Headlines

admin

ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡില്‍ എഞ്ചിനീയറിംഗ് യോഗ്യതയുള്ളവര്‍ക്ക് അവസരം; ശമ്പളം ഇത്ര | Jobs: Hindustan Aeronautics Limited Hiring For 120 Posts, Check Salary, Age Limit, Eligibility Etc Here

Jobs oi-Jithin TP Published: Saturday, August 1, 2026, 19:00 [IST] പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറോനോട്ടിക്‌സ് ലിമിറ്റഡ് ഡിസൈന്‍ ട്രെയിനി, മാനേജ്മെന്റ് ട്രെയിനി തസ്തികകളിലെ 120 ഒഴിവുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. ആകെ 120 ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. യോഗ്യരായ എഞ്ചിനീയറിംഗ് ബിരുദധാരികള്‍ക്ക് ഓഗസ്റ്റ് 14-ന് ഉച്ചയ്ക്ക് 2 മണി വരെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷിക്കാം. വിവിധ എഞ്ചിനീയറിംഗ് വിഭാഗങ്ങളിലായി 60 ഡിസൈന്‍ ട്രെയിനി, 60 മാനേജ്മെന്റ് ട്രെയിനി…

Read Full News

കനത്ത മഴ; നാളെ നടത്താനിരുന്ന സെറ്റ് പരീക്ഷ മാറ്റിവെച്ചു|Heavy Rain: Tomorrow’s SET Examination Postponed, Details inside

Kerala oi-Rakhi Updated: Saturday, August 1, 2026, 18:50 [IST] തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് വയനാട്ടിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. മതപഠന ക്ലാസ്സുകൾ, ട്യൂഷൻ സെന്ററുകൾ, കോച്ചിംഗ് ക്ലാസ്സുകൾ, സ്പെഷ്യൽ ക്ലാസ്സുകൾ, ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി ബാധകമാണ്. റെസിഡൻഷ്യൽ സ്കൂളുകളിലെയും കോളേജുകളിലെയും കുട്ടികളുടെ സുരക്ഷിതത്വം സ്ഥാപനമേധാവികൾ ഉറപ്പുവരുത്തേണ്ടതാണെന്നും സാഹചര്യം അനുസരിച്ച് ആവശ്യമെങ്കിൽ കുട്ടികളുടെ സുരക്ഷ കണക്കിലെടുത്ത് അവധി നൽകാവുന്നതുമാണെന്നും കളക്ടർ അറിയിച്ചു. ജില്ലയിൽ കനത്ത മഴ തുടരുകയാണ്. ഇന്ന് റെഡ്…

Read Full News

പ്രളയഭീതിയില്‍ നാല് നാല് ജില്ലകള്‍, മത്സ്യത്തൊഴിലാളികള്‍ ഇറങ്ങുന്നു; റാന്നിയിലും ആറന്മുളയിലും സ്ഥിതി ഗുരുതരം | Kerala Rain: Four Districts In Kerala Facing Flood Threat, Huge Concern In Ranni And Aranmula

Kerala oi-Jithin TP Published: Saturday, August 1, 2026, 18:51 [IST] സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാകുന്നു. ഇന്നലെ രാത്രി മുതല്‍ പെയ്യുന്ന മഴ പലയിടത്തും ഇതുവരെ തോര്‍ന്നിട്ടില്ല. സംസ്ഥാനത്താകെ പ്രളയ സമാനമായ സാഹചര്യമാണ് നിലനില്‍ക്കുന്നത് എന്നാണ് വിലയിരുത്തല്‍. കേരളത്തിലെ 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഒമ്പത് ജില്ലകളില്‍ അതിതീവ്രമഴ മുന്നറിയിപ്പായ റെഡ് അലര്‍ട്ടും അഞ്ചിടത്ത് തീവ്രമഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ടും ആണ് പുറപ്പെടുവിച്ചിരിക്കുന്നത്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,…

Read Full News

ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ഇടനാഴിയിൽ ടോൾ നിരക്ക് ഉയർത്തി;പുതിയ നിരക്ക് ഇത്ര|Bengaluru-Chennai Expressway Toll Hiked; Here’s the New Rate, Full Details

India oi-Rakhi Published: Saturday, August 1, 2026, 18:20 [IST] ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ ഇടനാഴിയിൽ ടോൾ നിരക്ക് ഉയർത്തി ദേശീയപാത അതോറിറ്റി. പുതിയ പുതിയ വിജ്ഞാപന പ്രകാരം ഹൊസകോട്ടിനും കെ.ജി.എഫ്-ബെതമംഗലയ്ക്കും (സുന്ദരപാളയ) ഇടയിലുള്ള 71 കീമി റോഡിലൂടെ യാത്ര ചെയ്യുന്ന കാറുകൾ, ജീപ്പുകൾ, വാനുകൾ, മറ്റ് ഭാരം കുറഞ്ഞ വാഹനങ്ങൾ എന്നിവയ്ക്ക് ഒരു ഭാഗത്തേക്ക് മാത്രം 150 രൂപ ടോൾ നൽകേണ്ടി വരും. അതേ ദിവസം തന്നെ തിരിച്ചുള്ള യാത്രക്ക് 225 രൂപയാണ് നൽകേണ്ടത്….

Read Full News

ഒറ്റരാത്രിയില്‍ 331 മില്ലി മീറ്റര്‍ അതിതീവ്ര മഴ; 2018ലെ അനുഭവം മറക്കരുത്, ഗൗരവം വേണമെന്ന് പിണറായി | Extremely Heavy Rainfall In A Single Night; Pinarayi Vijayan Urges Seriousness, 2018 Not Be Forgotten

Kerala oi-Ashif N Published: Saturday, August 1, 2026, 17:09 [IST] തിരുവനന്തപുരം: സംസ്ഥാനത്ത് ഉടനീളം മഴ ശക്തമാണ്. പത്തനംതിട്ടയിലെ റാന്നിയില്‍ അതിതീവ്ര മഴയാണ് പെയ്തത്. കഴിഞ്ഞ രാത്രി മാത്രം 331 മില്ലിമീറ്റര്‍ മഴ പെയ്തത് നിസാര കാര്യമല്ല. 2018ലെ പ്രളയത്തിലും അതിതീവ്ര മഴയും മേഘവിസ്‌ഫോടനത്തിന് സമാനമായ മഴയും മൂലം ചുരുങ്ങിയ സമയത്തിനിടെ നിരവധി പ്രദേശങ്ങള്‍ വെള്ളത്തിനടയിലായിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോഴുള്ള മഴ മുന്നറിയിപ്പുകളെ ഗൗരവത്തോടെ കാണണം എന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ പറഞ്ഞു. രക്ഷാപ്രവര്‍ത്തനം…

Read Full News

തിരുവനന്തപുരത്തും എറണാകുളത്തുമെല്ലാം ജോലി ഒഴിവ്:20,000 രൂപ വരെ ശമ്പളം..അപേക്ഷിക്കാം|Job Openings in Thiruvananthapuram and Ernakulam: Salary Up to 20,000; Apply Now

Jobs oi-Rakhi Published: Saturday, August 1, 2026, 17:16 [IST] ശുചിത്വ മിഷനിൽ യങ് പ്രൊഫഷണൽ ഒഴിവ്. താത്കാലിക നിയമനമാണ്. ഒരു വർഷത്തേക്കോ അല്ലെങ്കിൽ പ്രൊഡക്ട് കാലാവധി തീരുന്നത് വരെയോ ആയിരിക്കും കാലാവധി യോഗ്യത, പ്രായപരിധി, ശമ്പളം തുടങ്ങിയ വിശദാംശങ്ങൾ പരിശേധിക്കാം തിരുവനന്തപുരം – 3, പത്തനംതിട്ട – 1, ആലപ്പുഴ – 2, എറണാകുളം – 1, തൃശ്ശൂർ – 3, പാലക്കാട് – 2, മലപ്പുറം – 3, കോഴിക്കോട് – 4,…

Read Full News

VD Satheesan Faces Criticism for using Helicopter to Visit Father-in-Law; Opposition and Social Media question hief Minister| ഭാര്യാപിതാവിനെ കാണാൻ ഹെലികോപ്റ്ററിൽ, വിഡി സതീശന് വിമർശനം,’കോൺഗ്രസുകാരന് അടുപ്പിലുമാകാം’

Kerala oi-Sajitha Gopie Published: Saturday, August 1, 2026, 17:30 [IST] തിരുവനന്തപുരം: സ്വകാര്യ ആവശ്യത്തിനായി സര്‍ക്കാര്‍ ഹെലികോപ്റ്റര്‍ ഉപയോഗിച്ച മുഖ്യമന്ത്രി വിഡി സതീശന് എതിരെ വിമര്‍ശനം ശക്തമാകുന്നു. കഴിഞ്ഞ ദിവസം എറണാകുളത്തെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ മുഖ്യമന്ത്രി ഹെലികോപ്റ്ററില്‍ പോയതിനെ വിമര്‍ശിച്ചാണ് പ്രതിപക്ഷ നേതാക്കളടക്കം രംഗത്ത് വന്നിരിക്കുന്നത്. ന്യൂമോണിയ ബാധിച്ച് ചികിത്സയില്‍ കഴിയുന്ന ഭാര്യാപിതാവിനെ കാണാന്‍ തിരുവനന്തപുരത്ത് നിന്നാണ് മുഖ്യമന്ത്രി കൊച്ചിയിലേക്ക് വെള്ളിയാഴ്ച രാവിലെ പത്ത് മണിയോടെ എത്തിയത്. എന്നാല്‍ കാലാവസ്ഥ…

Read Full News

കേരളത്തിലടക്കം 54 ഹൈവേ പദ്ധതികളുമായി നാഷണല്‍ ഹൈവേ അതോറിറ്റി; ചെലവ് 1.80 ലക്ഷം കോടി രൂപ! |National Highway: NHAI to Undertake 54 Highway Projects, Including in Kerala; Cost Estimated at 1.80 Lakh Crore

India oi-Jithin TP Published: Saturday, August 1, 2026, 17:19 [IST] 1.80 ലക്ഷം കോടി രൂപ മുതല്‍മുടക്കില്‍ 2442 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 54 ഹൈവേ, എക്‌സ്പ്രസ്വേ പദ്ധതികള്‍ക്കായി ഈ സാമ്പത്തിക വര്‍ഷം ടെന്‍ഡര്‍ വിളിക്കാന്‍ പദ്ധതിയിടുന്നതായി നാഷണല്‍ ഹൈവേ അതോറിറ്റി. 2025 – 26 ല്‍ നടപ്പിലാക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി നേരത്തെ കണ്ടെത്തിയിരുന്ന 6376 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള 124 പദ്ധതികളെ അപേക്ഷിച്ച് നോക്കുമ്പോള്‍ ഇത് വളരെ കുറവാണിത്. ഈ പദ്ധതികള്‍ക്ക് 3,45,466 കോടി…

Read Full News

സൂര്യ-ശനി നവപഞ്ചമ ദൃഷ്‌ടി യോഗം; ഈ രാശിക്കാർക്ക് സാമ്പത്തിക നേട്ടങ്ങളും പുരോഗതിയും, പ്രമോഷൻ! | Navapanchama Labha Drishti Yogam 2026; These Zodiacs May See Financial Gains Progress And Promotions

Astrology oi-Nidhin Illikkambath Published: Saturday, August 1, 2026, 17:00 [IST] പലരും കരുതുന്നത് പോലെ ഒരിക്കലും ചെറിയ കാര്യമല്ല ജ്യോതിഷം. പ്രപഞ്ചത്തിലെ ഏത് ജീവജാലത്തിന്റേയും സൃഷ്‌ടിക്ക് പിന്നില്‍ ഒരു നിയോഗമോ കാരണമോ ഉണ്ടെന്ന് ഇതിൽ വ്യക്തമാക്കുന്നുണ്ട്. ജനനം തൊട്ട് മരണം വരെയുള്ള കാര്യങ്ങള്‍ നിര്‍ണയിക്കാന്‍ ജ്യോതിഷം വഴി സാധിക്കുമെന്നും പറയപ്പെടുന്നു. ഇതെല്ലാം ഗ്രഹനില, രാശിക്കൂറ്, ജന്മനക്ഷത്രം, സമയം എന്നിവയുടെ അടിസ്ഥാനത്തിലാണ് ഗണിക്കാറുള്ളത്. അത് അനുസരിച്ച് ഓരോരുത്തരുടെ യോഗങ്ങളും പല രീതിയിൽ മാറുന്നു. ജ്യോതിഷം പറയുന്നത്…

Read Full News

സ്വർണം വാങ്ങാനിരുന്നവർ ഭാഗ്യവാന്മാർ! പവന് 1.10 ലക്ഷം പോലും കടക്കില്ല; വില കുത്തനെ താഴേക്ക്|Gold Pavan Rate Unlikely to Cross 1.10 Lakh; Sharp Decline Expected,Details inside

Kerala oi-Rakhi Published: Saturday, August 1, 2026, 16:31 [IST] രാജ്യാന്തര വിപണിയിൽ സ്വർണം ഇടിവിൻ്റെ പാതയിലാണ്. ട്രോയ് ഔണ്‍സിന് 4043 ഡോളര്‍ എന്ന നിലയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഡോളറിൻ്റെ മൂല്യത്തിലുണ്ടായ വർധനവാണ് സ്വർണത്തിന് തിരിച്ചടിയായത്. ഡോളർ മൂല്യത്തിൽ 2023 ന് ശേഷമുള്ള ഒരു ദിവസത്തെ ഏറ്റവും വലിയ ഇടിവായിരുന്നു വ്യാഴാഴ്ച രേഖപ്പെടുത്തിയത്, 2.4 ശതമാനം. എന്നാൽ വെള്ളിയാഴ്ചയോടെ ഡോളർ തിരിച്ചുകയറി, അത് സ്വർണത്തെ തളർത്തി. പശ്ചിമേഷ്യൻ സംഘർഷം കടുത്തതോടെ സ്വർണ വില കുത്തനെ കുറയുകയാണ്….

Read Full News