Last Updated:
വഴിതെറ്റി തിരികെ വരാൻ തയാറെടുത്ത സംഘത്തെയാണ് പാണ്ഡ്യൻ എന്ന യുവാവ് സഹായിച്ചത്
തമിഴ്നാട്ടിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുന്നതിനിടെ വഴിതെറ്റിയ തങ്ങൾക്ക് വഴിക്കാട്ടിയായ യുവാവിനെ ചേർത്തുപിടിച്ച് നടൻ മമ്മൂട്ടി. നിർമാതാവ് ആന്റോ ജോസഫാണ് മമ്മൂട്ടിക്ക് കിട്ടിയ ആരാധക സ്നേഹത്തെ കുറിച്ച് ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ പങ്കുവച്ചത്. മമ്മൂട്ടി കമ്പനി നിർമിച്ച് നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്ന് കേരളത്തിലേക്ക് മടങ്ങുമ്പോഴായിരുന്നു സംഭവം.
