‘വിജയ്ക്ക് തൃഷയെ ഇഷ്ടമായിരിക്കും, പക്ഷെ തൃഷയ്ക്ക് ഇഷ്ടം മറ്റൊരാളെ’;വിവാദമായ വെളിപ്പെടുത്തൽ,ചർച്ച|Vijay May Like Trisha, But Trisha Likes Someone Else’: Controversial Revelation Sparks Debate
Movie News oi-Rakhi Published: Friday, August 7, 2026, 14:39 [IST] നടി തൃഷക്കെതിരെ തമിഴ്ന് പ്രതിപക്ഷ നേതാവ് കൂടിയായ ഉദയനിധി സ്റ്റാലിൻ നടത്തിയ ദ്വയാർത്ഥ പ്രയോഗം വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. ടിവികെയുടെ പരാതിയിൽ ഉദയനിധിയെ പോലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. സ്ത്രീത്വത്തെ അപമാനിക്കുന്ന പരാമർശമാണ് ഉദയനിധിയിൽ ഉണ്ടായതെന്ന് ആരോപിച്ച് ബിജെപി നേതാക്കളും ഉദയനിധിക്കെതിരെ രംഗത്തെത്തി. അതേസമയം ഉദയനിധി-തൃഷ-വിജയ് വിവാദങ്ങൾക്കിടെ മുൻപ് ഗായിക സുചിത്ര നൽകിയ വിവാദ അഭിമുഖം വീണ്ടും ചർച്ചയാവുകയാണ്. വിജയ്‌യെയും തൃഷയെയും കുറിച്ച്…