സ്വർണ വില 1 ലക്ഷത്തിന് താഴേക്ക്, ഒറ്റയടിക്ക് ഇടിയാൻ പോകുന്നത് 8000 രൂപ വരെ;പുതിയ പ്രവചനം|Gold pavan Rate will be below 1 Lakh; Expected to Drop by Up to 8,000 in One Go, Says New Forecast
Kerala oi-Rakhi Published: Wednesday, August 5, 2026, 15:08 [IST] 2025 ലെ പ്രവചനങ്ങൾ ശരിവെച്ച് കൊണ്ടായിരുന്ന ഈ വർഷം തുടക്കത്തിലെ സ്വർണത്തിൻ്റെ കുതിപ്പ്. ഫെബ്രുവരിയോടെ ചരിത്രത്തിൽ ആദ്യമായി സ്വർണം ഏറ്റവും ഉയർന്ന റെക്കോഡ് തൊട്ടു, ഔണ്‍സിന് 5500 ഡോളറാണ് രേഖപ്പെടുത്തിയത്. കേരളത്തിൽ ഒരു പവന് 1.33 ലക്ഷം രൂപ വരെ ഉയർന്നു. തുടർന്നും സ്വർണം കുതിക്കുമെന്നും ഈ വർഷം അവസാനത്തോടെ വില 2 ലക്ഷം തൊടുമെന്നും ഇതോടെ പ്രവചനങ്ങൾ വന്നു. എന്നാൽ പ്രവചനങ്ങളെയെല്ലാം കാറ്റിൽ…