ആർ. മാധവന്റെ ‘ജി.ഡി.എൻ’ ലാഭത്തിന്റെ ഒരു ഭാഗം ഓട്ടിസം, ഭിന്നശേഷിക്കാരായ കുട്ടികൾക്ക്; പ്രഖ്യാപനവുമായി നിർമാതാവ് | സിനിമാ വാർത്ത
Last Updated:Sep 02, 2026 6:23 PM IST സിനിമയുടെ വിജയം ബോക്സ് ഓഫീസിലെ നേട്ടങ്ങളിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും, സമൂഹത്തിൽ അർത്ഥവത്തായ മാറ്റങ്ങൾ സൃഷ്ടിക്കുന്നതിലും അതിന്റെ യഥാർത്ഥ വിജയമുണ്ടെന്നുമാണ് നിർമാതാക്കളുടെ നിലപാട് ഇന്ത്യന്‍ എഡിസനായി ആർ. മാധവൻ പ്രേക്ഷകരുടെ സ്നേഹവും പിന്തുണയും ഏറ്റുവാങ്ങി വിജയകരമായി തിയേറ്ററുകളിൽ മുന്നേറുന്ന ആർ. മാധവന്റെ (R. Madhavan) ‘ജി.ഡി.എൻ.’ (GDN) സിനിമയുടെ വിജയാഘോഷത്തിന്റെ ഭാഗമായി സാമൂഹിക പ്രതിബദ്ധതയുള്ള ഒരു സുപ്രധാന പ്രഖ്യാപനവുമായി നിർമ്മാതാക്കളായ വർഗീസ് മൂലൻസ് പിക്ചേഴ്സ്. ജി.ഡി. നായിഡുവിന്റെ അസാധാരണ…