വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ
School Holiday Announced Tomorrow At Wayanad Due To Heavy Rain; Detailsവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ Source link
School Holiday Announced Tomorrow At Wayanad Due To Heavy Rain; Detailsവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ച് വയനാട് കളക്ടർ Source link
Kerala oi-Sajitha Gopie Published: Friday, July 31, 2026, 18:10 [IST] സംസ്ഥാനത്തെ സ്കൂളുകളിൽ കേന്ദ്ര സർക്കാരിന്റെ പിഎം ശ്രീ പദ്ധതി നടപ്പിലാക്കാനുളള യുഡിഎഫ് നീക്കത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയൻ. പദ്ധതി നടപ്പാക്കുന്ന യുഡിഎഫ് തീരുമാനം മതനിരപേക്ഷ കേരളത്തോടുള്ള കടുത്ത വഞ്ചനയാണെന്ന് പിണറായി കുറ്റപ്പെടുത്തി. പിഎം ശ്രീയിൽ നിന്ന് പിന്മാറാനാകില്ലെന്ന മുഖ്യമന്ത്രിയുടെ വാദം വസ്തുതകൾക്ക് നിരക്കാത്തത് ആണെന്ന് തെളിഞ്ഞെന്നും പിഎം ശ്രീ നടപ്പാക്കാൻ യുഡിഎഫ് കാണിക്കുന്ന അമിതാവേശം സംഘപരിവാറിനെ…
Jobs oi-Rakhi Published: Friday, July 31, 2026, 17:21 [IST] വിദേശ രാജ്യത്ത് ജോലി തേടുന്നവരാണോ? എങ്കിലിതാ ജർമ്മനിയിൽ വൻ അവസരം. ഷെഫ് തസ്തികയിലാണ് ഒഴിവുകൾ. ആകെ 20 ഒഴിവുകളാണ് ഉള്ളത്. സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ നോര്‍ക്ക റൂട്ട്സ് വഴിയാണ് നിയമനം നടക്കുക. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 9 വരെ അപേക്ഷിക്കാം.യോഗ്യത, ശമ്പളം തുടങ്ങിയ മറ്റ് വിവരങ്ങൾ അറിയാം. ഹോട്ടൽ മാനേജ്മെന്റ്, ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജി എന്നിവയില്‍ (നാലു വര്‍ഷത്തേയോ മൂന്നു വര്‍ഷത്തേയോ)…
India oi-Sajitha Gopie Published: Friday, July 31, 2026, 17:04 [IST] ബെംഗളൂരു: കാവേരി നദീജല തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് കര്‍ണാടക സന്ദര്‍ശിക്കുന്നതിനെ ശക്തമായി എതിര്‍ത്ത് കന്നട സംഘടനകള്‍. കാവേരി നദിയില്‍ നിന്നും വെള്ളം വേണ്ടെന്ന് വെയ്ക്കാതെ വിജയെ കര്‍ണാടകത്തില്‍ കാല് കുത്താന്‍ അനുവദിക്കില്ലെന്നും വിമാനത്താവളത്തില്‍ വെച്ച് തടയുമെന്നും കന്നട സംഘടനകള്‍ വ്യക്തമാക്കി. ആഗസ്റ്റ് 3 തിങ്കളാഴ്ച കര്‍ണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും വിജയും തമ്മിലുളള കൂടിക്കാഴ്ച കാവേരി വിഷയത്തില്‍ നടക്കാനിരിക്കെയാണ് പ്രതിഷേധം…
Kerala oi-Rakhi Published: Friday, July 31, 2026, 16:43 [IST] സംസ്ഥാനത്ത് നാളേയും അതിശക്തമായ മഴ. 9 ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലാണ് അലർട്ട്.. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ മഴ ലഭിക്കുമെന്നാണ് അതിശക്തമായ മഴ എന്നത് കൊണ്ട് കേന്ദ്ര കാലാവസ്ഥ വകുപ്പ് അർത്ഥമാക്കുന്നത്. ഇടിമിന്നലോടു…
Last Updated:Jul 31, 2026 4:07 PM IST ജൂലൈ 23-ന് റിലീസ് ചെയ്ത ‘ജനനായകൻ’ കർണാടകയിലെ ഏകദേശം 125 മുതൽ 150 വരെ തിയേറ്ററുകളിലാണ് റിലീസ് ചെയ്തിരുന്നത് News18 കർണാടകയിലും തമിഴ്‌നാട്ടിലുമായി നിലനിൽക്കുന്ന കാവേരി നദീജല തർക്കത്തിൽ അകപ്പെട്ട് വിജയ് ചിത്രം ‘ജനനായകൻ’. തമിഴ്‌നാട്ടിലേക്ക് കാവേരി വെള്ളം തുറന്നുവിടുന്നതിനെതിരെ കർഷകരുടെയും കന്നഡ അനുകൂല സംഘടനകളുടെയും ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന്, കർണാടകയിലെ നിരവധി തിയേറ്ററുകളിൽ ജനനായകന്റെ പ്രദർശനം നിർത്തിവെച്ചു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത മുൻനിർത്തി,…
Kerala oi-Jithin TP Updated: Friday, July 31, 2026, 15:58 [IST] സംസ്ഥാനത്തെ ലോട്ടറി തൊഴിലാളികള്‍ക്ക് ഇത്തവണ വറുതിയില്ലാതെ ഓണം ആഘോഷിക്കാം. തൊഴിലാളികളുടെ ആവശ്യം പരിഗണിച്ച് കേരള സംസ്ഥാന ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവ ബത്ത അനുവദിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവ് പുറത്തിറക്കി. ഇത് പ്രകാരം ഭാഗ്യക്കുറി ഏജന്റുമാര്‍ക്കും വില്‍പ്പനക്കാര്‍ക്കും ഓണം ഉത്സവ ബത്തയായി 8500 രൂപയും പെന്‍ഷന്‍കാര്‍ക്ക് 3750 രൂപയു ലഭിക്കും. ഓണം ഉത്സവബത്തയില്‍ മുന്‍ വര്‍ഷത്തേക്കാള്‍ 1000 രൂപയുടെ വര്‍ധനവാണ് വരുത്തിയിരിക്കുന്നത്….
Kerala oi-Jithin TP Published: Friday, July 31, 2026, 15:17 [IST] കേരള ബംപര്‍ ലോട്ടറി ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സമ്മാനത്തുകയുമായാണ് ഇത്തവണ ഓണം ബംപര്‍ പുറത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം വരെ 25 കോടി രൂപയായിരുന്നു ഓണം ബംപറിന്റെ സമ്മാനത്തുക. എന്നാല്‍ ഇത്തവണ ഒറ്റയടിക്ക് 5 കോടി രൂപ വര്‍ധിപ്പിച്ച് 30 കോടി രൂപയാക്കിയിരിക്കുകയാണ് ഒന്നാം സമ്മാനത്തുക. സമ്മാനത്തുക വര്‍ധിപ്പിക്കുന്നത് ആദ്യമായിട്ടല്ലെങ്കിലും ടിക്കറ്റ് നിരക്ക് അതേപടി നിലനിര്‍ത്തി തുക വര്‍ധിപ്പിക്കുന്നത് ആദ്യമാണ്. 500 രൂപയാണ്…
Kerala oi-Sajitha Gopie Published: Friday, July 31, 2026, 15:22 [IST] വിലയിടിവിന് ശേഷം സംസ്ഥാനത്ത് സ്വർണവില തിരിച്ച് കയറിക്കൊണ്ടിരിക്കുകയാണ്. ഇന്നലെയും ഇന്നുമായി വിലയിൽ വർധനവാണ് വിപണിയിൽ രേഖപ്പെടുത്തിക്കൊണ്ടിരിക്കുന്നത്. ഇന്ന് ഗ്രാമിന് 25 രൂപ ഉയർന്ന് 12,255 രൂപയിലേക്കും പവന് 200 രൂപ കൂടി 106040 രൂപയിലേക്കുമാണ് എത്തിയിരിക്കുന്നത്. എന്നാൽ സ്വർണവിലയിൽ ഇപ്പോഴുളള ഈ കയറ്റം കണ്ട് ആശങ്കപ്പെടേണ്ട കാര്യമില്ലെന്ന് സ്വർണവ്യാപാരിയായ അരുൺ മാർക്കോസ് പറയുന്നു. കാരണം വില 1 ലക്ഷത്തിനും താഴേക്ക് പോകുന്ന തരത്തിലാണ്…
Jobs oi-Jithin TP Published: Friday, July 31, 2026, 15:27 [IST] കേരള ശുചിത്വ മിഷന്‍ ലിമിറ്റഡ് യങ് പ്രൊഫഷണല്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറപ്പെടുവിച്ചു. ബിടെക്, എംബിഎ, എംഎസ്ഡബ്ല്യു, എംഎസ്‌സി എന്നീ യോഗ്യതകളുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആകെ 22 ഒഴിവുകളിലേക്കാണ് നിയമനം നടത്തുന്നത്. താല്‍പര്യവും യോഗ്യതയും ഉള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് 31.07.2026 മുതല്‍ 09.08.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവരെ കരാര്‍ അടിസ്ഥാനത്തില്‍ ആയിരിക്കും നിയമിക്കുക. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 20000 രൂപ ശമ്പളമായി ലഭിക്കും….