Headlines

‘ഡിസി’ വിജയത്തിന് ലോകേഷിനും സംവിധായകനും നിർമ്മാതാവിന്റെ BMW; വാമികയെ തവിട് കൊടുത്തു വാങ്ങിയതാണോ? | Buzz News


Last Updated:

സമ്മാനം നൽകിയതിൽ വേർതിരിവുണ്ടെന്ന് ചൂണ്ടിക്കാട്ടി ആരാധകർ രം​ഗത്തെത്തി

News18
News18

ഡിസി സിനിമയുടെ വിജയത്തിന്റെ ഭാ​ഗമായി നായകനായ ലോകേഷ് കനകരാജിനും സംവിധായകൻ അരുൺ മാതേശ്വരനും സം​ഗീത സംവിധായകൻ അനിരുദ്ധിനും ബിഎംഡബ്ല്യൂ കാർ സമ്മാനിച്ച് നിർമാതാവ്. നൂറ് കോടി കളക്ഷനാണ് ഡിസി നേടിയത്. ഇതിന്റെ പ്രതിഫലമായാണ് ഇരുവർക്കും കാർ സമ്മാനിച്ചത്. എന്നാൽ വാമികയെ ഒഴിവാക്കിയതിൽ കടുത്ത വിമർശനങ്ങളാണ് ഉയരുന്നത്. ‌



Source link

Leave a Reply

Your email address will not be published. Required fields are marked *