Last Updated:
‘ദായ്റ’ മലയാളം പതിപ്പിൽ കരീന കപൂറിന് വേണ്ടി ഡബ്ബ് ചെയ്ത് പാർവതി
മലയാള സിനിമയിലെ ശ്രദ്ധേയ നടിയായ പാർവതി തിരുവോത്ത് (Parvathy Thiruvothu) ആദ്യമായി മറ്റൊരു താരത്തിനായി ശബ്ദം നൽകുന്നു. മേഘ്ന ഗുൽസാർ സംവിധാനം ചെയ്യുന്ന ‘ദായ്റ’യുടെ (Dayra) മലയാളം പതിപ്പിൽ കരീന കപൂർ ഖാൻ (Kareena Kapoor Khan) അവതരിപ്പിക്കുന്ന അജൂനി കോഹ്‌ലി എന്ന കഥാപാത്രത്തിനാണ് പാർവതി ശബ്ദം നൽകുന്നത്.
