A Cost Of 1200 Crore In 2 Million Square Feet: Vijay to Rewrite Tamil Nadu’s Four-Century History, What is he upto? | 2 മില്യണ്‍ സ്‌ക്വയര്‍ ഫീറ്റിൽ 1200 കോടി രൂപ ചിലവ്,തമിഴ്നാടിന്റെ 4 നൂറ്റാണ്ടിന്റെ ചരിത്രം തിരുത്താൻ വിജയ്
India oi-Sajitha Gopie Published: Thursday, September 3, 2026, 20:11 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ പുതിയ നിയമസഭാ മന്ദിരം നിര്‍മ്മിക്കാനുളള തീരുമാനവുമായി വിജയ് സര്‍ക്കാര്‍. നിലില്‍ ഫോര്‍ട്ട് സെന്റ് ജോര്‍ജിലുളള നിയമസഭാ മന്ദിരം ചെന്നൈയിലെ തന്നെ മറ്റൊരിടത്തേക്കാണ് മാറ്റി പണിയുക. നിലവിലെ കെട്ടിടത്തില്‍ ആവശ്യത്തിനുളള സ്ഥലം ഇല്ലെന്നും നിലവിലെ സൗകര്യങ്ങള്‍ വിപുലപ്പെടുത്താനുളള സാഹചര്യവും ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തീരുമാനം. 1200 കോടി രൂപ ചിലവഴിച്ചാണ് പുതിയ നിയമസഭാ മന്ദിരം പണിയുകയെന്ന് മുഖ്യമന്ത്രി സി ജോസഫ് വിജയ് നിയമസഭയെ…