Headlines

സ്മാർട്ട് ഫോണില്ലാതെ ജീവിക്കാനാകുമെന്ന് തെളിയിച്ച ലോകത്തെ ഏറ്റവും വിഖ്യാത സംവിധായകൻ

ഡിജിറ്റൽ യുഗത്തിൽ, സ്മാർട്ട്ഫോണിൽ നിന്ന് പൂർണമായും അകന്നുനിൽക്കുകയാണ് അദ്ദേഹം Source link

Read Full News

വില കൂടിയിട്ടും പഴയ സ്വര്‍ണം വില്‍ക്കാന്‍ മടിച്ച് ഉപഭോക്താക്കള്‍; കാരണമിത് | Gold Selling: Indians Reluctant To Sell Old Gold Despite Gold Price Resume Surging, Here’s The Reason

India oi-Jithin TP Published: Saturday, August 8, 2026, 15:12 [IST] സ്വര്‍ണവില ഇടവേളയ്ക്ക് ശേഷം വീണ്ടും തിരികെ കയറാന്‍ തുടങ്ങിയിരിക്കുകയാണ്. എന്നാല്‍ സ്വര്‍ണ വില ഉയരുമ്പോഴും ്ത് വില്‍ക്കാന്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഇപ്പോഴും കുറഞ്ഞ താല്‍പര്യമേ ഉള്ളൂ. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ആഭ്യന്തര വിപണിയില്‍ സ്വര്‍ണവിലയില്‍ ഏകദേശം 60 ശതമാനത്തോളം വര്‍ധനയുണ്ടായിട്ടും, പഴയ സ്വര്‍ണ്ണം വിറ്റ് പണമാക്കുന്ന രീതി ജൂണ്‍ പാദത്തില്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. സാധാരണയായി, സ്വര്‍ണവിലയിലുണ്ടാകുന്ന വലിയ വര്‍ധനവ്…

Read Full News

FIA Hosts ‘Bharat Beyond Borders 2.0’ Gala in NYC | ന്യൂയോർക്ക് സിറ്റിയിൽ ‘ഭാരത് ബിയോണ്ട് ബോർഡേഴ്സ് 2.0’ ഗാല സംഘടിപ്പിച്ച് എഫ്ഐഎ

Partner Content oi-Sajitha Gopie Published: Friday, August 21, 2026, 16:36 [IST] ന്യൂയോർക്ക്: സിപ്രിയാനി വാൾ സ്ട്രീറ്റിൽ നടന്ന ‘ഭാരത് ബിയോണ്ട് ബോർഡേഴ്സ് 2.0’ ഗാലയോടെ ഫെഡറേഷൻ ഓഫ് ഇന്ത്യൻ അസോസിയേഷൻസ് (FIA) സംഘടിപ്പിച്ച ഇന്ത്യാ ദിന വാരാന്ത്യ പരിപാടികൾക്ക് സമാപനം കുറിച്ചു. നയതന്ത്രജ്ഞർ, ജനപ്രതിനിധികൾ, പ്രമുഖർ, കമ്മ്യൂണിറ്റി നേതാക്കൾ എന്നിവർ പരിപാടിയിൽ പങ്കെടുത്തു. ഇന്ത്യയുടെ 80ാം സ്വാതന്ത്ര്യദിനത്തോടൊപ്പം അമേരിക്കയുടെ 250ാം വാർഷികവും എഫ്ഐഎയുടെ നേതൃത്വത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. സ്വാഗതപ്രസംഗത്തോടെ ആരംഭിച്ച പരിപാടിയിൽ…

Read Full News

വീട്ടിലെ സ്വര്‍ണമെല്ലാം പുറത്തെത്തിച്ചാല്‍ ജ്വല്ലറികള്‍ക്ക് ഇന്‍സെന്റീവ്! വമ്പന്‍ നീക്കവുമായി കേന്ദ്രം | Gold: Indian Jewellers May Earn Up To 1% Incentive Under revamped Gold Monetisation Scheme, Details

India oi-Jithin TP Published: Thursday, August 6, 2026, 20:00 [IST] കേന്ദ്ര സര്‍ക്കാരിന്റെ ഗോള്‍ഡ് മോണിറ്റൈസേഷന്‍ സ്‌കീം വഴി ജ്വല്ലറി വ്യാപാരികള്‍ക്കും നേട്ടം കൊയ്യാന്‍ അവസരമൊരുങ്ങുന്നു. സ്വര്‍ണ വ്യാപാരികള്‍ക്ക് തങ്ങള്‍ ശേഖരിക്കുന്ന ഓരോ പഴയ സ്വര്‍ണത്തിലും അധികമായി 1% ലാഭം നേടാന്‍ ഉടന്‍ സാധിച്ചേക്കും എന്നാണ് വിവരം. ഇന്ത്യ ബുള്ളിയന്‍ ആന്‍ഡ് ജ്വല്ലേഴ്‌സ് അസോസിയേഷന്‍ സര്‍ക്കാരിന് സമര്‍പ്പിച്ച നിര്‍ദ്ദേശപ്രകാരം, ഉപഭോക്താക്കളില്‍ നിന്ന് ശേഖരിക്കുന്ന സ്വര്‍ണം വ്യാപാരികള്‍ റിഫൈനര്‍മാര്‍ക്ക് കൈമാറും. അതിന് പകരമായി റിഫൈനര്‍മാരില്‍ നിന്ന്…

Read Full News

ബിജെപി ഇതര സംസ്ഥാനങ്ങളിൽ അടിസ്ഥാനസൗകര്യ നിക്ഷേപം ശക്തമാക്കി അദാനി ഗ്രൂപ്പ്; 5 ലക്ഷം കോടിയുടെ പദ്ധതികൾ | Adani Group Ramps Up Infrastructure Investment In Non BJP States Projects Worth Rs 5 Lakh Crore

Partner Content oi-Nidhin Illikkambath Published: Friday, September 4, 2026, 13:19 [IST] റോഡുകൾ, തുറമുഖങ്ങൾ, വൈദ്യുതി, പുനരുപയോഗ ഊർജം, ഡാറ്റാ സെന്ററുകൾ, സിമന്റ് തുടങ്ങിയ മേഖലകളിലായി കോൺഗ്രസ് നേതൃത്വത്തിലുള്ളതും മറ്റ് ബിജെപി ഇതര പാർട്ടികൾ ഭരിക്കുന്നതുമായ സംസ്ഥാനങ്ങളിൽ അദാനി ഗ്രൂപ്പ് അടിസ്ഥാനസൗകര്യ വികസന പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുന്നു. രാജ്യത്തുടനീളം വലിയ തോതിലുള്ള പദ്ധതികൾക്കായി സ്വകാര്യ മൂലധനം പ്രയോജനപ്പെടുത്തി വികസനവും തൊഴിൽസൃഷ്‌ടിയും ലക്ഷ്യമിടുന്ന സമീപനമാണ് ഗ്രൂപ്പ് സ്വീകരിക്കുന്നത്. കോൺഗ്രസ് നേതൃത്വത്തിലുള്ളതും മറ്റ് ബിജെപി ഇതര സർക്കാരുകളുള്ളതുമായ…

Read Full News

കൊച്ചിൻ ഷിപ്പ്യാഡിൽ 139 ഒഴിവുകൾ: ബിരുദവും ഡിപ്ലോമയും ഉള്ളർക്ക് അപേക്ഷിക്കാം|Job Vacancy at Cochin Shipyard:139 vacancies, Graduates and Diploma Holders Can Apply.

Jobs oi-Rakhi Published: Sunday, August 16, 2026, 14:07 [IST] കൊച്ചിൻ ഷിപ്പ്യാഡിൽ അപ്രൻ്റിസ് ഒഴിവ്. അപ്രൻ്റീസ് തസ്തികയിലാണ് ഒഴിവ്. വിവിധ തസ്തികകളിലുള്ള ഒഴിവ്, ആർക്കൊക്കെ അപേക്ഷിക്കാം തുടങ്ങിയ വിശദാംശങ്ങൾ അറിയാം ബിരുദ അപ്രൻ്റീസ് തസ്തികയി 61 ഒഴിവുകളാണ് ഉള്ളത്. ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എഞ്ചിനീയറിംഗ് – 12, മെക്കാനിക്കൽ എഞ്ചിനീയറിംഗ് – 22, ഇലക്ട്രോണിക്സ് & കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് – 5, സിവിൽ എഞ്ചിനീയറിംഗ് – 6, കമ്പ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി…

Read Full News

Welfare Pension Distribution from Tomorrow; CM VD Satheesan Assures Pensions Won’t Be Delayed, ‘Onam Kit Distribution Has Not Been Stopped’| ക്ഷേമപെൻഷൻ വിതരണം നാളെ മുതൽ, പെൻഷൻ മുടങ്ങില്ലെന്ന് മുഖ്യമന്ത്രി, ‘ഓണക്കിറ്റ് വിതരണം മുടങ്ങിയിട്ടില്ല’

Kerala oi-Sajitha Gopie Published: Tuesday, August 18, 2026, 20:52 [IST] തിരുവനന്തപുരം: സംസ്ഥാനത്തെ ക്ഷേമപെൻഷൻ വിതരണം നാളെ തുടങ്ങും. ഇതിനായി 1105 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി വിഡി സതീശൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒരു മാസവും പെൻഷൻ വിതരണം മുടങ്ങില്ലെന്നും ഓണക്കാലം മുൻനിർത്തി സർക്കാർ എല്ലാ തയ്യാറെടുപ്പുകളും നടത്തിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാമൂഹ്യ സുരക്ഷാ പെന്‍ഷനിലെ59 ലക്ഷത്തിലധികം ഗുണഭോക്താക്കള്‍ക്കായി സംസ്ഥാന വിഹിതമായ 951.40 കോടി രൂപയും, 16 ക്ഷേമനിധി ബോര്‍ഡുകളിലെ 6.59 ലക്ഷം പേര്‍ക്ക്…

Read Full News

ബുധനും സൂര്യനും ഒന്നിച്ചാൽ നേട്ടം; ഈ രാശിക്കാർക്ക് കൈനിറയെ പണം, നല്ല ശമ്പളമുള്ള പുതിയ ജോലി കിട്ടും! | Budhaditya Rajayogam; These Zodiacs Will Get A Lot Of Money And A Better Job With A High Salary

Astrology oi-Nidhin Illikkambath Published: Sunday, August 23, 2026, 7:00 [IST] ജ്യോതിഷ പ്രകാരമുള്ള രാജയോഗങ്ങൾ വന്നുചേരാൻ ആഗ്രഹിക്കാത്തവർ നമുക്കിടയിൽ അധികമുണ്ടാവില്ല. നമ്മുടെ ജീവിതത്തിലെ സകല ദുരിതങ്ങളെയും അകറ്റികൊണ്ട് ഉന്നതിയുടെ പുതിയ വഴി തുറന്നുതരാൻ ശേഷിയുള്ളതാണ് ഈ യോഗങ്ങൾ. എങ്കിലും കേവലമായ ആഗ്രഹങ്ങൾ കൊണ്ട് മാത്രം നമ്മളെ തേടിയെത്തുന്നവയാണോ രാജയോഗങ്ങൾ? ഒരിക്കലും അങ്ങനെയല്ല. പിന്നെ എന്താണ് അവയിലേക്ക് എത്താൻ കാരണം. എന്നാൽ സാധാരണയായി ചില ഗ്രഹങ്ങൾ തമ്മിൽ കൂടിച്ചേരുമ്പോഴോ അതല്ലെങ്കിൽ ഏതെങ്കിലും ഗ്രഹം രാശിമാറുകയോ ചെയ്യുമ്പോഴാണ്…

Read Full News

Salim Kumar | വലിയ നടനായിട്ടില്ല; സലിംകുമാറിന് വിവാഹദിനത്തിൽ ജൂബ കൊടുത്ത നടി; വിവാഹത്തിൽ പങ്കെടുത്ത രണ്ടു നടിമാരിൽ ഒരാൾ

വിവാഹത്തിന്റെ തൊട്ടടുത്ത ദിവസമാണ് സലിം കുമാറിന് ‘ഇഷ്‌ടമാണ്‌ നൂറുവട്ടം’ എന്ന ചിത്രത്തിലേക്ക് അവസരം തുറന്നു വന്നത് എന്നത് തീർത്തും യാദൃശ്ചികം Source link

Read Full News

ആരാണ് ധര്‍മേന്ദ്ര പ്രധാന്‍; നാണംകെട്ട് പടിയിറക്കം, ജനകീയ പ്രതിഷേധത്തിന് കീഴടങ്ങി രാജി | Who Is Dharmendra Pradhan? An Ignominious Exit: Resignation Following Public Protest

India oi-Ashif N Updated: Saturday, July 25, 2026, 17:16 [IST] മുന്‍ കേന്ദ്രമന്ത്രി ദേബേന്ദ്ര പ്രധാന്റെ മകനാണ് ധര്‍മേന്ദ്ര പ്രധാന്‍. കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയായ ഇദ്ദേഹത്തിന്റെ രാജി ആവശ്യപ്പെട്ടാണ് വിദ്യാര്‍ഥികളുടെ കൂട്ടായ്മയായ സിജെപി ഡല്‍ഹി ജന്തര്‍ മന്തറില്‍ ആഴ്ചകളായി സമരം ചെയ്തത്. കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വീടിന് മുന്നില്‍ സമരം നടത്തിയ കോണ്‍ഗ്രസ് നേതാക്കളും ആവശ്യപ്പെട്ടത് ധര്‍മേന്ദ്ര പ്രധാന്റെ രാജിയാണ്. പാര്‍ലമെന്റില്‍ പ്രതിപക്ഷം ആവശ്യപ്പെടുന്നതും അതുതന്നെ. സമ്മര്‍ദ്ദം കടുത്തതോടെ പ്രധാന്‍ രാജിവെച്ചിരിക്കുകയാണ്….

Read Full News