Headlines

80s റെട്രോ ട്രെൻഡിൽ മോദിയും രാഹുൽ ഗാന്ധിയും വരെ; ആ പ്രോംപ്റ്റ് വേണ്ടേ?

‘ചാറ്റ്ജിപിടി 80s ഫോട്ടോ ട്രെൻഡ്’ എന്ന പേരിൽ അറിയപ്പെടുന്ന ഈ തരംഗം ഇൻഫ്ലുവൻസർമാരിലും സിനിമാതാരങ്ങളിലും മാത്രം ഒതുങ്ങുന്നില്ല Source link

Read Full News

ബെംഗളൂരു-മംഗളൂരു വന്ദേഭാരത്; 57 തുരങ്കങ്ങളും 226 പാലങ്ങളും, ദുര്‍ഘട പാതയിലൂടെ പരീക്ഷണം തുടങ്ങി | Vande Bharat From Bengaluru Trial Run Starts In Sakleshpur–Subrahmanya Road Which Include Bridge, Tunnel

Travel oi-Ashif N Published: Wednesday, August 12, 2026, 14:17 [IST] ബെംഗളൂരു: റെയില്‍വെ അതീവ ദുര്‍ഘട പാത എന്ന് വിലയിരുത്തുന്ന ബെംഗളൂരു-മംഗളൂരു റൂട്ടില്‍ വന്ദേഭാരത് എക്‌സ്പ്രസിന്റെ പരീക്ഷണ ഓട്ടം തുടങ്ങി. രാവിലെ 6.42ന് സക്ലേഷ്പൂരില്‍ നിന്ന് പുറപ്പെട്ട ട്രെയിന്‍ 10.55ന് സുബ്രഹ്മണ്യ റോഡ് സ്‌റ്റേഷനിലെത്തി. തെക്ക് പടിഞ്ഞാറന്‍ റെയില്‍വെയുടെ മൈസൂരു ഡിവിഷന് കീഴിലാണ് പുതിയ വന്ദേഭാരത് സര്‍വീസ് തുടങ്ങുന്നതിന് മുന്നോടിയായുള്ള പരീക്ഷണം. ഒട്ടേറെ പ്രത്യേകതളുള്ള റെയില്‍പാതയാണിത്. 50 മീറ്റര്‍ പിന്നിടുമ്പോള്‍ പാതയില്‍ ഒരു മാറ്റം…

Read Full News

ബെംഗളൂരിലേക്ക് വീണ്ടുമൊരു വന്ദേഭാരത് സർവ്വീസ്? 20 കോച്ചുള്ള സ്ലീപ്പർ..വെറും 15 മണിക്കൂർ മതി|Bengaluru May Get Another Vande Bharat Sleeper Service; 20-Coach Train Could Complete Journey in Just 15 Hours

Travel oi-Rakhi Updated: Friday, August 7, 2026, 9:28 [IST] ബെംഗളൂരു-മുംബൈ വന്ദേഭാരത് സ്ലീപ്പറിന് പുറമെ ബെംഗളൂരിലേക്ക് മറ്റൊരു വന്ദേഭാരത് സ്ലീപ്പർ കൂടി ലഭിച്ചേക്കുമെന്ന് സൂചന. വിശാഖപട്ടണത്തിനും കെഎസ്ആർ ബെംഗളൂരുവിനും ഇടയിൽ പുതിയൊരു വന്ദേഭാരത് വേണമെന്ന നിർദേശം ദക്ഷിണ തീര റെയിൽവെയാണ് മുന്നോട്ട് വെച്ചത്. ആഴ്ചയിൽ ആറ് ദിവസം സർവ്വീസ് നടത്തുന്ന തരത്തിൽ പുതിയൊരു സർവ്വസിനാണ് ചീഫ് ട്രെഫിക് പ്ലാനിംഗ് മാനേജർ ശുപാർശ ചെയ്തിരിക്കുന്നത്. ബെംഗളൂരു റെയിൽവെ മേഖല കൈകാര്യം ചെയ്യുന്നത് തെക്കുപടിഞ്ഞാറൻ റെയിൽവേയാണ്. ആന്ധ്രാപ്രദേശിന്റെയും…

Read Full News

യുഎസിന് മറുപടി; ജോർദാനിൽ ആക്രമണം നടത്തി ഇറാൻ..മുങ്ങിക്കപ്പലും പിടിച്ചെടുത്തു|Retaliating against the US, Iran carried out an attack in Jordan; a US submarine was also seized.

International oi-Rakhi Published: Wednesday, September 9, 2026, 8:27 [IST] ഇറാന്‍റെ അഞ്ച് എണ്ണ ടാങ്കറുകള്‍ പിടിച്ചെടുത്തുവെന്ന യുഎസ് അവകാശവാദത്തിന് പിന്നാലെ ജോർദാനിലെ യു.എസ് സൈനിക കേന്ദ്രം ആക്രമിച്ച് ഇറാൻ. അൽ അസ്രാഖ് സൈനിക കേന്ദ്രത്തിന് നേരെ മിസൈൽ ആക്രമണമാണ് നടത്തിയത്. ആക്രമണത്തിൽ അമേരിക്കൻ നാവികസേനയുടെ DDG-119, DDG-53 എന്നീ യുദ്ധക്കപ്പലുകളും ആക്രമിച്ചതായി ഇറാൻ റെവല്യൂഷനറി ഗാർഡ് കോർപ്സ് (ഐ ആർ ജി സി) അവകാശപ്പെട്ടു. ബാലസ്റ്റിക് മിസൈൽ ആക്രമണങ്ങളിൽ വൻ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്. വൈകാതെ…

Read Full News

വിജയ് സര്‍ക്കാര്‍ പുതിയ പദ്ധതിക്ക്; കൂടുതല്‍ പ്രസവിക്കുന്നവര്‍ക്ക് ധന സഹായം, തമിഴ്‌നാട് ജനന നിരക്ക് കുറഞ്ഞു | Vijay Government Mulls Incentive For Couples Who Have More Children Amid Fertility Rate Drops

India oi-Ashif N Updated: Monday, August 10, 2026, 9:40 [IST] ചെന്നൈ: തമിഴ്‌നാട്ടില്‍ ജനന നിരക്ക് കുറയുന്നതില്‍ ആശങ്ക. കൂടുതല്‍ കുട്ടികളുള്ള രക്ഷിതാക്കള്‍ക്ക് സാമ്പത്തിക സഹായം നല്‍കുന്നത് വിജയ് സര്‍ക്കാരിന്റെ പരിഗണനയില്‍. ആന്ധ്ര പ്രദേശ് മാതൃകയില്‍ മൂന്നാമത്തെ കുട്ടിയെ പ്രവസിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്ന പദ്ധതി ചര്‍ച്ചയിലുണ്ടെന്ന് ആരോഗ്യ മന്ത്രി കെജി അരുണ്‍രാജ് പറഞ്ഞു. ജനന നിരക്ക് കുറയുന്നത് സംസ്ഥാനത്തിന്റെ സാമ്പത്തിക ഭദ്രതയെ തകിടംമറിക്കും. മാത്രമല്ല, ജനന-മരണ ആനുപാതം കൃത്യമല്ലെങ്കില്‍ സമൂഹത്തിന്റെ നിലനില്‍പ്പ് ചോദ്യം ചെയ്യപ്പെടും….

Read Full News

ഒടുവിൽ ജനനായകൻ തിയേറ്ററുകളിൽ; പിന്നാലെ വൈകാരിക രംഗങ്ങളും വിവാദവും, ടിക്കറ്റിന് 2000 രൂപ വരെ! | Vijay’s Jana Nayagan Finally Hits Theatres; Emotional Scenes And Controversy Follow After Release

India oi-Nidhin Illikkambath Published: Thursday, July 23, 2026, 11:29 [IST] ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയും സൂപ്പർതാരവുമായ വിജയിയുടെ രാഷ്ട്രീയ പ്രവേശനത്തിന് മുമ്പുള്ള അവസാന സിനിമയായി പ്രഖ്യാപിക്കപ്പെട്ടിരുന്ന ജന നായകൻ തിയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. റിലീസ് ദിനമായ ഇന്ന് സംസ്ഥാനത്താകെ വലിയ തിരക്കാണ് ചിത്രത്തിനായി ഉണ്ടായിരിക്കുന്നത്. രാഷ്ട്രീയത്തിലേക്ക് പൂർണമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് മുമ്പ് വിജയ് അഭിനയിച്ച അവസാന ചിത്രമായതിനാൽ റിലീസിന് വലിയ പ്രതീക്ഷയാണ് ആരാധകർക്കിടയിൽ ഉള്ളത്. സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷനിൽ നിന്ന് സെൻസർ സർട്ടിഫിക്കറ്റ്…

Read Full News

പുകയ്ക്ക് പകരം പുറന്തള്ളുന്നത് ശുദ്ധമായ വെള്ളം! ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിനിനെ പറ്റി അറിയാം|India’s First Hydrogen Train Launched by PM Modi: Know How It Works and the Science Behind It

India oi-Aromal R Updated: Friday, July 17, 2026, 12:55 [IST] ഇന്ത്യൻ റെയിൽവേ ചരിത്രത്തിലെ ഏറ്റവും സുപ്രധാന ചുവടുവെപ്പിനാണ് രാജ്യം സാക്ഷ്യം വഹിച്ചത്. പൂർണ്ണമായും തദ്ദേശീയമായി വികസിപ്പിച്ചെടുത്ത രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്തു. ഹരിയാനയിലെ ജിന്ദ്-സോനിപത് റൂട്ടിലാണ് രാജ്യാന്തര ശ്രദ്ധയാകർഷിക്കുന്ന ഈ അത്യാധുനിക ഹരിത ട്രെയിൻ സർവീസ് ആരംഭിച്ചിരിക്കുന്നത്. പരിസ്ഥിതി സൗഹൃദ ഗതാഗത രംഗത്ത് ഇന്ത്യ കൈവരിച്ച ഏറ്റവും വലിയ നേട്ടങ്ങളിലൊന്നായിട്ടാണ് ഈ ട്രെയിൻ വിലയിരുത്തപ്പെടുന്നത്….

Read Full News

ആപ്പിൾ ഐഫോൺ 17 പ്രോ മാക്‌സ് പെട്ടെന്ന് വാങ്ങിക്കോളൂ; വൻ വിലക്കുറവ് വരുന്നു, വില 98,300 രൂപ മാത്രമോ? | iPhone 17 Pro Max Discounts; A Massive Price Drop Is Coming Could The Price Be Just Rs 98,300

Technology oi-Nidhin Illikkambath Updated: Friday, August 14, 2026, 11:39 [IST] ഐഫോൺ സീരീസ് സ്‌മാർട്ട്‌ഫോൺ ലോകത്തിലെ തന്നെ സവിശേഷമായ കണ്ടുപിടിത്തമാണെന്ന് പറഞ്ഞാൽ അതിശയോക്തി ആവില്ല. അടുത്തിടെ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസ് മുതൽ ആപ്പിൾ അത്യാധുനികമായ മാറ്റങ്ങൾ കൊണ്ടുവന്നിരിക്കുകയാണ് അവരുടെ ഫോണുകളിൽ. കഴിഞ്ഞ വർഷം സെപ്റ്റംബറിലെ പ്രത്യേക ഇവന്റിൽ അവതരിപ്പിക്കപ്പെട്ട ഈ സീരീസ്, പുതിയ ഡിസൈൻ, മെച്ചപ്പെട്ട ഡിസ്പ്ലേകൾ, ശക്തമായ പ്രോസസറുകൾ, ഉയർന്ന ബാറ്ററി ലൈഫ് എന്നിവയിലൂടെ ഉപയോക്താക്കളെ ആകർഷിക്കുന്ന ഒന്നാണ്. ഐഫോൺ 17,…

Read Full News

Aamir Khan Wedding ആമിർ ഖാൻ മൂന്നാമതും വിവാഹിതനാകുന്നു; ഗൗരി സ്പ്രാറ്റുമായുള്ള വിവാഹം ജൂലൈ 5നെന്ന് റിപ്പോർട്ട് | സിനിമാ വാർത്ത

Last Updated:Jun 03, 2026 9:33 PM IST ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ വീണ്ടും വിവാഹിതനാകാൻ ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. കാമുകി ഗൗരി സ്പ്രാറ്റുമായി ജൂലൈ 5ന് നടക്കുന്ന ലളിതമായ ചടങ്ങിൽ അദ്ദേഹം വിവാഹിതനാകുമെന്നാണ് വിവരം ഗൗരി സ്പ്രാറ്റും ആമിർ ഖാനും ബോളിവുഡ് സൂപ്പർസ്റ്റാർ ആമിർ ഖാൻ മൂന്നാം വിവാഹത്തിന് ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ. ‘ഇന്ത്യ ഫോറംസ്’ പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ട് അനുസരിച്ച്, നടൻ തന്റെ കാമുകിയായ ഗൗരി സ്പ്രാറ്റുമായി ജൂലൈ 5ന് നടക്കുന്ന സ്വകാര്യ ചടങ്ങിൽ…

Read Full News

യുഎഇയിലെ 5 വർഷ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസ; അപേക്ഷ സമർപ്പിക്കാൻ എന്തൊക്കെ വേണം? അറിയാം | UAE 5 Year Multiple Entry Tourist Visa; What Is Required To Apply? Find Out Here

Gulf oi-Nidhin Illikkambath Published: Monday, September 7, 2026, 19:07 [IST] ദുബായ്: പതിവായി ദുബായ് സന്ദർശിക്കുന്നവർക്ക് പ്രാദേശിക സ്പോൺസറുടെയോ ഹോസ്‌റ്റിന്റെയോ സഹായമില്ലാതെ രാജ്യത്തേക്ക് നിരവധി തവണ പ്രവേശിക്കാൻ അനുവദിക്കുന്ന അഞ്ച് വർഷത്തെ മൾട്ടിപ്പിൾ എൻട്രി ടൂറിസ്‌റ്റ് വിസയ്ക്ക് അപേക്ഷിക്കാൻ അവസരം വന്നിരിക്കുകയാണ്. സ്വയം സ്പോൺസർ ചെയ്യുന്ന ഈ വിസയ്ക്ക് യോഗ്യതാ മാനദണ്ഡങ്ങൾ പാലിക്കുന്ന എല്ലാ രാജ്യക്കാരായ യാത്രക്കാർക്കും അപേക്ഷിക്കാം. ഓരോ സന്ദർശനത്തിലും പരമാവധി 90 ദിവസം വരെ യുഎഇയിൽ തങ്ങാൻ സാധിക്കും. ആവശ്യമെങ്കിൽ വീണ്ടും…

Read Full News