Last Updated:
സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4ന് തീയേറ്ററുകളിലേക്ക് എത്തും
ജി.വി. പ്രകാശ് കുമാറും (GV Prakash Kumar) കയാദു ലോഹാറും (Kayadu Lohar) കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന തമിഴ് ചിത്രം ‘ഇമ്മോര്‍ട്ടല്‍’ സെന്‍സറിംഗ് നടപടികള്‍ പൂര്‍ത്തിയാക്കി റിലീസിന് ഒരുങ്ങി. സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് യു/എ സര്‍ട്ടിഫിക്കേറ്റ് ലഭിച്ച ചിത്രം, സെപ്തംബർ 4ന് തീയേറ്ററുകളിലേക്ക് എത്തും. മാരിയപ്പന് ചിന്ന രചനയും സംവിധാനവും നിര്‍വഹിച്ച ഹൊറർ ചിത്രത്തിൻ്റെ സംഗീതം സാം സി.എസ്.
