Headlines

കേരള സർവകലാശാല അഫിലിയേഷൻ ശുപാർശകൾ റദ്ദാക്കി;വീണ്ടും പരിശോധന നടത്താൻ തീരുമാനം | കരിയർ വാർത്ത

Last Updated:Jul 09, 2026 7:55 PM IST പുതിയകോഴ്സുകളും കോളേജുകളും ആരംഭിക്കാനുള്ള ശുപാർശ ചെയ്യുന്നതിന് ചില സിപിഎം സിൻഡിക്കേറ്റ് അംഗങ്ങൾ സാമ്പത്തികഅഴിമതി നടത്തിയതായുള്ള ആരോപണത്തെ തുടർന്നാണ് വീണ്ടും പരിശോധന നടത്താൻ സിൻഡിക്കേറ്റ് തീരുമാനിച്ചത്. News18 പുതിയ കോളേജുകൾക്കും കോഴ്സുകൾക്കും അഫിലിയേഷൻ നൽകുന്നതിനുള്ള കേരള സർവകലാശാലയുടെ മുൻ സിൻഡിക്കേറ്റ് സ്ഥിരം സമിതിയുടെ ശുപാർശകൾ ഇന്ന് ചേർന്ന സിൻഡിക്കേറ്റ് റദ്ദാക്കി. സമയബന്ധിതമായി വീണ്ടും പരിശോധന പൂർത്തിയാക്കി സർക്കാരിലേക്ക് ശുപാർശ നൽകും. പുതിയകോഴ്സുകളും കോളേജുകളും ആരംഭിക്കാനുള്ള ശുപാർശ ചെയ്യുന്നതിന് ചില…

Read Full News

ഇനി ഇതും കുഴപ്പക്കാരുടെ കുടുംബമാണോ! ഗ്രാമീണ കുടുംബ കഥയുമായി വീണ്ടുമൊരു ചിത്രം 'ഓട്ടംതുള്ളൽ'

സാധാരണക്കാർ താമസിക്കുന്ന ഗ്രാമത്തിലെ ഒരു കുടുംബത്തിൽ അരങ്ങേറുന്ന പ്രശ്‌നം ആ ഗ്രാമത്തിൻ്റെ തന്നെ പ്രശ്‌നമായി മാറുന്നതാണ് കഥ Source link

Read Full News

മഴക്കാലത്ത് വീട്ടിൽ ദാരിദ്ര്യം വരാതിരിക്കാൻ, ഈ 7 വാസ്തു കാര്യങ്ങൾ അറിയാതെ പോകരുത്!|Vastu Tips for Monsoon Home Care: Simple Tricks to Boost Positive Energy At Home

Lifestyle oi-Aromal R Published: Thursday, July 9, 2026, 19:05 [IST] തുടർച്ചയായി മഴ പെയ്യുമ്പോഴും ആകാശം ഇരുണ്ടുകൂടുമ്പോഴും നമ്മളിൽ പലരുടെയും മനസ്സിൽ ഒരുതരം മടുപ്പും നെഗറ്റീവ് എനർജിയും വന്ന് നിറയാറുണ്ട്. ആ നെഗറ്റീവ് എനർജി നമ്മുടെ വീടുകളിലും നിറയും. വാസ്തു ശാസ്ത്രപ്രകാരം മഴക്കാലത്ത് അന്തരീക്ഷത്തിൽ ‘ജലാംശം’ അമിതമാകുന്നത് വീടിന്റെ ഊർജ്ജ നിലയെയും സാമ്പത്തിക വളർച്ചയെയും നേരിട്ട് ബാധിക്കും. നിങ്ങളുടെ അശ്രദ്ധ കാരണം ഈ സമയത്ത് വീട്ടിൽ നെഗറ്റീവ് എനർജി കയറിയാൽ അത് കുടുംബാംഗങ്ങളുടെ സമാധാനം…

Read Full News

‘വണ്ടി വാങ്ങിയിട്ടൊന്നുമില്ലല്ലോ’; കാറിനുള്ളിൽ സിഗരറ്റ് വലിച്ച യാത്രക്കാരനെ വഴിയിലിറക്കി ഡ്രൈവർ  | Buzz News

Last Updated:Jul 09, 2026 2:22 PM IST സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡ്രൈവറുടെ നടപടി ശരിയോ തെറ്റോ എന്നതിനെച്ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്. News18 കാറിനുള്ളിൽ അനുവാദമില്ലാതെ യാത്രക്കാരൻ സിഗരറ്റ് വലിച്ചതിനെത്തുടർന്ന് യാത്ര പാതിവഴിയിൽ റദ്ദാക്കി ഡ്രൈവർ. സാധാരണ നിലയിൽ തുടങ്ങിയ ഒരു യാത്ര ഒടുവിൽ വലിയ തർക്കത്തിലാണ് കലാശിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ ഡ്രൈവറുടെ നടപടി ശരിയോ തെറ്റോ എന്നതിനെച്ചൊല്ലി വലിയ ചർച്ചയാണ് നടക്കുന്നത്. എ/സി പ്രവർത്തിക്കുന്നതിനാൽ കാറിന്റെ…

Read Full News

സയൻസിൽ ബിരുദാനന്തര ബിരുദധാരിയാണോ? കോളേജിൽ പഠിപ്പിക്കാൻ താൽപ്പര്യമുണ്ടോ? CSIR UGC NETന് അപേക്ഷിക്കാം | CSIR UGC NETന് അപേക്ഷിക്കാംpost-graduates in science can apply for CSIR UGC NET | കരിയർ വാർത്ത

Last Updated:Oct 15, 2025 2:15 PM IST ജൂനിയർ റിസർച്ച് ഫെലോഷിപ്പിന് പരമാവധി പ്രായപരിധി 28 വയസ്സാണ് News18 ജൂനിയർ റിസർച്ച് ഫെല്ലോഷിപ്പ്, അസിസ്റ്റൻ്റ് പ്രൊഫസർ, ഗവേഷണം എന്നിവയ്ക്കുള്ള യോഗ്യത പരീക്ഷയായ CSIR UGC NET – 2025ന് ഇപ്പോൾ അപേക്ഷിക്കാം. ഒക്ടോബർ 24 വരെയാണ്, ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാനവസരം. പരീക്ഷാർത്ഥികൾ M.Sc/MS/MTech ബിരുദധാരികളായിരിയ്ക്കണം. ഫിസിക്കൽ സയൻസസ്, ലൈഫ് സയൻസസ്, എർത്ത് സയൻസസ്, എഞ്ചിനീയറിംഗ് പോലുള്ള വിഷയത്തിൽ കുറഞ്ഞത് 55% മാർക്കോടെ (സംവരണ വിഭാഗങ്ങൾക്ക്…

Read Full News

വിജയ് ചിത്രം ‘ജനനായകന്’ സെൻസർ ബോർഡിന്റെ അന്തിമ തിരുത്തൽ പട്ടിക | സിനിമാ വാർത്ത

Last Updated:Jul 06, 2026 1:11 PM IST ചിത്രത്തിന് സി.ബി.എഫ്.സി. ‘എ’ സർട്ടിഫിക്കറ്റ് നൽകിയെന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു ജനനായകൻ സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ (സി.ബി.എഫ്.സി.) നിന്ന് സർട്ടിഫിക്കറ്റ് ലഭിക്കുന്നതിൽ ഉണ്ടായ തടസ്സങ്ങൾ കാരണം വിജയ് നായകനാകുന്ന ‘ജനനായകൻ’ (Jana Nayagan) എന്ന ചിത്രം ഇനിയും റിലീസ് ചെയ്യാനാകാതെ പ്രതിസന്ധിയിൽ തുടരുകയാണ്. തിയേറ്റർ റിലീസിനായുള്ള ശ്രമങ്ങൾ ആരംഭിച്ച് ഏഴ് മാസം പിന്നിട്ടിട്ടും ചിത്രത്തിന് ഇതുവരെ പ്രദർശനാനുമതി നേടാനായിട്ടില്ല. ശനിയാഴ്ചയോടെ ചിത്രത്തിന് സി.ബി.എഫ്.സി. ‘എ’…

Read Full News

ഒന്നര വര്‍ഷത്തേക്ക് സ്വര്‍ണവില കൂടില്ല..? കൈയിലുള്ള സ്വര്‍ണം ഇപ്പോള്‍ വില്‍ക്കണോ? | Gold Rate: Gold Will Remain In A Consolidation Phase Over The Next 12 to 18 Months, Details Inside

India oi-Jithin TP Published: Thursday, July 9, 2026, 9:00 [IST] കഴിഞ്ഞ നാല് വര്‍ഷത്തിനിടെ നിക്ഷേപകര്‍ക്ക് ഏറ്റവും കൂടുതല്‍ പ്രതിഫലം നല്‍കിയിട്ടുള്ള നിക്ഷേപക വിഭാഗമാണ് സ്വര്‍ണം. 2022 അവസാനത്തില്‍ ഔണ്‍സിന് ഏകദേശം 1620 ഡോളറില്‍ നിന്ന് 2026 ജനുവരിയില്‍ ഏകദേശം 5,595 ഡോളര്‍ ആയി സ്വര്‍ണം ഉയര്‍ന്നു. അതുവഴി മഞ്ഞ ലോഹം സമീപകാല ചരിത്രത്തിലെ ഏറ്റവും ശക്തമായ റാലികളില്‍ ഒന്നിന് നേതൃത്വം നല്‍കി. ഇന്ത്യയില്‍, നേട്ടങ്ങള്‍ കൂടുതല്‍ നാടകീയമായിരുന്നു. രൂപയുടെ ദുര്‍ബലത ആഗോള കുതിച്ചുചാട്ടത്തെ…

Read Full News

‘ഞാൻ ഒരു മതത്തിലും വിശ്വസിക്കുന്നില്ല’; ഹിന്ദുവായി മതം മാറിയെന്ന വാർത്തകളിൽ പ്രതികരിച്ച് ഉർഫി ജാവേദ് | Buzz News

Last Updated:Jun 30, 2026 11:34 AM IST ഉർഫിയുടെ പ്രതികരണത്തിന് പിന്നാലെ ഈ വീഡിയോ ഇൻസ്റ്റഗ്രാമിൽ നിന്നും നീക്കം ചെയ്യപ്പെട്ടു News18 താൻ ഹിന്ദുമതത്തിലേക്ക് മാറിയെന്നും പേര് റീത്ത ഭരദ്വാജ് എന്ന് മാറ്റിയെന്നുമുള്ള സോഷ്യൽ മീഡിയ പ്രചാരണങ്ങൾ ശക്തമായി നിഷേധിച്ച് നടി ഉർഫി ജാവേദ്. ഒരു യൂട്യൂബർ പങ്കുവെച്ച വ്യാജ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് താരം ഈ വിഷയത്തിൽ കൃത്യമായ വിശദീകരണവുമായി രംഗത്തെത്തിയത്. മീത ചൗധരി എന്ന ഇൻസ്റ്റഗ്രാം ഹാൻഡിലിലാണ് ഉർഫിക്കെതിരെ വ്യാജ…

Read Full News

എട്ടു വർഷങ്ങൾക്ക് ശേഷം പൃഥ്വിരാജും പാർവതി തിരുവോത്തും; ‘ഐ നോബഡി’ തിയേറ്ററിലേക്ക് | സിനിമാ വാർത്ത

ഹക്കിം ഷാജഹാൻ, അശോകൻ, വിജയരാഘവൻ, മധുപാൽ, ശങ്കർ രാമകൃഷ്ണൻ, നക്ഷത്ര, ഐറാ, നിഷാന്ത് സാഗർ, നന്ദു, നൗഷാദ് ബോംബെ, ജിജോയ് രാജഗോപാൽ, ഖാലിദ് റഹ്മാൻ, സഞ്ജു ശിവറാം, സുധി കോപ്പ, ബീന ചന്ദ്രൻ, സന അൽതാഫ്, കൃഷ്ണൻ ബാലകൃഷ്ണൻ, ദിനേശ് ആലപ്പുഴ, റോണി വർഗീസ്, മനോജ് കെ.യൂ., ഇർഷാദ് അലി, സുധി കോഴിക്കോട്, മഹേന്ദ്രൻ, ആൽബിൻ അലക്സ്, ജിതിൻ മദനൻ തുടങ്ങിയ തുടങ്ങിയ താരങ്ങളും ചിത്രത്തിൽ അഭിനയിക്കുന്നു. പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെയും E4 എക്സ്പെരിമെന്റസിന്റെ ബാനറിൽ സുപ്രിയ മേനോനും…

Read Full News

ഐഫോൺ എയർ ഇത്രയും വിലക്കുറവിലോ? ഫ്ലിപ്‌കാർട്ടിൽ 24,910 രൂപ വരെ ലാഭിക്കാം..! അന്തിമ വില എത്ര? | ഐഫോൺ എയർ ഇത്രയും വിലക്കുറവിലോ? ഫ്ലിപ്‌കാർട്ടിൽ 24,910 രൂപ വരെ ലാഭിക്കാം..! അന്തിമ വില എത്ര? | Huge Price Drops On Apple Iphone Air; Know Best Deals & Offers To Grab In Flipkart

Technology -Nidhin Illikkambath Updated: Thursday, July 9, 2026, 9:30 [IST] ഇന്ത്യയിൽ ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിൽപ്പന വെറുമൊരു പദവിക്ക് അപ്പുറം വലിയ വളർച്ച നേടിയിരിക്കുകയാണ്. യുവാക്കൾ ഐഫോണുകൾ, മാക്കുകൾ, ഐപാഡുകൾ എന്നിവ കേവലം ആഢംബര ഉൽപ്പന്നങ്ങളായി കാണുന്നില്ല; മറിച്ച് അവയെ ദൈനംദിന ജീവിതത്തിലെ അവശ്യ ഉപകരണങ്ങളായാണ് പരിഗണിക്കുന്നത്. മെച്ചപ്പെട്ട ധനകാര്യ സൗകര്യങ്ങളും പ്രാദേശിക ഉത്പാദനവും ആപ്പിൾ ഉൽപ്പന്നങ്ങൾ കൂടുതൽ എളുപ്പത്തിൽ ലഭ്യമാക്കാൻ സഹായിച്ചു. പ്രാദേശിക ഉത്പാദനം ആപ്പിൾ ഉൽപ്പന്നങ്ങളുടെ വിലനിലവാരത്തിലും പൊതുവായ കാഴ്‌ചപ്പാടുകളിലും വലിയ…

Read Full News