Headlines

മോഹൻലാൽ ചിത്രം അതിമനോഹരത്തിന്റെ ശബരിമല ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു | സിനിമാ വാർത്ത

Last Updated:Aug 17, 2026 1:19 PM IST ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത് News18 തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരത്തിന്റെ’ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടക്കില്ല. സിനിമയുടെ ചിത്രീകരണത്തിന് വനംവകുപ്പ് അനുമതി നിഷേധിച്ചു. ഹൈക്കോടതിയുടെ ഏറ്റവും പുതിയ ഉത്തരവ് ചൂണ്ടിക്കാട്ടിയാണ് വനംവകുപ്പ് ചിത്രീകരണത്തിനുള്ള അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രമുൾപ്പെടുന്ന പ്രദേശം പെരിയാർ കടുവ സങ്കേതത്തിന്റെ പരിധിയിൽ വരുന്നതിനാലാണ് വനംവകുപ്പിന്റെ പ്രത്യേക അനുമതി ആവശ്യമായി…

Read Full News

ഗാന്ധിജി പോലും നിലപാട് മാറ്റിയെന്ന് അഖിൽ മാരാർ; എടുത്തിട്ട് അലക്കി ഹാഷ്മി, ജനകീയ കോടതിയിൽ വൻവാക്ക് പോര്|Akhil Marar Says Even Gandhi Changed His Stand; Hashmi Hits Back, Fierce War of Words on Janakeeya Kodathi.

Kerala oi-Rakhi Published: Sunday, August 16, 2026, 8:16 [IST] നിലപാട് മാറ്റത്തിൻ്റെ പേരിൽ നിരന്തരം പരിഹാസവും വിമർശനവും നേരിടുന്ന ആളാണ് മുൻ എൻഡിഎ സ്ഥാനാർത്ഥി കൂടിയായ അഖിൽ മാരാർ. താൻ ബിജെപിക്കൊപ്പം ഇല്ലെന്ന് പറഞ്ഞ അഖിൽ തിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് എൻഡിഎ ഘടകക്ഷിയായ ട്വൻ്റി 20ക്കൊപ്പം ചേർന്നു. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞതിന് തൊട്ട് പിന്നാലെ നേതൃത്വത്തെ വിമർശിച്ച് പാർട്ടി വിടുകയും ചെയ്തു. ഇപ്പോഴിതാ പാർട്ടി മാറ്റം ഉൾപ്പെടെയുള്ള നിലപാട് മാറ്റങ്ങളിൽ പ്രതികരിക്കുകയാണ് അഖിൽ. 24…

Read Full News

ഇന്ത്യ എല്ലാ പ്രതിസന്ധിയിലും ഒപ്പം നിന്നുവെന്ന് ഷെയ്ഖ് ഹസീന; ‘ബംഗ്ലാദേശിലേക്ക് മടങ്ങും, പിന്തിരിയില്ല’ | Sheikh Hasina Says India Stood By Us Through Every Crisis Vows To Return To Bangladesh

India oi-Nidhin Illikkambath Published: Wednesday, August 5, 2026, 22:36 [IST] ന്യൂഡൽഹി: അധികാരത്തിൽ നിന്ന് പുറത്തായതിന് ശേഷമുള്ള ആദ്യ വാർത്താ സമ്മേളനത്തിൽ ഇന്ത്യയെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രശംസിച്ച് മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. ഓൺലൈനായി നടന്ന അന്താരാഷ്ട്ര വാർത്താസമ്മേളനത്തിൽ ഡൽഹിയിൽ നിന്ന് സംസാരിച്ച ഷെയ്ഖ് ഹസീന, തനിക്കെതിരെ നിയമനടപടികൾ തുടരുന്നുണ്ടെങ്കിലും ബംഗ്ലാദേശിലേക്ക് മടങ്ങാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി. ഇന്ത്യ ബംഗ്ലാദേശിന്റെ മികച്ച സുഹൃത്താണെന്ന് വിശേഷിപ്പിച്ച ഹസീന, പ്രതിസന്ധിഘട്ടങ്ങളിൽ ഇന്ത്യ എപ്പോഴും…

Read Full News

50,000 മുതൽ 1.25 ലക്ഷം രൂപ വരെ ലഭിക്കാവുന്ന രവി പിള്ള അക്കാദമിക് എക്സലൻസ് സ്കോളർഷിപ്പിന് അപേക്ഷിക്കാം| How to apply for the Ravi Pillai Academic Excellence Scholarship | കരിയർ വാർത്ത

ഒരു കുടുംബത്തിൽ നിന്ന് പരമാവധി രണ്ട് പേർക്കേ സ്കോളർഷിപ്പിന് അർഹതയുള്ളൂ. ആകെയുള്ള 1500 സ്കോളർഷിപ്പുകളിൽ, 1100 എണ്ണം ഹയർ സെക്കൻ്ററി തലത്തിലും 200 എണ്ണം വീതം ബിരുദ/ബിരുദാനന്തര തലത്തിലും പഠിക്കുന്നവർക്കായി മാറ്റി വെച്ചിരിക്കുന്നു. ആകെ സ്കോളർഷിപ്പുകളുടെ 20% (300 എണ്ണം) പ്രവാസികളുടെ മക്കൾക്ക് സംവരണം ചെയ്തിട്ടുള്ളതാണ്. 5% (75 എണ്ണം) സ്കോളർഷിപ്പുകൾ ഭിന്ന ശേഷി വിഭാഗം വിദ്യാർത്ഥികൾക്കും സംവരണം ചെയ്തിട്ടുണ്ട്. 50,000 രൂപക്ക് മുകളിൽ മറ്റേതെങ്കിലും സ്കോളർഷിപ്പുകൾ ലഭിച്ച വിദ്യാർത്ഥികൾ ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ അർഹരല്ല. ആർക്കൊക്കെ…

Read Full News

പിഎസ്‌സി എഴുതാതെ സര്‍ക്കാര്‍ ശമ്പളം വാങ്ങിക്കാം, ഔഷധിയില്‍ രണ്ട് ഒഴിവുകള്‍.. ശമ്പളം ഇത്ര | Kerala Jobs: Apply for Boiler Operator Posts In Oushadhi, Check Salary, Eligibility & Last Date Here

Jobs oi-Jithin TP Published: Saturday, August 8, 2026, 11:39 [IST] ബോയിലര്‍ ഓപ്പറേറ്റര്‍ തസ്തികകളിലേക്കുള്ള നിയമനത്തിനായുള്ള വിജ്ഞാപനം പുറത്തിറക്കി ഔഷധി. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷിക്കാം. ആകെ രണ്ട് ഒഴിവുകള്‍ ആണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ തന്നെയായിരിക്കും നിയമനം. കരാര്‍/താല്‍ക്കാലികാടിസ്ഥാനത്തിലുള്ള നിയമനമാണ് നടക്കുക. യോഗ്യരായ 15.08.2026 വരെ ഓണ്‍ലൈനായി അപേക്ഷിക്കാവുന്നതാണ്. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 19750 രൂപ ശമ്പളം ലഭിക്കും. അപേക്ഷിക്കുന്നവരുടെ പ്രായപരിധി 20 വയസിനും 41 വയസിനും ഇടയിലായിരിക്കണം. സര്‍ക്കാര്‍ ചട്ടങ്ങള്‍ പ്രകാരം…

Read Full News

വീണ്ടും ‘ഒടിയൻ’; നായിക മഞ്ജു വാര്യർ തന്നെ, നായകൻ പൃഥ്വിരാജ്; സംവിധാനം രാഹുൽ സദാശിവൻ | സിനിമാ വാർത്ത

Last Updated:Jun 16, 2026 12:05 PM IST രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത് ഒടിയൻ ദി ഏജ് ഓഫ് ഇല്ല്യൂഷൻ പൃഥ്വിരാജ് സുകുമാരനും (Prithviraj Sukumaran) മഞ്ജു വാര്യരും (Manju Warrier) പ്രധാന കഥാപാത്രങ്ങളായി എത്തുന്ന പുതിയ മലയാള ചിത്രമാണ് ‘ഒടിയൻ: ദി ഏജ് ഓഫ് ഇല്ല്യൂഷൻ’. രാഹുൽ സദാശിവൻ സംവിധാനം ചെയ്യുന്ന ചിത്രം ധർമ്മ പ്രൊഡക്ഷൻസും പൃഥ്വിരാജ് പ്രൊഡക്ഷൻസും ചേർന്നാണ് നിർമ്മിക്കുന്നത്. ഒടിയൻ സമൂഹവുമായി…

Read Full News

കോഴിക്കോട് ജോലി ഒഴിവുകൾ; ഈ യോഗ്യതയുണ്ടോ? 50,000 രൂപ വരെ ശമ്പളം വാങ്ങാം|Job Openings in Kozhikode: Do You Have This Qualification? Earn Up to 50,000 Salary

Jobs oi-Rakhi Published: Wednesday, August 5, 2026, 17:29 [IST] കോഴിക്കോട് സർവ്വകലാശാലയിൽ അസിസ്റ്റൻ്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ. ദിവസവേതന അടിസ്ഥാനത്തിലാണ് ഒഴിവുകൾ. തസ്തിക യോഗ്യത, ശമ്പളം, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിവരങ്ങൾ വിശദമായി അറിയാം. വാക്ക് ഇൻ ഇൻ്റർവ്യൂ ഇക്കണോമിക്സ്, ഫോക്ലോർ സ്റ്റഡീസ് , എഡ്യൂക്കേഷൻ ഡിപ്പാർട്ട്മെൻ്റുകളിൽ ഓഗസ്റ്റ് 6 ന് രാവിലെ 9 നാണ് അഭിമുഖം. ഇംഗ്ലീഷ്, ഫോറൻസിക് സയൻസ് , ഹിന്ദി ഡിപ്പാർട്ട്മെൻ്റുകളിൽ 11 മണിക്കാണ് അഭിമുഖം നടക്കുക. ജേണലിസം…

Read Full News

ഹെബ്ബാൾ തുരങ്ക പാതയ്ക്ക് എതിരെ എതിർപ്പ് ശക്തമാവുന്നു; ലാൽബാഗിൽ പാറ ആലിംഗനം ചെയ്‌ത്‌ പ്രതിഷേധം | Opposition To The Bengaluru Hebbal Tunnel Road Project Intensifies; Protest Held At Lalbagh By Hugging Rocks

India oi-Nidhin Illikkambath Published: Monday, August 17, 2026, 9:17 [IST] ബെംഗളൂരു: കർണാടക സർക്കാർ മുന്നോട്ട് വച്ച നിർദ്ദിഷ്‌ട തുരങ്കപാത പദ്ധതിക്കെതിരെ ബെംഗളൂരുവിൽ പ്രതിഷേധം ശക്തമാകുന്നു. പദ്ധതിക്കെതിരെ ഫ്രീഡം പാർക്കിൽ വലിയ പ്രതിഷേധം സംഘടിപ്പിക്കാൻ ഒരുങ്ങുകയാണെന്ന് പ്രതിഷേധക്കാർ അറിയിച്ചു. ഇന്നലെ ലാൽബാഗിൽ മനുഷ്യച്ചങ്ങലകൾ തീർത്ത് തുരങ്കപാത പദ്ധതിക്കെതിരെ ചിലർ പ്രതിഷേധിച്ചിരുന്നു. കൂടാതെ പാർക്കിനുള്ളിലെ പെനിൻസുലാർ ഗ്നൈസ് പാറയെ ആലിംഗനം ചെയ്‌താണ് തങ്ങളുടെ എതിർപ്പ് പ്രതിഷേധക്കാർ രേഖപ്പെടുത്തിയത്. ലാൽബാഗ് വാക്കേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുരങ്കപാത…

Read Full News

ആമിർ ഖാന്റെ മൂന്നാം വിവാഹത്തിൽ ‘ലവ് ജിഹാദ്’ ആരോപിച്ച് ബജ്‌റംഗ് ദൾ പ്രതിഷേധം | സിനിമാ വാർത്ത

Last Updated:Jul 11, 2026 11:26 AM IST പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു News18 ബോളിവുഡ് നടൻ ആമിർ ഖാനും (Aamir Khan) ഗൗരി സ്പ്രാറ്റുമായുള്ള വിവാഹത്തിനെതിരെ ബീഹാറിലെ ഫോർബ്‌സ്‌ഗഞ്ച് മേഖലയിൽ ബജ്‌റംഗ് ദൾ പ്രവർത്തകർ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതിഷേധത്തിന്റെ ഭാഗമായി നടന്റെ കോലം കത്തിക്കുകയും, ആമിർ ഖാൻ ‘ലവ് ജിഹാദ്’ നടത്തുകയാണെന്ന് അവർ ആരോപിക്കുകയും ചെയ്തു. പ്രതിഷേധത്തിനിടെ ‘ആമിർ ഖാൻ മുർദാബാദ്’,…

Read Full News

കേരളത്തിൽ ആദ്യമായി വ്യവസായ സൗഹൃദ പാഠ്യപദ്ധതി നടപ്പിലാക്കാൻ കുസാറ്റ് | കരിയർ വാർത്ത

Last Updated:Sep 02, 2026 4:36 PM IST News18 വ്യവസായ-സാങ്കേതിക മേഖലകളിലെ അതിവേഗ മാറ്റങ്ങൾക്കനുസരിച്ച് സർവകലാശാലാ പാഠ്യപദ്ധതിയിൽ കാലാനുസൃതമായ പരിഷ്‌കരണങ്ങൾ സാധ്യമാക്കുന്നതിനായി വ്യാവസായിക ഫ്ലെക്സിബിൾ കരിക്കുലം നടപ്പാക്കുന്നതിനുള്ള നിർണായക തീരുമാനത്തിന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ (കുസാറ്റ്) ധാരണയായി. കൂടുതൽ വായിക്കാൻ Source link

Read Full News