‘270 ടണ്‍ സ്വർണം ഇന്ത്യ ഉത്പാദിപ്പിക്കും’..വമ്പൻ ലോട്ടറി, ജോന്നഗിരിയിൽ നിന്ന് മാത്രം 1 ടണ്‍;റിപ്പോർട്ട്|Gold Deposit: India to Produce 270 Tonnes of Gold? Jonnagiri Alone May Yield 1 Tonne: Report
India oi-Rakhi Published: Wednesday, August 5, 2026, 13:01 [IST] ലോകത്ത് ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്ന രാജ്യമാണ് ഇന്ത്യ. ക്രൂഡ് ഓയിൽ കഴിഞ്ഞാൽ ഇന്ത്യ ഏറ്റവും കൂടുതൽ ഇറക്കുമതി ചെയ്യുന്നതും സ്വർണമാണ്. യുഎഇ, സ്വിറ്റ്സർലൻ്റ് പോലുള്ള രാജ്യങ്ങളിൽ നിന്നാണ് കൂടുതലായി ഇവിടേക്ക് സ്വർണമെത്തുന്നത്. വിദേശത്തു നിന്നുള്ള ഈ സ്വർണ ഇറക്കുമതി രാജ്യത്തിന് വരുത്തി വെയ്ക്കുന്ന ഭാരം ചില്ലറയല്ലെന്നാണ് കണക്കുകൾ പറയുന്നത്. 2025-26 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ ഏകദേശം 7,200 കോടി ഡോളര്‍ (ഏകദേശം…