Headlines

വിജയ്‌ക്കൊപ്പം ചേരുമോ ദേവന്‍? 8 സിനിമകളില്‍ അഭിനയിച്ചു, 25 വര്‍ഷം തമിഴ്‌നാട്ടില്‍, താല്‍പ്പര്യം പറഞ്ഞ് നടന്‍ | Devan Interest To Join Hand With Vijay? Acted In 8 Films With Him And Spent 25 Years In Tamil Nadu

Movie News oi-Ashif N Updated: Monday, August 17, 2026, 20:37 [IST] ബിജെപിയില്‍ നിന്ന് രാജിവെച്ച നടന്‍ ദേവന്റെ ഭാവി നീക്കം എന്ത്. കേരള പീപ്പിള്‍സ് പാര്‍ട്ടി (കെപിപി) രൂപീകരിച്ച് കുറച്ചുകാലം സ്വന്തമായി രാഷ്ട്രീയ പരീക്ഷണങ്ങള്‍ നടത്തിയ ശേഷമാണ് കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുമ്പ് ദേവന്‍ ബിജെപിയില്‍ ചേര്‍ന്നത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു അദ്ദേഹം. ഏത് സീറ്റില്‍ മല്‍സരിക്കണം എന്നാണ് അമിത് ഷാ ചോദിച്ചത്. സീറ്റല്ല, പ്രവര്‍ത്തിക്കാനുള്ള…

Read Full News

ശ്വേത ചെയ്തത് തെറ്റ്, പിഷാരടിയെ ചതിക്കുകയായിരുന്നു; ഓഡിയോ വിവാദത്തിൽ ബീനാ ആന്റണി | Actress Beena Antony Slams Shweta Menon for Leaking Ramesh Pisharod | സിനിമാ വാർത്ത

Last Updated:Jul 07, 2026 5:05 PM IST സംഘടനയെ ഇനി കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ മമ്മൂട്ടിയും മോഹൻലാലും സുരേഷ് ഗോപിയും ശക്തമായി മുന്നിട്ടിറങ്ങണമെന്നും ബീനാ ആന്റണി ആവശ്യപ്പെട്ടു News18 താരസംഘടനയായ ‘അമ്മ’യുടെ താൽക്കാലിക അഡ്ഹോക് കമ്മിറ്റിയുടെ ചുമതലയുണ്ടായിരുന്ന നടൻ രമേഷ് പിഷാരടിയുമായുള്ള ഫോൺ സംഭാഷണം പുറത്തുവിട്ട നടി ശ്വേത മേനോനെതിരെ കടുത്ത വിമർശനവുമായി നടി ബീനാ ആന്റണി. ശ്വേത കാണിച്ചത് വലിയ വിശ്വാസവഞ്ചനയും തെറ്റുമാണെന്ന് ബീന തുറന്നടിച്ചു. ഇത്രയും കാലം അടുത്ത ആത്മബന്ധം പുലർത്തിയിരുന്ന സുഹൃത്തിനെയാണ്…

Read Full News

യുഎഇ ലോട്ടറിയുടെ 78 കോടി രൂപ മലയാളിക്ക്; ടിക്കറ്റെടുത്തത് കുടുംബത്തിന്റെ ജനന തിയതി വെച്ച് | UAE Lottery: An Expat From Kerala Won 78 Cr Grand Prize Of UAE Lottery, Check Details Inside

Gulf oi-Jithin TP Published: Monday, July 13, 2026, 21:27 [IST] യുഎഇ ലോട്ടറിയുടെ ഗ്രാന്‍ഡ് പ്രൈസ് മലയാളി പ്രവാസിക്ക്. യുഎഇ ലോട്ടറിയുടെ ലക്കി ഡേ നറുക്കെടുപ്പിലെ രണ്ടാമത്തെ ഗ്രാന്‍ഡ് പ്രൈസ് ജേതാവായി മാറിയിരിക്കുന്നത് സുനില്‍ കുമാര്‍ സദാശിവനാണ്. 30 മില്യണ്‍ ദിര്‍ഹമാണ് (78.21 കോടി) സമ്മാനമായി ലഭിച്ചിരിക്കുന്നത്. തന്റേയും ഭാര്യയുടേയും മകളുടേയും ജന്മദിനത്തിലെ തിയതികള്‍ സംയോജിപ്പിച്ചാണ് സമ്മാനാര്‍ഹമായ ടിക്കറ്റെടുത്തത് എന്ന് സുനില്‍ കുമാര്‍ പറയുന്നു. 52 കാരനായ സുനില്‍ കുമാര്‍ ദുബായില്‍ മെയിന്റനന്‍സ് ടെക്‌നീഷ്യനാണ്….

Read Full News

ബെംഗളൂരുവിലെ റോഡില്‍ ഇനി കുഴിയുണ്ടാകില്ല; 8000 കോടി രൂപയുടെ അറ്റകുറ്റപ്പണികളുമായി സര്‍ക്കാര്‍ | Bengaluru Road: Bengaluru To See 2,500-KM Road Revamp Worth Rs 8,000 Crore, Check Full Details Inside

India oi-Jithin TP Published: Friday, August 28, 2026, 10:23 [IST] ബെംഗളൂരുവിലുടനീളം 2,500 കിലോമീറ്റര്‍ ദൂരത്തില്‍ 8,000 കോടി രൂപ ചെലവില്‍ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിവരികയാണെന്ന് കര്‍ണാടക മന്ത്രി കൃഷ്ണ ബൈരെ. നഗരത്തിലെ പ്രധാന റോഡുകളിലും ഉപ-പ്രധാന റോഡുകളിലുമുള്ള കുഴികള്‍ അടിയന്തരമായി സര്‍വേ ചെയ്ത് അറ്റകുറ്റപ്പണികള്‍ നടത്തണം എന്ന് കൃഷ്ണ ബൈരെ നിര്‍ദേശിച്ചു. അറ്റകുറ്റപ്പണികള്‍ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കാനും ഗുണനിലവാരം ഉറപ്പാക്കാനും നിര്‍വ്വഹണം സൂക്ഷ്മമായി നിരീക്ഷിക്കാനും ഉദ്യോഗസ്ഥരോട് അദ്ദേഹം ആവശ്യപ്പെട്ടു. കൗണ്‍സില്‍ ഹാളില്‍ ഗ്രേറ്റര്‍…

Read Full News

ഒരു ഗ്രാം സ്വര്‍ണത്തിന് 1000 രൂപയോളം കൂടും.. അതും ഈ മാസം തന്നെ; പവന്‍വില 1.25 ലക്ഷം കടക്കും | Gold Rate Prediction: One Gram Golds Rate Will Rise Rs 1000 More In This Month, Gram Rate Cross Rs 15000

India oi-Jithin TP Published: Monday, August 17, 2026, 14:12 [IST] യുഎസ് ഡോളര്‍ ദുര്‍ബലമാകുമെന്ന പ്രതീക്ഷയും ഫെഡറല്‍ റിസര്‍വ് കൂടുതല്‍ ഉദാരമായ നയങ്ങള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലും വിലയേറിയ ലോഹങ്ങളുടെ ആവശ്യകത വര്‍ധിപ്പിക്കുകയും, അതുവഴി സ്വര്‍ണത്തിന്റെയും വെള്ളിയുടെയും സമീപകാല വിലക്കയറ്റം തുടരാന്‍ സഹായിക്കുകയും ചെയ്‌തേക്കാം എന്ന് ട്രേഡിംഗ് ഡോട്ട് കോം സിഇഒ ആയ പീറ്റര്‍ മക്ഗുവെയര്‍. നിലവില്‍ 4,450 ഡോളറിന് അടുത്തായി വ്യാപാരം ചെയ്യുന്ന സ്വര്‍ണത്തിന്റെ വില, ഓഗസ്റ്റ് അവസാനത്തോടെ 4,600 ഡോളറിലേക്ക് ഉയര്‍ന്നേക്കാമെന്ന്…

Read Full News

സിനിമ 300 കോടി ക്ലബിൽ; ഛായാഗ്രാഹകന് സൂര്യയുടെ സമ്മാനം മഹിന്ദ്ര BE6 ബാറ്റ്മാൻ | സിനിമാ വാർത്ത

Last Updated:Jun 03, 2026 5:27 PM IST ചിത്രത്തിന്റെ പ്രധാന അംഗങ്ങൾക്ക് പുത്തൻ കാറുകൾ സമ്മാനിച്ചുകൊണ്ടാണ് നായകൻ സൂര്യ ആ നാഴികക്കല്ല് ആഘോഷമാക്കിയത് 300 കോടി ക്ലബ്ബിൽ കറുപ്പ്, കാർ സമ്മാനമായി നൽകി സൂര്യ സൂര്യയുടെ ‘കറുപ്പ്’ ബോക്സ് ഓഫീസ് വിജയം തുടരുകയാണ്. ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ ബ്ലോക്ക്ബസ്റ്ററായി മാറിക്കഴിഞ്ഞു. ആർജെ ബാലാജി സംവിധാനം ചെയ്ത ചിത്രം ലോകമെമ്പാടും 300 കോടി രൂപ കളക്ഷൻ നേടിയപ്പോൾ, ചിത്രത്തിന്റെ പ്രധാന അംഗങ്ങൾക്ക് പുത്തൻ കാറുകൾ…

Read Full News

അടിയന്തരാവസ്ഥക്കാലത്ത് ജയിലിലടച്ച 19 വിദ്യാർത്ഥികൾ! ‘ഒഴിയാതെ’ 11ന് തിയേറ്ററുകളിൽ | സിനിമാ വാർത്ത

Last Updated:Sep 10, 2026 2:42 PM IST 1976 ൽ അടിയന്തരാവസ്ഥക്കാലത്ത് പാലക്കാട് കൊടുവായൂർ ഹൈസ്‌കൂളിൽ നിന്ന് പോലീസ് പിടികൂടി ജയിലിലടച്ച 19 വിദ്യാർത്ഥികളുടെ കഥ പറയുന്ന ചിത്രം ഒഴിയാതെ അടിയന്തരാവസ്ഥയുടെ ഇരുണ്ട നാളുകളിൽ ഭരണകൂട ഭീകരതയ്ക്കും പോലീസ് ക്രൂരതയ്ക്കും ഇരയായ 19 സ്കൂൾ കുട്ടികളുടെ അതിജീവനത്തിന്റെ കഥ പറയുന്ന ‘ഒഴിയാതെ’ എന്ന ചലച്ചിത്രം സെപ്റ്റംബർ 11ന് തിയേറ്ററുകളിലെത്തുന്നു. സംസ്ഥാന ചലച്ചിത്ര അവാർഡ് ജേതാവായ ഫറൂഖ് അബ്ദുള്‍ റഹിമാന്‍ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രം നിർമിച്ചിരിക്കുന്നത്…

Read Full News

കൊച്ചി ട്രാഫിക്കില്‍ കുടുങ്ങില്ല; ആലുവ മെട്രോയില്‍ നിന്ന് എയര്‍പോര്‍ട്ടിലേക്ക് വാട്ടര്‍ മെട്രോ, 12 മിനുട്ട് യാത്ര | Kochi Water Metro Exploring Plan To Connect Aluva Metro Station With Airport Through Boat Service

Kerala oi-Ashif N Published: Saturday, August 8, 2026, 17:38 [IST] കൊച്ചി: പ്രധാന നഗരങ്ങളിലെ യാത്ര ദുസ്സഹമാകുന്നത് ട്രാഫിക് കുരുക്കുകളില്‍ പെടുമ്പോഴാണ്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് നഗരത്തിലൂടെ വരുന്നവരില്‍ ട്രാഫിക് കുരുക്കില്‍ പെടാത്തവര്‍ വിരളമായിരിക്കും. എന്നാല്‍ ഇനി മുതല്‍ ഗതാഗത കുരുക്കില്‍ പെടാതെ എയര്‍പോര്‍ട്ടില്‍ എത്താം. പുതിയ പദ്ധതി നടപ്പാക്കന്‍ ഒരുങ്ങുകയാണ്. ആലുവ മെട്രോ സ്‌റ്റേഷനില്‍ നിന്ന് കൊച്ചി എയര്‍പോര്‍ട്ടിലേക്ക് വാട്ടര്‍ മെട്രോ സര്‍വീസ് വരാന്‍ പോകുകയാണ്. കൊച്ചി വാട്ടര്‍ മെട്രോ ഈ പദ്ധതിയുടെ സാധ്യത…

Read Full News

ഗവർണർ പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടി ജനാധിപത്യ വിരുദ്ധം;തുറന്നടിച്ച് പിണറായി|Governor summoning the police chief is undemocratic: Pinarayi Slams Also Slams UDF

Kerala oi-Rakhi Published: Monday, August 17, 2026, 16:42 [IST] ഗവർണർ പോലീസ് മേധാവിയെ വിളിച്ചുവരുത്തിയ നടപടിയിൽ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ.. തെരഞ്ഞെടുക്കപ്പെട്ട സർക്കാരിന് വിലകൽപ്പിക്കാതെ, സംസ്ഥാന ഭരണത്തിൽ നേരിട്ട് ഇടപെടാനുള്ള ഗവർണറുടെ നീക്കം ഭരണഘടനാ തത്വങ്ങളുടെ നഗ്നമായ ലംഘനവും ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയുമാണ്. ഈ അമിതാധികാര പ്രവണതകൾക്കും ഭരണഘടനാ ലംഘനങ്ങൾക്കും മുന്നിൽ ഒരക്ഷരം മിണ്ടാൻപോലും യുഡിഎഫ് സർക്കാർ ഭയപ്പെടുന്നത് അങ്ങേയറ്റം ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു. ‘എക്‌സിക്യൂട്ടീവിന്റെ തലവനായ മുഖ്യമന്ത്രിയെയും ബന്ധപ്പെട്ട…

Read Full News

യുദ്ധം വീണ്ടും രൂക്ഷമാകുന്നു; ഇറാനില്‍ ആക്രമണം നടത്തി യുഎസ്, ഗള്‍ഫ് രാജ്യങ്ങളില്‍ ഇറാന്റെ തിരിച്ചടി | US Iran War: US Conduct Stron Air Strikes At Iran’s Qeshm Island, Iran Attacks Bahrain, Oman And Qatar

International oi-Jithin TP Published: Sunday, July 12, 2026, 22:51 [IST] ഇറാന്‍-യുഎസ് സംഘര്‍ഷം ഇടവേളയ്ക്ക് ശേഷം വീണ്ടും രൂക്ഷമാകുന്നു. ഇറാന്റെ ഗള്‍ഫ് ദ്വീപായ ഖേഷ്മില്‍ ഇന്ന് 10-ലധികം പ്രൊജക്‌റ്റൈലുകള്‍ പതിച്ചതായും ടെഹ്റാനും വാഷിംഗ്ടണും തമ്മിലുള്ള ശത്രുത പുനരാരംഭിച്ചതായും സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ഞായറാഴ്ച ഉച്ചകഴിഞ്ഞ് മുതല്‍ 10 മുതല്‍ 11 വരെ ശത്രു പ്രൊജക്‌റ്റൈലുകള്‍ ഖേഷ്ം ദ്വീപില്‍ പതിച്ചു എന്നാണ് റിപ്പോര്‍ട്ട്. സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെയായിരുന്നു ആക്രമണമെന്നും ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും ഖേഷ്ം ടൗണ്‍ഷിപ്പ്…

Read Full News