‘ബിജെപിയ്ക്ക് തിരഞ്ഞെടുപ്പ് ഫണ്ട് വന്നത് 400 കോടിയാണ്, എൻ്റെ ടാർഗറ്റ് 10 കോടി;റോബിൻ്റെ ഫോണ്‍ സംഭാഷണം പുറത്ത്|Robin Radhakrishnan’s phone conversation says BJP received 400 crore in election funds; my target was 10 crore
Kerala oi-Rakhi Published: Wednesday, August 19, 2026, 10:13 [IST] ബിജെപി നേതാവും റിയാലിറ്റി ഷോ താരവുമായ റോബിൻ രാധാകൃഷ്ണനെതിരെ കൂടുതൽ ഫോണ്‍ സംഭാഷണങ്ങൾ പുറത്തുവിട്ട് കേരള ഫാഷൻ ലീഗ് സ്ഥാപകൻ അബിൽ ദേവ്. ബിജെപി സ്ഥാനാർത്ഥിയായി നിന്നാൽ ലഭിക്കാവുന്ന ഫണ്ടിനെ കുറിച്ചാണ് റോബിൻ സംഭാഷണത്തിൽ പറയുന്നത്. റോബിൻ്റെ സംഭാഷണം ഇങ്ങനെ ‘ എനിക്ക് എവിടെയെങ്കിലും സീറ്റ് കിട്ടിയാൽ മതി. ഇപ്പോഴത്തെ ഒരു ഘട്ടത്തിൽ ഇനി ഞാൻ വെയിറ്റ് ചെയ്യുന്നത് ഒരു ഒഫീഷ്യൽ അനൗൺസ്മെന്റിനാണ്. ഞാൻ…