Headlines

കൊച്ചിൻ ഷിപ്പ്‌യാർഡിൽ വീണ്ടും ജോലി ഒഴിവുകൾ; ഈ യോഗ്യത ഉണ്ടോ? 1 ലക്ഷത്തിന് മുകളിൽ ശമ്പളം|Job vacancies again at Cochin Shipyard; do you have the required qualifications? Salary exceeds ₹1 lakh.

Jobs oi-Rakhi Published: Monday, July 27, 2026, 16:03 [IST] കൊച്ചിൻ ഷിപ്പ്യാഡിന് കീഴിൽ വീണ്ടും ജോലി ഒഴിവുകൾ. മാനേജർ, എക്സിക്യൂട്ടീവ് ട്രെയിനി തുടങ്ങിയ തസ്തികകളിലാണ് ഒഴിവുകൾ.യോഗ്യത, ആർക്കൊക്കെ അപേക്ഷിക്കാം, ശമ്പളം തുടങ്ങിയ വിശദമായ വിവരങ്ങൾ അറിയാം മാനേജർ (ഡിഫൻസ്-ബിസിനസ് എക്സ്പാൻഷൻസ്) അംഗീകൃത സർവ്വകലാശാലയിൽ നിന്ന് കുറഞ്ഞത് 60% മാർക്കോടെ മെക്കാനിക്കൽ എഞ്ചിനീയറിംഗ്/ മറൈൻ എഞ്ചിനീയറിംഗ്/ നേവൽ ആർക്കിടെക്ചർ എഞ്ചിനീയറിംഗ് എന്നിവയിൽ ബിരുദമാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. പിജ ഡിഗ്രീ അല്ലെങ്കിൽ മാർക്കറ്റിംഗിൽ സ്പെഷ്യലൈസേഷനോട് കൂടിയ…

Read Full News

പുതിയ വീടും കാറും സ്വന്തമാക്കും… ചിങ്ങം പിറന്നതോടെ കോടീശ്വരന്‍മാരാകാന്‍ പോകുന്ന രാശിക്കാര്‍ | Surya Gochar In Leo: These Three Zodiac Signs Will Get Huge Amount Of Money And Gold In This Month

Astrology oi-Jithin TP Published: Monday, August 17, 2026, 7:07 [IST] മലയാള പുതുവര്‍ഷം ഇന്ന് മുതല്‍ ആരംഭിച്ചിരിക്കുകയാണ്. സൂര്യന്‍ കര്‍ക്കടകം രാശിയില്‍ നിന്ന് ചിങ്ങം രാശിയിലേക്ക് പ്രവേശിച്ചതോടെയാണ് ഇന്ന് പുതുവര്‍ഷത്തിലേക്ക് കടന്നിരിക്കുന്നത്. ജ്യോതിഷ പ്രകാരം വലിയ സവിശേഷതകളുള്ള രാശി മാറ്റമാണ് ഇത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റം നടത്താറുണ്ട്. എന്നാല്‍ അതില്‍ ഏറ്റവും പ്രധാനം സൂര്യന്റെ രാശി മാറ്റമാണ്. കാരണം സൂര്യന്‍ രാശി മാറുന്നതിന് അനുസരിച്ചാണ് മലയാള മാസങ്ങള്‍ക്ക് ആരംഭമാകുന്നത്. 30 ദിവസമാണ്…

Read Full News

രാജകൊട്ടാരത്തിൽ താമസിക്കണോ? ഒരു ദിവസത്തേക്ക് ചിലവ് ലക്ഷങ്ങൾ | Buzz News

Last Updated:Jun 21, 2026 3:34 PM IST ലോകപ്രശസ്ത ആഡംബര ഹോട്ടലും രാജകുടുംബത്തിന്റെ വസതിയും ഒരേസ്ഥലത്തെന്ന അപൂർവ സവിശേഷതയാണ് ഈ കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നത്. News18 ചരിത്രവും പൈതൃകവും ഉറങ്ങിക്കിടക്കുന്ന ഒട്ടനവധി കൊട്ടാരങ്ങളാണ് നമ്മുടെ രാജ്യത്തുള്ളത്. ഇതിൽ പലതും ഇന്ന് ചരിത്രസ്മാരകങ്ങളായി മാറിയിരിക്കുകയാണ്. എന്നാൽ രാജസ്ഥാനിലെ ജോധ്പൂരിലുള്ള ഉമൈദ് ഭവൻ പാലസിന് വേറിട്ടൊരു കഥയുണ്ട്. ലോകപ്രശസ്ത ആഡംബര ഹോട്ടലും രാജകുടുംബത്തിന്റെ വസതിയും ഒരേസ്ഥലത്തെന്ന അപൂർവ സവിശേഷതയാണ് ഈ കൊട്ടാരത്തെ വ്യത്യസ്തമാക്കുന്നത്. ‘ബ്ലൂ സിറ്റി’ എന്നറിയപ്പെടുന്ന ജോധ്പൂരിലെ ചിത്താർ…

Read Full News

കർണാടകയിൽ കാത്തിരുന്ന മന്ത്രിസഭാ വികസനത്തിന് അന്തിമരൂപം; 20 മന്ത്രിമാർ കൂടി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും | Karnataka Cabinet Expansion Finalised; 20 More Ministers To Be Sworn In Today

India oi-Nidhin Illikkambath Published: Monday, August 3, 2026, 14:02 [IST] ബെംഗളൂരു: കഴിഞ്ഞ രണ്ട് മാസമായി കർണാടക രാഷ്ട്രീയത്തിൽ വലിയ ചർച്ചയായിരുന്ന മന്ത്രിസഭാ വികസനത്തിന് ഒടുവിൽ അന്തിമരൂപമായി. ഇന്ന് വൈകുന്നേരം നടക്കുന്ന ചടങ്ങിൽ 20 പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്‌ത് അധികാരമേൽക്കും. മുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭയിലേക്കാണ് പുതിയ മന്ത്രിമാർ എത്തുന്നത്. ചില അപ്രതീക്ഷിത മാറ്റങ്ങളുമായാണ് പുതിയ മന്ത്രിസഭ വരുന്നത്. മുൻ മന്ത്രി ലക്ഷ്‌മി ഹെബ്ബാൾക്കറിന് ഇത്തവണ അവസരം ലഭിച്ചില്ല. പകരം മറ്റൊരു…

Read Full News

രാശിഫലം: പ്രേമ വിവാഹത്തിന് അനുകൂല സമയം, സാമ്പത്തിക പ്രതിസന്ധി തീരും, ഗൃഹത്തില്‍ മംഗളകര്‍മ്മങ്ങള്‍| Horoscope in Malayalam: Favorable time for a love marriage, financial difficulties will end, and auspicious ceremonies will take place at home.

Astrology oi-Sajitha Gopie Updated: Sunday, September 6, 2026, 17:08 [IST] മേടം (അശ്വതി, ഭരണി, കാര്‍ത്തിക 1/4) – സന്താനങ്ങള്‍ മുഖേന മനഃസന്തോഷം അനുഭവപ്പെടും. പുണ്യസ്ഥലങ്ങള്‍ സന്ദര്‍ശിക്കാനിടവരും. ദമ്പതികള്‍ തമ്മില്‍ അഭിപ്രായ വ്യത്യാസം ഉണ്ടാകും. വിശേഷ വസ്ത്രാഭരണാദികള്‍ സമ്മാനമായി ലഭിക്കും. പ്രമോഷന് ശ്രമിക്കുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തടസങ്ങള്‍ നേരിടും. ഇടവം (കാര്‍ത്തിക 1/2, രോഹിണി, മകയിരം 3/4) – സന്താനലബ്ധിക്കായി കാത്തിരിക്കുന്ന ദമ്പതികള്‍ക്കു സന്തോഷത്തിന് വകയുണ്ട്. സര്‍വ്വകാര്യ വിജയം. ദാമ്പത്യ ജീവിതം സന്തോഷപ്രദമായിരിക്കും. പുതിയ…

Read Full News

പുതിയ വീടും കാറും സ്വന്തമാകും.. ആഗസ്റ്റ് കഴിയും മുമ്പെ ഈ രാശിക്കാര്‍ സമ്പന്നരാകും; നിങ്ങളുമുണ്ടോ? | August’s Final Planetary Transit: These Three Zodiac Signs Good Time Begins Before August Ends, Details Inside

Astrology oi-Jithin TP Published: Tuesday, August 25, 2026, 7:00 [IST] ജ്യോതിഷത്തില്‍ എല്ലാ ഗ്രഹങ്ങള്‍ക്കും അവയുടെ രാശി മാറ്റങ്ങള്‍ക്കും സവിശേഷമായ സ്ഥാനമാണ് കല്‍പിച്ച് നല്‍കിയിരിക്കുന്നത്. എല്ലാ ഗ്രഹങ്ങളും കാലാകാലങ്ങളില്‍ രാശി മാറ്റത്തിനും നക്ഷത്ര പരിവര്‍ത്തനത്തിനും വിധേയമാകുന്നു എന്നാണ് ജ്യോതിഷത്തില്‍ വിവക്ഷിച്ചിരിക്കുന്നത്. ഈ പ്രക്രിയയെ ആണ് സംക്രമണം എന്ന് പറയുന്നത്. ഗ്രഹ സംക്രമണം എല്ലാ വ്യക്തികളുടേയും ജീവിതത്തില്‍ സ്വാധീനം ചെലുത്തും. എന്നാല്‍ അത് വ്യത്യസ്ത തരത്തിലായിരിക്കും എന്ന് മാത്രം. ചില രാശിക്കാര്‍ക്ക് ഗ്രഹ സംക്രമണം വലിയ…

Read Full News

ഇന്ത്യയിലേക്കുള്ള സ്വര്‍ണത്തിന്റെ വരവ് കുറയും… സെപ്തംബറില്‍ മാത്രം സംഭവിക്കുക 15% ഇടിവ്! | Gold Import: Gold Imports May Fall 15% in September After PM Narendra Modi’s Call to Don’t Buy Gold

India oi-Jithin TP Published: Thursday, September 3, 2026, 8:00 [IST] ഇന്ത്യയുടെ സ്വര്‍ണത്തിന്റെ ഇറക്കുമതി സെപ്റ്റംബറില്‍ ഏകദേശം 15 ശതമാനം കുറയുമെന്ന് റിപ്പോര്‍ട്ട്. സ്വര്‍ണത്തിലുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വീണ്ടും അഭ്യര്‍ത്ഥിച്ചതാണ് ഇതിന് കാരണം. ഉത്സവ സീസണിന് തൊട്ടുമുമ്പ് ഈ നീക്കം ആഭരണ വിപണിയിലെ വികാരത്തെ ബാധിച്ചേക്കാം. രാജ്യത്തിന്റെ വിദേശ ഇറക്കുമതിയില്‍ അസംസ്‌കൃത എണ്ണ കഴിഞ്ഞാല്‍ ഏറ്റവും വലിയ സ്ഥാനമുള്ള ഒന്നാണ് സ്വര്‍ണം. ‘ഞങ്ങളുടെ വ്യാപാര കണക്കുകള്‍ പ്രകാരം, ഓഗസ്റ്റില്‍…

Read Full News

World Junior Karate Championship: 6 Members from Kerala Leave for Japan|ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പ്: ജപ്പാനിലേക്ക് തിരിച്ച് കേരളത്തിൽ നിന്നുള്ള 6 പേർ

Kerala oi-Rakhi Updated: Friday, July 24, 2026, 17:16 [IST] ജപ്പാനിലെ ഒകിനോവയിൽ നടക്കുന്ന മൂന്നാമത് ലോക ജൂനിയർ കരാട്ടെ ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ യാത്ര തിരിച്ച് കേരളത്തിൽ നിന്നുള്ള ആറംഗ സംഘം. ഒക്കിനോവൻ സർക്കാർ നേരിട്ട് സംഘടിപ്പിക്കുന്ന ചാമ്പ്യൻഷിപ്പിൽ 14 വയസിൽ താഴെയുള്ള കുട്ടികളാണ് പങ്കെടുക്കുന്നത്. ജൂലൈ 30 മുതൽ ഓഗസ്റ്റ് മൂന്നു വരെ 16 ഇനങ്ങളിലായാണ് മത്സം നടക്കുക. രാജഗിരി സ്കൂൾ വിദ്യാർത്ഥികളായ അയ്റാ നസ്രീൻ, ജോയ് എബ്രഹാം മറ്റം, ഭവൻസ് വിദ്യാമന്ദിറിൽ നിന്നുള്ള…

Read Full News

ദേശീയപാത 744 കൊല്ലം – ഇടമൺ ഭാഗം വെറും 10 മീറ്ററിലേക്ക് ഒതുങ്ങുമോ? ആശങ്ക..തടസം തീർക്കുന്നത് ഇത്| Kollam–Edamon stretch of Will National Highway 744 be restricted to just 10 meters? Concerns arise as this issue creates a hurdle.

Kerala oi-Rakhi Published: Saturday, July 25, 2026, 10:15 [IST] കൊല്ലം ചിന്നക്കട മുതൽ പുനലൂർ ഇടമൺ വരെയുള്ള ഭാഗത്തെ ദേശീയപാത-744ന്റെ വികസനവുമായി ബന്ധപ്പെട്ട് ഗതാഗത-ഹൈവേ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിയെ സന്ദർശിച്ച് കൊടിക്കുന്നിൽ സുരേഷ് എംപി. നിലവിൽ പ്രതിദിനം പതിനായിരക്കണക്കിന് വാഹനങ്ങൾ സഞ്ചരിക്കുന്ന ഈ സുപ്രധാന ദേശീയപാതയുടെ കൊല്ലം-ഇടമൺ ഭാഗം 10 മീറ്റർ വീതിയിൽ മാത്രം വികസിപ്പിച്ച് ദേശീയപാത പദവി ഒഴിവാക്കി സംസ്ഥാന സർക്കാരിന് കൈമാറാനുള്ള നീക്കത്തിൽ നിന്ന് പിൻമാറണമെന്ന് അഭ്യർത്ഥിച്ചതായി അദ്ദേഹം അറിയിച്ചു….

Read Full News

എയിംസിൽ 1484 ഒഴിവുകൾ; ഗ്രൂപ്പ് ബി, ഗ്രൂപ്പ് ഡി തസ്തികകളിലേക്ക് ഇപ്പോൾ അപേക്ഷിക്കാം|AIIMS CRE 5 Recruitment 2026: Apply Online for 1484 Group B & D Posts at official website

Jobs oi-Aromal R Published: Thursday, June 18, 2026, 14:13 [IST] കേന്ദ്ര സർക്കാരിന് കീഴിലുള്ള എയിംസ് ആശുപത്രികളിലേക്ക് ജോലി നേടാൻ താല്പര്യമുള്ളവർക്ക് ഇതാ ഒരു സുവർണാവസരം. ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്, അഞ്ചാമത് കോമൺ റിക്രൂട്ട്‌മെന്റ് എക്സാമിനേഷൻ (CRE-5) 2026 വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്. ഗ്രൂപ്പ് ബി, ഗ്രൂപ്പ് ഡി വിഭാഗങ്ങളിലായി ആകെ 1484 ഒഴിവുകളിലേക്കാണ് ഇപ്പോൾ അപേക്ഷകൾ വിളിച്ചിരിക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ 20 എയിംസ് ഇൻസ്റ്റിറ്റ്യൂട്ടുകളിലും ഐസിഎംആർ, ആർഎംഎൽ ഹോസ്പിറ്റൽ…

Read Full News