ബാംഗ്ലൂർ ഡേയ്‌സ്, ഉസ്താദ് ഹോട്ടൽ (തിരക്കഥ), കൂടെ, ഹാപ്പി ജേണി, മഞ്ചാടിക്കുരു, വണ്ടർ വിമൺ തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സംവിധായികയാണ് അഞ്ജലി മേനോൻ. ഈ വാർത്ത സോഷ്യൽ മീഡിയയിൽ വൈറലായതോടെ, ‘ഏയ് ഓട്ടോ’യിലെ ആ രംഗങ്ങൾ വീണ്ടും തപ്പിയെടുക്കുന്ന തിരക്കിലാണ് ഇപ്പോൾ സിനിമാപ്രേമികൾ.
