സ്വർണം പവൻ വില 70,000ത്തിലേക്കോ അതോ 2 ലക്ഷത്തിലേക്കോ? വാങ്ങുന്നവരും വിൽക്കുന്നവരും അറിയേണ്ടത്|Gold Rate to 70,000 or around 2 Lakh? know New Forecast; What Buyers and Sellers Need to Know
Kerala oi-Rakhi Published: Thursday, August 6, 2026, 16:05 [IST] വീണ്ടും ഞെട്ടിക്കുന്ന കുതിപ്പാണ് സ്വർണം നടത്തുന്നത്. തുടർച്ചയായ ഇടിവിന് ശേഷം ഇന്നലെ സ്വർണം ഒറ്റയടിക്ക് കുതിച്ചു. ഇന്ന് കേരളത്തിൽ ഗ്രാമിന് 265 രൂപയുടെ വർധനവാണ് രേഖപ്പെടുത്തിയത്. പവൻ വിലയിൽ 2120 രൂപയുടേയും. നിലവിൽ 1,09,800 രൂപയ്ക്കാണ് വ്യാപാരം പുരോഗമിക്കുന്നത്. സംസ്ഥാനത്ത് രണ്ട് ദിവസത്തിടെ പവൻ വില 4200 രൂപയാണ് വർധിച്ചത്. വീണ്ടും വില ഉയർന്ന് തുടങ്ങിയതോടെ ആശങ്കയിലാണ് ആഭരണപ്രേമികൾ. ഇനി സ്വർണം കുതിക്കുമോ അതോ…