്കന്‍ മേഖലകളില്‍ ഉച്ചകഴിഞ്ഞ് സംവഹന മേഘങ്ങള്‍ രൂപപ്പെടുന്നതിനാല്‍ നേരിയ മഴയ്ക്കും സാധ്യതയുണ്ട് എന്ന് കാലാവസ്ഥാ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. അന്തരീക്ഷം തെളിഞ്ഞതോ ഭാഗികമായി മേഘാവൃതമോ ആയിരിക്കും എന്നും എന്‍ സി എം അറിയിച്ചു. രാത്രിയിലും തിങ്കളാഴ്ച രാവിലെയുമായി…

Read Full News

ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് അവസാനഘട്ടത്തിലേക്ക്; 2 പാക്കേജുകൾ നവംബറോടെ|Bengaluru Satellite Town Ring Road Nears Completion; Two Packages Set for November

India oi-Rakhi Published: Sunday, July 26, 2026, 14:04 [IST] ബെംഗളൂരു സാറ്റലൈറ്റ് ടൌണ്‍ റിങ് റോഡ് നിർമ്മാണ പദ്ധതി അവസാനഘട്ടത്തിലേക്ക്. 288 കിമി നീളമുള്ള പാതയുടെ ആറ് പാക്കേജുകൾ ഇതിനോടകം തന്നെ പൂർത്തിയായിട്ടുണ്ട്. ബാക്കി വരുന്ന രണ്ട് പാക്കേജുകൾ നവംബർ അവസാനത്തോടെ പൂർത്തിയാകും. ഒബ്ലാപുര മുതൽ കുനിഗൽ വരെയും (ഫേസ്-1), കുനിഗൽ മുതൽ എസ് മുഡുഗഡപ്പള്ളു വരെയുമുള്ള നിർദ്ദിഷ്ട ആറുവരി പാതയുടെ നിർമ്മാണ പുരോഗതി പബ്ലിക് പ്രൈവറ്റ് പാർട്ണർഷിപ്പ് അപ്രൈസൽ കമ്മിറ്റി വിലയിരുത്തിയിട്ടുണ്ട്. പദ്ധതിയുടെ…

Read Full News

സ്വര്‍ണത്തിനും വെള്ളിക്കും അടുത്ത ആഴ്ച നിര്‍ണായകം; വില കുറഞ്ഞാല്‍ അപ്പോള്‍ തന്നെ വാങ്ങണം | Gold Rate Prediction: How Fed Policy Will Impact Gold Prices In Next Week? Check Details Inside

India oi-Jithin TP Published: Sunday, July 26, 2026, 14:00 [IST] ഈ ആഴ്ച സ്വര്‍ണ വില കൂടിയും കുറഞ്ഞുമിരുന്നതോടെ ഉപഭോക്താക്കള്‍ പൊന്ന് ഇപ്പോള്‍ വാങ്ങണോ അതോ കൂടുതല്‍ വിലയിടിവിന് കാത്തിരിക്കണോ എന്ന ആശയക്കുഴപ്പത്തിലാണ്. വരാനിരിക്കുന്ന ആഴ്ചയില്‍ സ്വര്‍ണവില എങ്ങനെയായിരിക്കും പ്രകടനം നടത്തുക എന്നാണ് എല്ലാവരും നോക്കുന്നത്. ആഗോള സ്വര്‍ണ വിപണിയുടെ ഗതി നിര്‍ണ്ണയിക്കുന്ന യുഎസ് ഫെഡറല്‍ റിസര്‍വിന്റെ നയപരമായ തീരുമാനങ്ങള്‍ക്കായിരിക്കും അടുത്ത ആഴ്ച ഇന്ത്യയിലെ സ്വര്‍ണ വിലയും ഉറ്റുനോക്കുന്നത്. ഇന്ന് സ്വര്‍ണവിലയില്‍ മാറ്റമൊന്നുമില്ല. 24…

Read Full News

ഇറാന്‍ കേന്ദ്രങ്ങള്‍ ആക്രമിച്ചോ? വ്യക്തത വരുത്തി കുവൈത്ത്, സൗദി അറേബ്യയും ഹൂതികളും നേര്‍ക്കുനേര്‍ | Iran Sites Hit? Kuwait Clarifies On Report; Saudi Arabia and Yemen Houthis Face Off, Latest Updates

Gulf oi-Ashif N Published: Sunday, July 26, 2026, 13:34 [IST] കുവൈത്ത് സിറ്റി: ഇറാനിലെ തന്ത്ര പ്രധാന സൈനിക കേന്ദ്രങ്ങള്‍ കുവൈത്തും ബഹ്‌റൈനും ആക്രമിച്ചു എന്നായിരുന്നു കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത. അമേരിക്കയിലെ പ്രമുഖ മാധ്യമസ്ഥാപനമായ വാള്‍സ്ട്രീറ്റ് ജേണല്‍ ആണ് ഈ വാര്‍ത്ത നല്‍കിയത്. ഇക്കാര്യം അറിയുന്ന ഉദ്യോഗസ്ഥരില്‍ നിന്നാണ് വിവരം ലഭിച്ചത് എന്നായിരുന്നു റിപ്പോര്‍ട്ടില്‍ പറഞ്ഞത്. ഇറാന്‍ സൈന്യത്തിന്റെ മിസൈലുകളും ഡ്രോണുകളും സൂക്ഷിച്ച കേന്ദ്രങ്ങള്‍ക്ക് നേരെ കുവൈത്തും ബഹ്‌റൈനും ആക്രമണം നടത്തി എന്നായിരുന്നു…

Read Full News

മാലാ പാര്‍വതി നിലപാട് മാറ്റിയോ? 85 പേര്‍ പിന്തുണച്ചാല്‍ വലിയ സംഘം വരുമെന്ന് ശബ്ദസന്ദേശം | Actress Maala Parvathi Audio Message Leaked; ‘If 85 Members Extend Support, Large Group Will Arrive’

Movie News oi-Ashif N Updated: Sunday, July 26, 2026, 13:39 [IST] കൊച്ചി: താര സംഘടന അമ്മയിലെ അംഗങ്ങള്‍ വ്യത്യസ്ത ചേരിയിലായി മുന്നോട്ട് പോകുകയാണ്. ശ്വേത മേനോന്റെ നേതൃത്വത്തില്‍ ബിജെപിയുമായി സംഘടനയെ കൂട്ടിക്കെട്ടി കൊണ്ടുപോകാന്‍ ശ്രമം നടക്കുന്നു എന്നാണ് ഒരു വിഭാഗം ആരോപിക്കുന്നത്. തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്ന് ശ്വേത പറയുന്നു. ഇതിനിടെ മാലാ പാര്‍വതിയുടേത് എന്ന് കരുതുന്ന ഒരു ശബ്ദ സന്ദേശം പുറത്തായിരിക്കുകയാണ്. കുറ്റാരോപിതരായ താരങ്ങള്‍ അമ്മയുടെ ഭാരവാഹിത്വത്തിലേക്ക് വരരുത് എന്നായിരുന്നു മാലാ…

Read Full News

ന്യൂനപക്ഷ വിദ്യാർത്ഥിനികൾക്ക് കോഴ്‌സ് ഫീസും ഹോസ്റ്റല്‍ ഫീസും; സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ് പുതുക്കാം| How to apply for renewal of CH Muhammad Koya Scholarship for minority girl students | കരിയർ വാർത്ത

Last Updated:Dec 14, 2024 5:36 PM IST മെറിറ്റ് സിറ്റിൽ അഡ്മിഷൻ ലഭിച്ച് സ്വാശ്രയ മെഡിക്കൽ കോളേജുകളിലും എഞ്ചിനിയറിംഗ് കോളേജുകളിലും റഗുലർ ആർട്ട്സ് & സയൻസ് കോളേജുകളിലും പഠനം തുടരുന്നവർക്ക് അപേക്ഷിക്കാം. കഴിഞ്ഞ വർഷം സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് മാത്രമാണ് പുതുക്കാൻ കഴിയുക. അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി, ഡിസംബർ 30 ആണ്. News18 തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രൊഫഷണൽ കോഴ്‌സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് ഈ…

Read Full News

സിജെപി സമരത്തിൽ ഇടതിന് എന്ത് പങ്ക് എന്ന് ചോദിക്കുന്നവരോട്; മറുപടിയുമായി എഎ റഹീം|To Those Asking What Role the Left Has in the CJP Protest; A A Rahim Responds.

Kerala oi-Rakhi Published: Sunday, July 26, 2026, 12:49 [IST] ജന്തർമന്തറിലെ സിജെപി സമരം ഒടുവിൽ ചരിത്ര വിജയം നേടിയിരിക്കുകയാണ്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ്റെ രാജി ഉൾപ്പെടെ സിജെപി ഉയർത്തിയ എല്ലാ ആവശ്യങ്ങളും കേന്ദ്രത്തിന് അംഗീകരിക്കേണ്ടി വന്നു. കക്ഷിരാഷ്ട്രീയ ഭേദമന്യേ രാജ്യത്തെ വിദ്യാർത്ഥികൾ ഏറ്റെടുത്ത പോരാട്ടം കൂടിയായിരുന്നു ജന്തർ മന്തറിലേത്. ഈ സമരങ്ങൾക്ക് ഇടതുപക്ഷം തുടക്കം മുതൽ ശക്തമായ പിന്തുണ നൽകിയിരുന്നു . ഇപ്പോഴിതാ സമര വിജയത്തിൻ്റെ ക്രെഡിറ്റിൽ നിന്നും ഇടതുപക്ഷത്തെ മനഃപൂർവ്വം…

Read Full News