Headlines

സിജെപി, ഇടത് പാർട്ടികൾ സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർത്ഥികൾക്ക് വിലക്ക്; യു ടേണടിച്ച് തമിഴ്‌നാട് | Ban On Students Attending Protests Organized By CJP And Left Parties; Tamil Nadu Makes A U Turn

India oi-Nidhin Illikkambath Updated: Wednesday, August 19, 2026, 14:09 [IST] ചെന്നൈ: ഇടതുപക്ഷ പാർട്ടികളും കോക്രോച്ച് ജനത പാർട്ടിയും സംഘടിപ്പിക്കുന്ന പ്രതിഷേധങ്ങളിൽ വിദ്യാർഥികൾ പങ്കെടുക്കുന്നത് തടയാൻ വിദ്യാഭ്യാസ വകുപ്പുകൾക്ക് നൽകിയ വിവാദ ഉത്തരവ് പിൻവലിച്ച് തമിഴ്‌നാട് സർക്കാർ. ശക്തമായ പ്രതിഷേധം ഉയർന്നതിനെ തുടർന്ന് ഓഗസ്‌റ്റ് 14ന് പുറപ്പെടുവിച്ച ഉത്തരവ് ബുധനാഴ്‌ചയാണ് പിൻവലിച്ചത്. വിവാദ ഉത്തരവിനെതിരെ കോക്രോച്ച് ജനത പാർട്ടി രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. പാർട്ടിയുടെ ദേശീയ സഹകൺവീനർ സൗരവ് ദാസ് ഉത്തരവിനെ ഭരണഘടനാവിരുദ്ധവും യുക്തിരഹിതവും…

Read Full News

അമിതഭാരമുള്ള തീർത്ഥാടകനെ ചുമക്കുന്ന കഴുത; വൈറൽ വീഡിയോയ്ക്കെതിരെ സോഷ്യൽമീഡിയ | Viral Video of Exhausted Mule Carrying Heavy Pilgrim on Kedarnath Trek T | Buzz News

Last Updated:May 30, 2026 3:35 PM IST കാലങ്ങളായി നിലനിൽക്കുന്ന ഈ യാത്രാ സംവിധാനത്തെ അനുകൂലിച്ചും ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട് News18 ഇന്ത്യയിലെ ഏറ്റവും ദുഷ്‌കരമായ തീർത്ഥാടന പാതകളിലൊന്നായ കേദാർനാഥ് യാത്രയിൽ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് കാരണമായിരിക്കുന്നത്. ഈ പാതയിലൂടെ അമിതഭാരമുള്ള ഒരു തീർത്ഥാടകനെ ചുമന്നുകൊണ്ട് പോകുന്ന കഴുതയുടെ ദൃശ്യങ്ങളാണ് വൈറലാകുന്ന വീഡിയോയിലൂള്ളത്. മൃ​ഗങ്ങളോടുള്ള ക്രൂരതയാണ് ഈ വീഡിയോയെന്നാണ് ഒരു വിഭാ​ഗം അഭിപ്രായപ്പെടുന്നത്. സമുദ്രനിരപ്പിൽ നിന്ന് 3,583 മീറ്റർ…

Read Full News

Lady Gaga | 40-ാം വയസിൽ ആദ്യത്തെ കണ്മണിക്ക് ജന്മം നൽകി പോപ്പ് താരം ലേഡി ഗാഗ | Buzz News

Last Updated:Sep 12, 2026 10:51 AM IST 40-കാരിയായ ഗാഗയും 42-കാരനായ പോളാൻസ്കിയും കഴിഞ്ഞ ഏതാനും മാസങ്ങളായി പൊതുവേദികളിൽനിന്ന് വിട്ടുനിൽക്കുകയായിരുന്നു ലേഡി ഗാഗയും മൈക്കൽ പോളാൻസ്കിയും പ്രശസ്ത പോപ് ഗായിക ലേഡി ഗാഗയും (Lady Gaga) പ്രതിശ്രുത വരനും സംരംഭകനുമായ മൈക്കൽ പോളാൻസ്കിയും ആദ്യ കുഞ്ഞിനെ വരവേറ്റതായി റിപ്പോർട്ട്. ‘പേജ് സിക്സ്’ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കുഞ്ഞിന്റെ പേരോ ലിംഗമോ ജനനത്തീയതിയോ സംബന്ധിച്ച വിവരങ്ങൾ ദമ്പതികൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. കൂടുതൽ വായിക്കാൻ Source link

Read Full News

ഇൻസ്റ്റാഗ്രാം താരം അമല ഷാജി തമിഴ് സിനിമയിലേക്ക്; അരങ്ങേറ്റ ചിത്രത്തിലെ നായകൻ ആരെന്നറിയുമോ?

ചിത്രത്തിന്റെ പേര് പുറത്തുവന്നതിന് പിന്നാലെ തന്റെ ഇൻസ്റ്റാഗ്രാം പേജിലാണ് താരം സന്തോഷം പങ്കുവെച്ചത് Source link

Read Full News

ഡിജിറ്റല്‍ സര്‍വകലാശാലയില്‍ അഞ്ച് ദിവസത്തെ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം| Five-day faculty development program at Kerala Digital University | കരിയർ വാർത്ത

Last Updated:Apr 01, 2025 1:49 PM IST ഏപ്രിൽ 7 മുതൽ 11വരെ 5 ദിവസത്തേക്കാണ് പരിശീലന പരിപാടി. ക്ലാസ്സുകൾ ഓഫ് ലൈനായിരിക്കും. ഇന്നോവേഷനും സംരംഭകത്വവും പ്രോത്സാഹിപ്പിക്കാൻ താത്പര്യമുള്ള അധ്യാപകരുടെ പരിശീലനാർത്ഥമാണ് ഡിജിറ്റൽ യൂണിവേഴ്സിറ്റി പരിപാടി സംഘടിപ്പിക്കുന്നത് News18 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ഇന്നൊവേഷൻ സെല്ലും എഐസിടിഇ (AICTE) യും സംയുക്തമായി ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരള യുടെ ആഭിമുഖ്യത്തിൽ Innovation &Entrepreneurship -ൽ ഫാക്കൽറ്റി ഡെവലപ്മെന്റ് പ്രോഗ്രാം (FDP)സംഘടിപ്പിക്കുന്നു. ഏപ്രിൽ 7 മുതൽ 11വരെ 5…

Read Full News

സമരക്കാർക്കെതിരായ കേസുകൾ പിൻവലിച്ച് അസമും ബിഹാറും; പ്രതികരിക്കാതെ ബംഗാൾ, കേസെടുക്കുന്നത് തുടർന്ന് മുംബൈ പോലീസ്|Assam and Bihar withdraw cases against protesters; Bengal remains silent, while Mumbai Police continue to register cases.

India oi-Rakhi Published: Tuesday, July 28, 2026, 8:36 [IST] നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ പ്രതിഷേധിച്ചതിന് കസ്റ്റഡിയിലെടുത്തവരെ വിട്ടയച്ച് അസമു ബിഹാറും. പ്രതിഷേധക്കാർക്കെതിരായ നിയമനടപടികൾ ഒഴിവാക്കുമെന്ന കേന്ദ്രസർക്കാർ ഉറപ്പ് പാലിക്കപ്പെട്ടില്ലെങ്കിൽ സമരം പുനഃരാരംഭിക്കുന്ന സിജെപി മുന്നറിയിപ്പിന് പിന്നാലെയാണ് നടപടി. അതേസമയം പശ്ചിമബംഗാളും മഹാരാഷ്ട്രയും ഇപ്പോഴും പ്രതിഷേധക്കാർക്കെതിരായ നിയമനടപടികളുമായി മുന്നോട്ട് പോകുകയാണ്. സമരക്കാർക്കെതിരായ എഫ്‌ഐആറുകൾ പിൻവലിച്ച് നിയമനടപടികൾ അവസാനിപ്പിക്കുമെന്ന് ചൊവ്വാഴ്ചയ്ക്കകം കേന്ദ്രത്തിൽ നിന്ന് ഉറപ്പ് ലഭിച്ചില്ലെങ്കിൽ വീണ്ടും രാജ്യവ്യാപക പ്രതിഷേധം പുഃനരാരംഭിക്കുമെന്നായിരുന്നു കോക്രോച്ച് ജനത പാർട്ടി മുന്നറിപ്പ്…

Read Full News

‘ദൃശ്യം 3’ സൂപ്പർ ഹിറ്റായതും രണ്ടു ബിഗ് ബജറ്റ് ഫഹദ് ചിത്രങ്ങളുമായി പനോരമ സ്റ്റുഡിയോസ് | സിനിമാ വാർത്ത

Last Updated:Jun 19, 2026 3:38 PM IST നിലവിൽ പ്രീ-പ്രൊഡക്ഷൻ ഘട്ടത്തിലുള്ള ഈ രണ്ട് ചിത്രങ്ങളും 2027-ൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാനാണ് പദ്ധതി ഫഹദ് ഫാസിൽ പുതിയ സിനിമ ‘ദൃശ്യം 3’ മലയാളം പതിപ്പിന്‍റെ വൻ വിജയത്തിന് പിന്നാലെ, ഇന്ത്യയിലെ ശ്രദ്ധേയ സിനിമാ നിർമ്മാണ കമ്പനിയായ പനോരമ സ്റ്റുഡിയോസ് പുതിയ രണ്ട് മലയാള ചിത്രങ്ങൾ പ്രഖ്യാപിച്ചു. നിർമ്മാതാവ് ജേക്കബ് ബാബുവുമായി സഹകരിച്ചാണ് പനോരമ സ്റ്റുഡിയോസ് ഈ രണ്ട് ചിത്രങ്ങളും നിർമ്മിക്കുന്നത്. നടൻ ഫഹദ് ഫാസിലാണ് രണ്ട്…

Read Full News

സ്വര്‍ണം കുതിച്ചു; ആശ്വാസം തീര്‍ന്നു, ഇന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധന, പുതിയ നിരക്ക് അറിയാം | Gold Price Today Marked Huge Rise In Kerala; Rs 1120 Increases Per Pavan, Gram Price Details Inside

Kerala oi-Ashif N Updated: Thursday, July 2, 2026, 11:56 [IST] കൊച്ചി: കേരളത്തില്‍ സ്വര്‍ണവിലയില്‍ കുതിപ്പ്. കഴിഞ്ഞ കുറേ ദിവസങ്ങളായി വില കുറയുന്ന ട്രെന്‍ഡ് കാണിച്ചിരുന്നു എങ്കിലും ബുധനാഴ്ച ഉച്ചയോടെ ചിത്രം മാറി. ബുധനാഴ്ച വൈകീട്ട് വര്‍ധനവ് രേഖപ്പെടുത്തിയ പിന്നാലെ വ്യാഴാഴ്ച രാവിലെയും സ്വര്‍ണവില കുതിച്ചു. ആഭരണം വാങ്ങാന്‍ കാത്തിരുന്നവര്‍ക്ക് ഇതൊരു തിരിച്ചടിയാണ്. കേരളത്തില്‍ ഗ്രാമിന് 140 രൂപയാണ് ഇന്ന് വര്‍ധിച്ചിരിക്കുന്നത്. പവന് 1120 രൂപയും ഉയര്‍ന്നു. ഇന്നലെ വൈകീട്ട് ഗ്രാമിന് 135 രൂപ…

Read Full News

ജോലി വിടേണ്ട സമയം ആയോ? അവഗണിക്കരുത് ഈ പ്രധാന മൂന്ന് ലക്ഷണങ്ങൾ | Techie Shares 3 Clear Signs It’s Time to Quit Your Job | Buzz News

ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് “ജോലി മാറാൻ ശരിയായ സമയം എപ്പോഴാണ്?” എന്ന ചോദ്യത്തിന് അദ്ദേഹം മറുപടി നൽകിയത്. രാജിവെക്കുന്നതിന് മുമ്പ് അടുത്ത അവസരത്തിനായി തയ്യാറെടുക്കണമെന്നും, വികാരാധീനമായി തീരുമാനം എടുക്കരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. 1. നിങ്ങളുടെ ജോലിക്ക് വിലയില്ലെന്ന് തോന്നുന്നുണ്ടോ? നിങ്ങൾ ചെയ്യുന്ന ജോലി ആരും അംഗീകരിക്കുകയോ അഭിനന്ദിക്കുകയോ ചെയ്യുന്നില്ലെങ്കിൽ അത് ഒരു മുന്നറിയിപ്പാണെന്ന് അജയ് പറയുന്നു. “നിങ്ങൾ എത്ര കഷ്ടപ്പെട്ടാലും ആരും അത് വിലമതിക്കുന്നില്ലെങ്കിൽ അവിടെ തുടരേണ്ടതില്ല. പുതിയ അവസരങ്ങൾ തേടിത്തുടങ്ങണം,” എന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. 2….

Read Full News

’60-ാം വയസിൽ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റ്? ആമിർ ഖാന്റെ മൂന്നാം വിവാഹത്തിൽ നടി രാഖി ​ഗുൽസാർ | Buzz News

Last Updated:Jun 08, 2026 9:54 AM IST ആമിർ ഖാനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് നടി രംഗത്തെത്തിയത് News18 ബോളിവുഡ് നടൻ ആമിർ ഖാന്റെ മൂന്നാം വിവാഹത്തെ പിന്തുണച്ച് മുതിർന്ന നടി രാഖി ഗുൽസാർ. 60-ാം വയസ്സിൽ വിവാഹം കഴിക്കുന്നതിൽ എന്താണ് തെറ്റെന്ന് രാഖി ​ഗുൽസാർ ചോദിച്ചു. ആമിർ ഖാനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായാണ് നടി രംഗത്തെത്തിയത്. പ്രായം ഒരിക്കലും സന്തോഷത്തിനും സൗഹൃദത്തിനും തടസമാകരുതെന്നാണ് രാഖിയുടെ നിലപാട്. ജൂലൈ അഞ്ചിന് ആമിർ ഖാൻ തന്റെ പങ്കാളിയായ…

Read Full News