Headlines

സൗദി MoH സ്റ്റാഫ് നഴ്സ് നോര്‍ക്ക റിക്രൂട്ട്മെന്റ്; ഏപ്രില്‍ 7 വരെ അപേക്ഷിക്കാം|Saudi MoH Staff Nurse NORKA Recruitment applications can be made until April 7 | കരിയർ വാർത്ത

Last Updated:Apr 02, 2025 8:45 AM IST നഴ്സിങില്‍ ബി.എസ്.സി അല്ലെങ്കില്‍ പോസ്റ്റ് ബേസിക് ബി.എസ്.സി വിദ്യാഭ്യാസയോഗ്യതയും സ്പെഷ്യാലിറ്റികളില്‍ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയമുളള ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം News18 സൗദിഅറേബ്യ ആരോഗ്യമന്ത്രാലയത്തിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് സംഘടിപ്പിക്കുന്ന സ്റ്റാഫ്നഴ്സ് (വനിതകള്‍) റിക്രൂട്ട്മെന്റില്‍ ഒഴിവുളള സ്ലോട്ടുകളിലേയ്ക്ക് 2025 ഏപ്രില്‍ ഏഴു വരെ അപേക്ഷ നല്‍കാവുന്നതാണ്. PICU (പീഡിയാട്രിക് ഇന്റന്‍സീവ് കെയർ യൂണിറ്റ്) നാലു ഒഴിവുകളിലേയ്ക്കും, NICU (ന്യൂബോൺ ഇന്റന്‍സീവ് കെയർ യൂണിറ്റ്), കാർഡിയാക് ICU-പീഡിയാട്രിക്സ്, ഡയാലിസിസ് സ്പെഷ്യാലിറ്റികളിലെ ഒന്നും…

Read Full News

രണ്ടാം ദിനത്തിൽ 100 കോടി കടക്കാൻ ജന നായകൻ; എന്നിട്ടും ലിയോയ്ക്കും ഗോട്ടിനും പിന്നിൽ, റിവ്യൂ ചതിച്ചോ? | Jana Nayagan Set To Cross Rs 100 Crore Mark On Day Two; Yet Trails Behind Leo And GOAT

Movie News oi-Nidhin Illikkambath Published: Friday, July 24, 2026, 12:04 [IST] തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയ്‌യുടെ അവസാന ചിത്രം ജനനായകൻ നിറഞ്ഞ സദസ്സുകളിൽ പ്രദർശനം തുടരുകയാണ്. മാസങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ചിത്രം ഇന്നലെ തിയ്യേറ്ററുകളിൽ എത്തിയത്. പ്രതീക്ഷിച്ചത് പോലെ തന്നെ തമിഴ്‌നാട്ടിൽ മാത്രമല്ല ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലും വിജയ് ആരാധകർ സിനിമ ഏറ്റെടുത്തിരുന്നു. തമിഴ്‌നാട്ടിൽ കാര്യമായ തിരക്ക് തന്നെയാണ് ചിത്രത്തിന് അനുഭവപ്പെടുന്നത്. ഇതിന് പിന്നാലെ ആദ്യദിന കളക്ഷനെ കുറിച്ചുള്ള വിവരങ്ങളും ഇപ്പോൾ പുറത്തുവന്നിട്ടുണ്ട്….

Read Full News

Lamine Yamal | യമാലിനേക്കാൾ നാല് വയസ്സിന്റെ വ്യത്യാസം; അച്ഛന്റെ ഭാര്യയാവാൻ പോകുന്ന യുവതി

യമാലിന്റെ കാമുകിയുമായി തട്ടിച്ചു നോക്കിയാൽ, അവർ തമ്മിൽ വെറും രണ്ടോ മൂന്നോ വയസ്സിന്റെ അന്തരം മാത്രമേ ഉണ്ടാകൂ Source link

Read Full News

‘അൻസിബയ്ക്ക് അവിഹിത ബന്ധം’; അടിച്ചിറക്കിയത് ആ നടി, വെളിപ്പെടുത്തി ഉഷ ഹസീന|‘Ansiba Had an Illicit Relationship’; This Actress Is Made That Alegation; Reveals usha Haseena

Movie News oi-Rakhi Updated: Friday, July 24, 2026, 11:29 [IST] സിനിമയിലെ സൂപ്പർ സ്റ്റാൾ അടക്കമുള്ള ചിലരുമായി തനിക്ക് വഴിവിട്ട ബന്ധമുണ്ടെന്ന തരത്തിൽ ചിലർ ആരോപണങ്ങൾ ഉയർത്തിയിരുന്നുവെന്ന് മുൻപ് അൻസിബ ഹസൻ തുറന്നടിച്ചിരുന്നു. സംഘടനയിൽ താൻ ഭാരവാഹിയായിരുന്ന സമയത്ത് സംഘടനയിലുള്ള ആരോട് ഇടപെട്ടാലും തനിക്ക് “അവിഹിത ബന്ധമുണ്ട്” എന്ന് ചിലർ മനപ്പൂർവ്വം വ്യാജ കഥകൾ ഉണ്ടാക്കിയെന്നാണ് നടി പറഞ്ഞത്. ഇപ്പോഴിതാ ഇത്തരത്തിലുള്ള പ്രചരണങ്ങൾ ആരാണ് നടത്തുന്നതെന്ന സൂചന നൽകുകയാണ് നടി ഉഷ ഹസീന. ഒരു…

Read Full News

ജർമനിയിൽ 250 നഴ്സിങ് ഒഴിവുകൾ; യോ​ഗ്യതകൾ ഇങ്ങനെ… | 250 Nursing vacancies in germany | കരിയർ വാർത്ത

Last Updated:Apr 02, 2025 9:24 AM IST നഴ്സിങ് ജോലിക്കായി ജർമൻ ഭാഷാപരിജ്ഞാനം നിർബന്ധമില്ല News18 നോർക്ക റൂട്‍സിന്റെ നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ ട്രിപ്പിൾ വിൻ കേരളയുടെ ഏ​ഴാം ഘ​ട്ട​ത്തി​ലെ 250 ഒ​ഴി​വു​ക​ളി​ലേ​ക്ക്​ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. www.norkaroots.org, www.nifl.norkaroots.org എ​ന്നീ വെ​ബ്സൈ​റ്റു​കളിലൂടെ ഈ മാസം 6-വരെ അപേക്ഷിക്കാം. മേയ് 20 മുതൽ 27 വരെ എറണാകുളം, തിരുവനന്തപുരം എന്നിവിടങ്ങളിൽ‌ ആയിരിക്കും അഭിമുഖം. യോഗ്യത: ബിഎസ്‌സി/ജനറൽ നഴ്സിങ്. ബിഎസ്‌സി/പോസ്‌റ്റ് ബേസിക് ബിഎസി യോഗ്യതക്കാർക്ക് തൊഴിൽപരിചയം ആവശ്യമില്ല. ജനറൽ…

Read Full News

യുഎഇ നിവാസികൾക്ക് ആശങ്ക; ഓഗസ്‌റ്റിൽ ഇന്ധന വില ഉയർന്നേക്കുമെന്ന് സൂചന, കാരണം ക്രൂഡ് ഓയിൽ വില? | Concern Among UAE Residents; Fuel Prices May Rise In August As Crude Oil Prices Climb

Gulf oi-Nidhin Illikkambath Published: Friday, July 24, 2026, 10:48 [IST] ദുബായ്: അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില വീണ്ടും ബാരലിന് 100 ഡോളറിന് മുകളിലെത്തിയതോടെ യുഎഇയിൽ ഓഗസ്‌റ്റിൽ ഇന്ധനവില വീണ്ടും കൂടാൻ സാധ്യതയെന്ന് സൂചന. ഇതോടെ തുടർച്ചയായ രണ്ടാം മാസവും ഇന്ധനവില കുറയുമെന്ന പ്രതീക്ഷ മങ്ങുകയാണ്. അന്താരാഷ്ട്ര മാനദണ്ഡമായ ബ്രെന്റ് ക്രൂഡ് വ്യാഴാഴ്‌ച ഒരു ഘട്ടത്തിൽ 7 ശതമാനം ഉയർന്ന് ബാരലിന് 100.78 ഡോളറിലെത്തിയിരുന്നു. അമേരിക്കൻ മാനദണ്ഡമായ വെസ്‌റ്റ് ടെക്‌സാസ് ഇന്റർമീഡിയറ്റ് 5…

Read Full News

ബെംഗളൂരുകാര്‍ സ്വര്‍ണം വാങ്ങുന്ന രീതി മാറ്റി.. വിവാഹത്തിന് പോലും ഇമിറ്റേഷന്‍ ഗോള്‍ഡ് മതി, കാരണം! | Gold Buying: Bengaluru Brides Change Their Gold Purchasing Style, Imitating Gold Gains Demand

India oi-Jithin TP Published: Friday, July 24, 2026, 11:02 [IST] സ്വര്‍ണവിലയില്‍ സമീപകാലത്ത് സമാനതകളില്ലാത്ത ചാഞ്ചാട്ടം പ്രകടമായതോടെ വിവാഹ പര്‍ച്ചേസുകളില്‍ മാറ്റം വരുത്തി ഉപഭോക്താക്കള്‍. ബജറ്റിനുള്ളില്‍ വിവാഹ പര്‍ച്ചേസ് ഒതുങ്ങിനില്‍ക്കുന്നതിനായി ചില പെണ്‍കുട്ടികള്‍ ഭാരം കുറഞ്ഞ സ്വര്‍ണാഭരണങ്ങളോ അല്ലെങ്കില്‍ ഇമിറ്റേഷന്‍ ആഭരണങ്ങളോ തിരഞ്ഞെടുക്കുകയാണ് എന്ന് ഡെക്കാള്‍ ഹെറാള്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. വിവാഹത്തിന് മുന്നോടിയായുള്ള ചടങ്ങുകളുടെ എണ്ണം വര്‍ധിച്ചതോടെയാണ് ഈ മാറ്റം തുടങ്ങിയതെന്ന് സ്വര്‍ണ വ്യാപാരികളും വെഡ്ഡിംഗ് പ്ലാനര്‍മാരും പറയുന്നു. ഈ വര്‍ഷം ആദ്യം പശ്ചിമേഷ്യയിലുണ്ടായ…

Read Full News

പെട്രോള്‍, ഡീസല്‍ വില ഉടനൊന്നും കുറയ്ക്കില്ല.. സര്‍ക്കാരിന്റെ നികുതി വരുമാനം കുറഞ്ഞെന്ന് സുരേഷ് ഗോപി | Petrol Price: Central Govt Remains Non-Committal On Reducing Petrol, Diesel Prices Says Suresh Gopi

India oi-Jithin TP Published: Friday, July 24, 2026, 10:39 [IST] രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലയില്‍ സമീപകാലത്തൊന്നും കുറവുണ്ടാവില്ല എന്ന് ആവര്‍ത്തി കേന്ദ്ര സര്‍ക്കാര്‍. ബ്രെന്റ് ക്രൂഡ് ഓയില്‍ വിലയില്‍ സമീപകാലത്ത് കുറവുണ്ടായെങ്കിലും പെട്രോള്‍, ഡീസല്‍ വിലകള്‍ കുറയ്ക്കുമോ എന്ന കാര്യത്തില്‍ സര്‍ക്കാര്‍ വ്യാഴാഴ്ച വ്യക്തമായ സൂചനയൊന്നും നല്‍കിയില്ല. പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധി കാരണം അന്താരാഷ്ട്ര എണ്ണ വിപണിയില്‍ വലിയ അസ്ഥിരത തുടരുകയാണ്. ഇക്കാരണത്താല്‍ പൊതുമേഖലാ എണ്ണ വിപണന കമ്പനികള്‍ക്ക് വലിയ നഷ്ടം നേരിടേണ്ടി…

Read Full News

ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് പദ്ധതി; നിർമ്മാണം അവസാന ഘട്ടത്തിൽ, നവംബറിൽ പൂർത്തിയാകും | Bengaluru Satellite Town Ring Road Project; Construction In Final Stages Completion Expected In November

India oi-Nidhin Illikkambath Published: Friday, July 24, 2026, 8:26 [IST] ബെംഗളൂരു: നഗരത്തിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാൻ നിർമിക്കുന്ന 288 കിലോമീറ്റർ ദൈർഘ്യമുള്ള ബെംഗളൂരു സാറ്റലൈറ്റ് ടൗൺ റിംഗ് റോഡ് പദ്ധതി അവസാനഘട്ടത്തിൽ. ആറ് ഭാഗങ്ങളായി വിഭജിച്ചിരിക്കുന്ന ഈ പദ്ധതിയിൽ നാല് ഭാഗങ്ങളുടെ നിർമ്മാണം ഇതിനകം പൂർത്തിയായി. ബാക്കിയുള്ള രണ്ട് ഭാഗങ്ങൾ ഈ വർഷം സെപ്റ്റംബറിലും നവംബറിലും പൂർത്തിയാകുമെന്ന് കേന്ദ്ര റോഡ് ഗതാഗത-ദേശീയപാത മന്ത്രാലയം അറിയിച്ചു. പദ്ധതിയുടെ ആകെ നീളം 288 കിലോമീറ്ററാണ്. ഇതിൽ 243…

Read Full News

സോനം വാങ്ചുക്ക് നിരാഹാര സമരം അവസാനിപ്പിച്ചു; പ്രതിഷേധക്കാര്‍ക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്രം | CJP Protest: Activist Sonam Wangchuk Ends Hunger Strike On 26th Day, Check Full Details Inside

India oi-Jithin TP Published: Friday, July 24, 2026, 8:52 [IST] ന്യൂഡല്‍ഹി: ആക്ടിവിസ്റ്റ് സോനം വാങ്ചുക്ക് 26 ദിവസമായി നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. നീറ്റ് ക്രമക്കേടില്‍ വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്‍ രാജിവെക്കണം എന്നാവശ്യപ്പെട്ട് സിജെപി നടത്തുന്ന പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചാണ് വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരം നടത്തിയത്. 21 ദിവസത്തോളം ജന്തര്‍ മന്ദറില്‍ ആയിരുന്നു വാങ്ചുക്ക് നിരാഹാരം അനുഷ്ഠിച്ചത്. പിന്നീട് അദ്ദേഹത്തെ പൊലീസ് കസ്റ്റഡിയിലെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. ആശുപത്രിയില്‍ വെച്ചും…

Read Full News